Latest Updates
-
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത -
ശുക്ര മൗഢ്യം 2026: ഒക്ടോബർ 18 മുതൽ ശുഭകാര്യങ്ങൾ ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം -
കൊൽക്കത്ത ദുരന്തത്തിന് പിന്നാലെ ജാഗ്രത; പൂജാ പന്തലുകളിൽ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ഒക്ടോബർ 18 നക്ഷത്രഫലം: ഇന്ന് ഭാഗ്യദിനം ആർക്കൊക്കെ? 27 നക്ഷത്രങ്ങളുടെ സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം
കാല് വിണ്ടു കീറുന്നത് തടയാം പ്രകൃതിദത്തമായി
കാല്‍ വിണ്ടു കീറുന്നതിന് പ്രകൃതി ദത്ത പരിഹാരം ഉണ്ട്, എന്താണെന്ന് നോക്കാം.
കമ്പനിയിൽ ചെന്ന് ചേരിപ്പോ ,ഷൂസോ മാറ്റുമ്പോൾ പരിഭ്രമം തോന്നാറുണ്ടോ ?കാഴ്ച്ചയിൽ തന്നെ നിങ്ങളുടെ കാൽ വെടിച്ചു കീറിയിട്ടുണ്ടെങ്കിൽ ,നമുക്ക് കാര്യം മനസിലാകും .നമുക്കിതിനുള്ള പരിഹാരം വീട്ടിൽ തന്നെ ചെയ്യാവുന്നതാണ് .
ആയുർവേദത്തിന്റേയോ ഹോമിയോയുടെയോ സഹായത്തോടെ നമുക്കിതിന് പരിഹാരം തേടാവുന്നതാണ് .നമുക്കിവിടെ പ്രകൃതി ദത്തമായ രീതിയിൽ തന്നെ ഇത് പരിഹരിക്കാം.

ക്ളീനപ്പ്
കാൽ വെള്ളത്തിൽ കുതിർത്തു വയ്ക്കുന്നതും ചൂട് വെള്ളത്തിൽ വയ്ക്കുന്നതും കൂടുതൽ വരണ്ടതാക്കും .അതിനേക്കാൾ കുളിക്കുമ്പോൾ തന്നെ തണുത്ത വെള്ളത്തിൽ കാൽ നന്നായി വൃത്തിയാക്കുക .ചില തെറാപ്പിസ്റ്റുകൾ പറയുന്നത് അല്പം പഞ്ചസാര ഉപയോഗിച്ച് ഉരസി കഴുകിയാൽ വരണ്ട ചർമം വൃത്തിയാകുമെന്നാണ് .

നല്ലവണ്ണം മൂടിവയ്ക്കുക
കുളിച്ചതിനു ശേഷം പാദം തടവി ഉണക്കുക .കൂടുതൽ റഫ് ആയ തുണിയോ മറ്റോ വച്ച് ഉരസുകയാണെങ്കിൽ മുറിവ് ഉണ്ടാകും .കോട്ടനിലുള്ള വൃത്തിയും മൃദുലവുമായ സോക്സ് എപ്പോഴും ധരിക്കുക .

മോയിസ്ചർ
പലരും മുഖത്തും കൈകളിലുമെല്ലാം മോയിസ്ചർ പുരട്ടി സംരക്ഷിക്കുമെങ്കിലും വരണ്ട പാദമാണെങ്കിലും,കാലിനെ അവഗണിക്കുകയാണ് പതിവ് .നമ്മുടെ ശരീരത്തിൽ വേഗം വരളുന്ന ഭാഗമാണ് കാല് .അതിനാൽ പാദം മൃദുവാകാനായി പലപ്പോഴും മോയിസ്ചർ പുരട്ടുക .

കറ്റാർവാഴ
കറ്റാർവാഴയുടെ മാംസളമായ ജെൽ പോലത്തെ ഭാഗം നല്ല ഒരു മോയിസ്ചറും ,മുറിവ് ഉണ്ടാക്കുന്നതും ,ചർമ്മത്തെ മൃതദുവാക്കുന്നതുമാണ് .നിങ്ങളുടെ പൂന്തോട്ടത്തിൽ ഇതിനെ വളർത്തുക .പാദം വീണ്ടുകീറുമ്പോൾ ഇത് പുരട്ടിയാൽ മതി .ഒരു ഇലയെടുത്തു ചതച്ചു പുരട്ടിയാൽ ആ ഭാഗത്തു ആശ്വാസവും ,തണുപ്പും ലഭിക്കുന്നു .

ആയുർവേദ പരിഹാരം
ആയുർവേദത്തിൽ ഇതിനെ പടമാരി അഥവാ വാട്ട ഡിസോഡർ എന്നാണ് പറയുന്നത് .ഇതിന്റെ ചികിത്സയ്ക്കായി സ്നേഹന അഥവാ മരുന്ന് എണ്ണ പുരട്ടൽ ആണ് ചെയ്യുന്നത് .ഹെർബൽ ക്രീമും ,മോയിസ്ചറും പ്രശ്നബാധിത പ്രദേശത്തു പുരട്ടുന്നു .നെയ്യിൽ നിന്നും ഹരിതകിയിൽ നിന്നും ഉണ്ടാക്കുന്ന ഒരു പേസ്റ്റ് ,ഒരു ഉഷ്ണമേഖല ബദാം എന്നിവ കാൽ വെടിച്ചു കീറുന്നതിനു ഉത്തമ പരിഹാരമാണ് .

നിങ്ങളുടെ പാദത്തിൽ പുറകോട്ടു ഇളകി കീറി നിൽക്കുന്ന ചർമ്മവും അതിനു ചൊറിച്ചിലും വേദനയും ഉണ്ടെങ്കിൽ അത് രാത്രിയിൽ കൂടുതൽ ഭീകരമാകും .വരണ്ടതും ,സെൻസിറ്റിവുമായ ചർമ്മത്തിന് പെട്രോളിയം ബെയിസായ മരുന്നാണ് നല്ലതു .വിണ്ടു കീറിയ ഭാഗത്തു നിന്നും രക്തം വരികയാണെങ്കിലും ഈ ചികിസ്തയാണ് ഫലപ്രദം .



Click it and Unblock the Notifications
