Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ഒരാഴ്ചയ്ക്കുള്ളില്‍ കൈമുട്ടിലെ കറുപ്പകറ്റാം
കൈമുട്ടിലേയും കാല്മുട്ടിലേയും കറുപ്പ് നിങ്ങളുടെ സൗന്ദര്യ സംരക്ഷണത്തില്‍ ഒരു വില്ലനായി നിലനില്‍ക്കുന്നുണ്ടോ? മുഖവും ശരീരവും എത്രയൊക്കെ മിനുക്കിയാലും കൈമുട്ടും കാല്‍മുട്ടും കറുത്ത് തന്നെയിരിയ്ക്കും. എന്നാല്‍ ശരീരത്തിന്റെ കൈമുട്ടിലേയും കാല്മുട്ടിലേയും ചര്‍മ്മത്തിന് കട്ടി കൂടുമ്പോഴാണ് പലപ്പോഴും ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാവുന്നത്. പാല് മഞ്ഞള്‍ ചേര്‍ത്ത് കുടിക്കൂ, ഫലം അത്ഭുതാവഹം

എന്നാല്‍ ഒരാഴ്ച കൊണ്ട് ഈ പ്രശ്നങ്ങള്‍ പരിഹരിയ്ക്കാം. ഒരാഴ്ച താഴെ പറയുന്ന കാര്യങ്ങള്‍ കൃത്യമായി ചെയ്താല്‍ കൈമുട്ടിലേയും കാല്മുട്ടിലേയും കറുപ്പ് മാറ്റി നിറം വര്‍ദ്ധിപ്പിക്കാന്‍ കഴിയും. എന്തൊക്കെയാണ് അതിനായി ചെയ്യേണ്ട കാര്യങ്ങള്‍ എന്നു നോക്കാം.
നാരങ്ങയും ബേക്കിംഗ് സോഡയും

നാരങ്ങയും ബേക്കിംഗ് സോഡയും ഉപയോഗിച്ച് കൈമുട്ടിലെ കറുപ്പകറ്റാം. നാരങ്ങ പകുതി മുറിച്ച് അതില്‍ അല്പം ബേക്കിംഗ് സോഡ വിതറി രണ്ട് കൈമുട്ടിലും മാറി മാറി തേച്ച് മിനുസപ്പെടുത്തുക. പതിനഞ്ച് മിനിട്ട് ഇത്തരത്തില്‍ ചെയ്തതിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകുക. അല്പം ഒലീവ് ഓയില്‍ കൈുമുട്ടില് പുരട്ടുന്നതും നന്നായിരിക്കും. ഇത് സ്കിന്‍ അലര്‍ജിയെ തടുക്കുന്നു. മുട്ടയുടെ വെള്ള മുഖത്തുണ്ടാക്കുന്ന മാറ്റം
നാരങ്ങാ നീരും ഗ്ലിസറിനും

നാരങ്ങാ നീരും ഗ്ലിസറിനും മിക്സ് ചെയ്ത് കൈമുട്ടിലും കാല്‍മുട്ടിലും പതിയെ തേച്ചു പിടിപ്പിയ്ക്കുക. ഉറങ്ങുന്നതിനു മുന്‍പ് ഇത്തരത്തില്‍ ചെയ്താല്‍ ഒരാഴ്ച കൊണ്ട് തന്നെ കൈമുട്ടിന്റേയും കാല്‍മുട്ടിന്റേയും നിറം വര്‍ദ്ധിപ്പിക്കാം.
പഞ്ചസാരയും ഒലീവ് ഓയിലും

പഞ്ചസാരയും ഒലീവ് ഓയിലും മിക്സ് ചെയ്ത് കറുപ്പ് നിറമുള്ള ഭാഗങ്ങളില്‍ തേച്ച് പിടിപ്പിക്കുക. ദിവസവും അഞ്ച് മിനിട്ടെങ്കിലും ഇത്തരത്തില്‍ ചെയ്യുക. ഇത് ഈ ഭാഗങ്ങളിലുള്ള ചര്‍മ്മം മൃദുവാക്കുകയും ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.



Click it and Unblock the Notifications

