Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
അടിവസ്ത്രമിട്ട് അരഭാഗം കറുത്തുപോയോ?
ബിക്കിനിയിട്ടു ബീച്ചില്‍ പോകുന്നവര്‍ ധാരാളം. ഈ ഭാഗം സൂര്യപ്രകാശമേറ്റു കറുത്തു പോകുന്നതും സാധാരണം.
ബിക്കിനിയിട്ടാല്‍ മാത്രമല്ല, ചിലപ്പോള്‍ അടിവസ്ത്രവും ഇപ്രകാരം അര കറുപ്പിയ്ക്കും.
ബിക്കിനിലൈന് എന്നറിയപ്പെടുന്ന ഈ ഭാഗത്തെ കറുപ്പുനിറം മാറ്റാനുള്ള ചില വഴികളെക്കുറിച്ചറിയൂ,

ചെറുനാരങ്ങ
ചെറുനാരങ്ങ കൊണ്ട് ഈ ഭാഗത്തു മൃദുവായി അല്പനേരം ഉരസുക. പിന്നീട് ചെറുചൂടുവെള്ളം കൊണ്ടു കഴുകിക്കളയാം. ഇത് തുടര്‍ച്ചയായി ചെയ്യുക.

എക്സ്ട്രാവെര്‍ജിന്‍ ഒലീവ് ഓയില്‍
എക്സ്ട്രാവെര്‍ജിന്‍ ഒലീവ് ഓയില്‍ കൊണ്ട് ഈ ഭാഗം മസാജ് ചെയ്യുന്നതും ഗുണം നല്‍കും. ആഴ്ചയില്‍ മൂന്നുനാലു തവണ ചെയ്യാം.

കറ്റാര്‍വാഴ ജെല്‍
കറ്റാര്‍വാഴ ജെല്‍ ഈ ഭാഗത്തു പുരട്ടി മസാജ് ചെയ്ത് അര മണിക്കൂര്‍ കഴിഞ്ഞു കഴുകിക്കളയാം.

ഓറഞ്ച് തൊലി
ഓറഞ്ച് തൊലി ഉണക്കിപ്പൊടിച്ചതോ അല്ലെങ്കില്‍ അരച്ചതോ പുളിച്ച തൈരില്‍ കലക്കി പുരട്ടി ഉണങ്ങുമ്പോള്‍ കഴുകിക്കളയാം.

തക്കാളി
തക്കാളി ഇതിനുള്ള നല്ലൊരു പരിഹാരവഴിയാണ്. തക്കാളി കൊണ്ട് ഈ ഭാഗത്തു മസാജ് ചെയ്യാം.

ബേക്കിംഗ് സോഡ
ബേക്കിംഗ് സോഡ വെള്ളത്തില്‍ കലക്കി അരഭാഗത്തു പുരട്ടുക. അല്പം കഴിയുമ്പോള്‍ കഴുകിക്കളയാം.

പച്ചപ്പാല്
പച്ചപ്പാല് ഈ ഭാഗത്തു പുരട്ടുന്നതും ഗുണം ചെയ്യും. ഇതും അടുപ്പിച്ചു ചെയ്യാം.



Click it and Unblock the Notifications
