Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത്
രോമം കളയാന്‍ ക്രീം ഉപയോഗിക്കും മുന്‍പ്
പലപ്പോഴും കൈകാലുകളിലെ രോമം കളയാന്‍ ക്രീം ഉപയോഗിക്കുന്നവരാണ് നമ്മള്. ക്രീമിനേക്കാള്‍ പലരും ഷേവ് ചെയ്ത് കളയാറാണ് പതിവ്. എന്നാല്‍ ഷേവ് ചെയ്യുമ്പോഴുള്ള ബുദ്ധിമുട്ടാണ് പലപ്പോഴും ക്രീം ഉപയോഗത്തിലേക്ക് നമ്മളെ എത്തിയ്ക്കുന്നത്. വയസ്സാവണ്ടെങ്കില് ഇത് കഴിച്ചോളൂ...
എങ്കിലും കാലിലേയും കയ്യിലേയും രോമം കളയാന്‍ ഇന്നത്തെ കാലത്ത് പെണ്‍കുട്ടികള്‍ ക്രീം ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. എന്തൊക്കെ കാര്യങ്ങളാണ് ഇത്തരത്തില്‍ ശ്രദ്ധിക്കേണ്ടതെന്നു നോക്കാം.

ഡോക്ടറുടെ സഹായം
എപ്പോഴും ചര്‍മ്മത്തില്‍ പുരട്ടാനുള്ള എന്ത് ക്രീം ആണെങ്കിലും വിദഗ്ധരായ ഡോക്ടര്‍മാരുടെയോ ചര്മ്മവിദഗ്ധരുടേയോ സേവനം ഉറപ്പാക്കുക. അല്ലെങ്കില്‍ ഇതുണ്ടാക്കുന്ന അലര്‍ജികള്‍ ചെറുതായിരിക്കില്ല.

എങ്ങനെ ക്രീം പ്രാവര്‍ത്തികമാകുന്നു
ഹെയര്‍ റിമൂവര്‍ ക്രീം പുരട്ടിയതിനു ശേഷം എങ്ങനെ രോമം പിഴുതു വരുന്നു എന്നതിനെക്കുറിച്ച് നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ? ക്രീം ചര്‍മ്മത്തിലെ പ്രോട്ടീന്‍ ഘടനയെതന്നെയാണ് നശിപ്പിക്കുന്നത്. ഇതുവഴി ചര്‍മ്മം ദുര്‍ബലമാകുകയും രോമം പുഴുതു പോരുകയും ചെയ്യുന്നു.

അലര്‍ജി കൂടുതല്‍
പലപ്പോഴും ചര്‍മ്മത്തിന് അലര്‍ജി കൂടുതലായിരിക്കും ഇത്തരം ക്രീമുകള്‍ ഉപയോഗിക്കുമ്പോള്‍. പല സ്ഥലങ്ങളിലും ഇറിറ്റേഷന്‍ ഉണ്ടാവുന്നു. ക്രീം ഉപയോഗിച്ചതിനു ശേഷം ഉണ്ടാവുന്ന ഇത്തരം പ്രശ്നങ്ങള്‍ക്ക് ചര്‍മ്മ രോഗവിദഗ്ധനെ തന്നെ സമീപിക്കേണ്ടതാണ്

ചര്‍മ്മത്തിന്റെ നിറം
ഇത്തരത്തിലുള്ള ക്രീമുകളുടെ ഉപയോഗം ചര്‍മ്മത്തിന്റെ നിറം ഇല്ലാതാവാന്‍ കാരണമാകുന്നു. ചര്‍മ്മത്തിന്റെ നിറത്തിന് പ്രശ്നമുണ്ടാക്കുന്ന ഇത്തരം ക്രീമുകള്‍ ഉപയോഗിക്കാതിരിക്കുകയാണ് നല്ലത്.

അമിത രോമവളര്‍ച്ചയ്ക്ക് കാരണം
പലപ്പോഴും അമിത രോമവളര്‍ച്ചയ്ക്ക് ഇത്തരം ക്രീമുകള്‍ കാരണമാകും. മറ്റ് മാര്‍ഗ്ഗങ്ങളിലൂടെ രോമം കളയുമ്പോഴുള്ളതിനേക്കാള് ഭീകരമായിരിക്കും ഹെയര്‍ റിമൂവല്‍ ക്രീം ഉപയോഗിക്കുമ്പോഴുള്ള രോമവളര്‍ച്ച.

ഉപയോഗിക്കുന്നതിലെ സമയക്രമം
ഇത്തരം ക്രീമുകള്‍ ഉപയോഗിച്ചാല്‍ രോമവളര്‍ച്ച കൂടുതലാവും എന്നതാണ് കാര്യം. എന്നാല്‍ മാസത്തില്‍ രണ്ട് തവണയെങ്കിലും ഹെയര്‍ റിമൂവല്‍ ക്രീം ഉപയോഗിക്കേണ്ടതായി വരും. അതുകൊണ്ടു ചര്‍മ്മത്തിനുണ്ടാകുന്ന ബുദ്ധിമുട്ടുകളും വളരെ വലുതായിരിക്കും.



Click it and Unblock the Notifications
