Latest Updates
-
ബംഗളൂരുവിലും ചെന്നൈയിലും കനത്ത മഴ: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, യാത്രക്കാർ ശ്രദ്ധിക്കുക -
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ
പണം കളയാതെ പല്ലു ക്ലീനിംഗ് തനിയെ ചെയ്യാം
വര്‍ഷത്തിലൊരിക്കല്‍ ദന്തഡോക്ടറെ കണ്ട് പല്ലു ക്ലീന്‍ ചെയ്യ്ുന്നവരുണ്ട്. നാം പല്ല് എത്ര വൃത്തിയായി നോക്കിയാലും പല്ലിനടിയിലും ഇടയിലുമെല്ലാം അഴുക്കു പിടിച്ചത് കളയാനുള്ള വഴിയാണിത്.
പല്ലിന്റെ ആരോഗ്യത്തിനും സൗന്ദര്യത്തിനും പ്രധാനമായതു കൊണ്ടുതന്നെ പണം ചെലവായാലും ഇതു വര്ഷത്തൊരിയ്ക്കലെങ്കിലും ചെയ്യുന്നവരും ധാരാളം.
എന്നാല്‍ പല്ലു ക്ലീന്‍ ചെയ്യാന്‍ ഡെന്റിസ്റ്റിനെ കണ്ടു പണം കളയണമെന്നില്ല. അല്ലാതെ തന്നെ പല്ലു ക്ലീന്‍ ചെയ്യാനുള്ള ചില വഴികളെക്കുറിച്ചറിയൂ,

പല്ലു ക്ലീനിംഗ് തനിയെ ചെയ്യാം
ഇതിനു വേണ്ടവ
ബേക്കിംഗ് സോഡ, ടൂത്ത്ബ്രഷ്, ഹൈഡ്രജന്‍ പെറോക്സൈഡ്, ഉപ്പ്, വെള്ളം, ഡെന്റല്‍ പിക്, ആന്റിസെപ്റ്റിക് മൗത്ത് വാഷ്,

പല്ലു ക്ലീനിംഗ് തനിയെ ചെയ്യാം
ഒരു ടേബിള്‍ സ്പൂണ്‍ ബേക്കിംഗ് സോഡയും അര ടീസ്പൂണ്‍ ഉപ്പും കലര്‍ത്തുക. ബ്രഷ് നനച്ച ശേഷം ഇതില്‍ മുക്കി പല്ലു തേയ്ക്കുക. അഞ്ചു മിനിറ്റ് അടുപ്പിച്ചു ചെയ്ത ശേഷം തുപ്പുക.

പല്ലു ക്ലീനിംഗ് തനിയെ ചെയ്യാം
ഒരു കപ്പ് ഹൈഡ്രജന്‍ പെറോക്സൈഡ്, അരകപ്പ് ചൂടുവെള്ളം എന്നിവ കലര്‍ത്തുക. വായിലൊഴിച്ചു നല്ലപോലെ കുലുക്കിത്തുപ്പുക. പിന്നീട് സാധാരണ വെള്ളം കൊണ്ടു വായ കഴൂകാം.

പല്ലു ക്ലീനിംഗ് തനിയെ ചെയ്യാം
പിന്നീട് ടൂത്ത്പിക് ഉപയോഗിച്ച് അഴുക്കുകള്‍ മോണയില്‍ നിന്നും പല്ലില്‍ നിന്നും മൃദുവായി നീക്കുക.
പിന്നീട് മൗത്ത്വാഷ് വായിലൊഴിച്ചു കഴുകുക.
ഇത് രണ്ടു ദിവസം അടുപ്പിച്ചു ചെയ്യാം. പല്ല് ക്ലീന്‍ ചെയ്ത ഗുണം ലഭിയ്ക്കും

പല്ലു ക്ലീനിംഗ് തനിയെ ചെയ്യാം
സ്ട്രോബെറി, തക്കാളി എന്നിവ പല്ലിന്റെ ആരോഗ്യത്തിനും നിറത്തിനും ഏറെ നല്ലതാണ.് ഇവ പല്ലില്‍ നേരിട്ടുരസാം. പിന്നീട് ചൂടുവെള്ളം കൊണ്ടു വായ കഴുകാം. ഉപ്പിട്ട ചൂടുവെള്ളമെങ്കില്‍ ഏറെ നല്ലത്.

പല്ലു ക്ലീനിംഗ് തനിയെ ചെയ്യാം
സ്ട്രോബെറിയ്ക്കു പുറമെ ഓറഞ്ച്, പപ്പായ, ചെറുനാരങ്ങ, ബെറികള്‍ തുടങ്ങിയവയെല്ലാം ഇതേ രീതിയില്‍ ഉപയോഗിയ്ക്കാം.

പല്ലു ക്ലീനിംഗ് തനിയെ ചെയ്യാം
ഭക്ഷണത്തിനു മുന്‍പ് സ്വിസ് ചീസ് അല്ലെങ്കില്‍ ചെദാര്‍ ചീസ് കഴിയ്ക്കുന്നത് പല്ലില്‍ അഴുക്കടിഞ്ഞു കൂടാതിരിയ്ക്കാന്‍ സഹായിക്കും.

പല്ലു ക്ലീനിംഗ് തനിയെ ചെയ്യാം
കിടക്കാന്‍ പോകുന്നതിനു മുന്‍പ് ഓറഞ്ച് തൊലി പല്ലിലും മോണയിലും ഉരസുക. ഇത് പിന്നീട് കഴുകരുത്. വായില്‍ ദോഷകരമായ ബാക്ടീരിയ വളരുന്നതു തടയാന്‍ ഇതിനു സാധിയ്ക്കും.

പല്ലു ക്ലീനിംഗ് തനിയെ ചെയ്യാം
എരിവുള്ള ഭക്ഷണം കഴിയ്ക്കുന്നത് കൂടുതല്‍ സലൈവ ഉല്പാദിപ്പിയ്ക്കാന് സഹായിക്കും. ഇത് പല്ലിന്റെ, മോണയുടെ ആരോഗ്യത്തിനും ഏറെ നല്ലതാണ്.

പല്ലു ക്ലീനിംഗ് തനിയെ ചെയ്യാം
ദിവസം ചുരുങ്ങിയത് രണ്ടു നേരമെങ്കിലും മൃദുവായ ബ്രഷ് കൊണ്ടു പല്ലു തേയ്ക്കുക. മുകളില്‍ നിന്നും താഴേയ്ക്കും തിരിച്ചുമാണ് പല്ലു ബ്രഷ് ചെയ്യേണ്ടത്.



Click it and Unblock the Notifications
