Latest Updates
-
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും
മേല്‍ച്ചുണ്ടിലെ രോമം കളയാന്‍ മുട്ട
മീശ പുരുഷന് അലങ്കാരമാണെങ്കിലും സ്ത്രീകള്‍ക്കു നല്‍കുന്നത് അപകര്‍ഷതാബോധമാണ്. മേല്‍ച്ചുണ്ടിലെ രോമം കളയാന്‍ ബ്ലീച്ചിംഗ്, ത്രെഡിംഗ് പോലുളള വഴികളെയാണ് സാധാരണ ആശ്രയിക്കാറ്.
ഇതൊന്നും കൂടാതെ മുട്ട ഉപയോഗിച്ച് മേല്‍ച്ചുണ്ടിലെ രോമം നീക്കം ചെയ്യാന്‍ സാധിയ്ക്കും. വളരെ ലളിതമായ വിദ്യ. ഇതെങ്ങനെയെന്നു നോക്കൂ,

മേല്‍ച്ചുണ്ടിലെ രോമം കളയാന്‍ മുട്ട
മുട്ടവെള്ള-1
കടലമാവ്-1 ടേബിള്‍ സ്പൂണ്‍
പഞ്ചസാര-1 ടേബിള്‍ സ്പൂണ്‍

മേല്‍ച്ചുണ്ടിലെ രോമം കളയാന്‍ മുട്ട
ഈ മൂന്നു മിശ്രിതങ്ങളും നല്ലപോലെ ചേര്‍ത്തിളക്കുക. ഈ പേസ്റ്റ് മേല്‍ച്ചുണ്ടില്‍ പുരട്ടുക.

മേല്‍ച്ചുണ്ടിലെ രോമം കളയാന്‍ മുട്ട
അര മണിക്കൂര്‍ കഴിയുമ്പോള്‍ ഉണങ്ങിയ ഇത് ഒരു മാസ്ക് പോലെയാകും.

മേല്‍ച്ചുണ്ടിലെ രോമം കളയാന്‍ മുട്ട
രോമ വളര്‍ച്ചയുടെ വിപരീതഭാഗത്തേയ്ക്ക് ഇത് ബലമായി പൊളിച്ചെടുക്കുക. ഒരാഴ്ചയില്‍ മൂന്നു നാലു തവണ ഇതു ചെയ്യുന്നത് രോമം നീക്കുക മാത്രമല്ല, രോമവളര്‍ച്ച കുറയ്ക്കുകയും ചെയ്യും.

മേല്‍ച്ചുണ്ടിലെ രോമം കളയാന്‍ മുട്ട
മുട്ടവെള്ളയ്ക്കൊപ്പം മഞ്ഞള്‍പ്പൊടി ചേര്‍ത്തും ഈ വഴി പരീക്ഷിയ്ക്കാം. ഈ മിശ്രിതം മുഖത്തു മുഴുവന്‍ പുരട്ടുന്നത് മുഖത്തിന് നിറവും തിളക്കവും നല്‍കുകയും ചെയ്യും.കടലമാവിന് പകരം കോണ്‍ഫ്ളോറും ഉപയോഗിയ്ക്കാം. ഒരാഴ്ച കൊണ്ട് വെളുക്കാം



Click it and Unblock the Notifications
