Latest Updates
-
വീട്ടിലെ ലോക്കർ ഈ ദിശയിലാണോ? സമ്പത്തും ഐശ്വര്യവും വരാൻ വാസ്തു പറയുന്ന രഹസ്യങ്ങൾ ഇതാ -
നവരാത്രിയിൽ വീട്ടിൽ ഐശ്വര്യം നിറയണോ? വാസ്തു പ്രകാരം ഈ കാര്യങ്ങൾ മറക്കരുത്, ഭാഗ്യം തേടിയെത്തും! -
ഐഎസ്എൽ 2026-27: കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ പോരാട്ടം നാളെ; കളി കാണാൻ അറിയേണ്ടതെല്ലാം -
ചന്ദ്രദർശനം 2026: ഒക്ടോബർ 11-ന് ഈ സമയത്ത് ചന്ദ്രനെ കണ്ടാൽ ഐശ്വര്യം കൂടെയുണ്ടാകും! -
കേരളത്തിൽ കനത്ത മഴ: 4 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ജാഗ്രത പാലിക്കുക! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ -
നവരാത്രി 2026: പൂജയ്ക്കും ഷോപ്പിംഗിനും മികച്ച മുഹൂർത്തങ്ങൾ; ലക്ഷ്മി-സരസ്വതി യോഗങ്ങൾ എങ്ങനെ കണ്ടെത്താം? -
പ്രസവാനന്തര ഫിറ്റ്നസ്: കത്രീന കൈഫിനെപ്പോലെ ആരോഗ്യം വീണ്ടെടുക്കാം; അമ്മമാർ അറിയേണ്ട സുരക്ഷിതമായ വഴികൾ -
ശുക്ര വക്രഗതി: ഈ ആഴ്ച പണം ചെലവാക്കുമ്പോൾ ശ്രദ്ധിക്കണം, പ്രണയത്തിലും വേണം ജാഗ്രത! -
ശാരദീയ നവരാത്രി 2026: നാളെ മുതൽ തുടക്കം; ഘടസ്ഥാപനത്തിന് ഈ സമയം ഏറ്റവും ഉത്തമം, ശ്രദ്ധിക്കേണ്ടവ
സ്തനവലിപ്പം വര്‍ദ്ധിപ്പിക്കണോ, ഇവ ധാരാളം
ചെറിയ സ്തനങ്ങള്‍ പലപ്പോഴും നമ്മളില്‍ അപകര്‍ഷതാ ബോധമുണ്ടാക്കും. പ്രത്യുല്പ്പാദനത്തിലെന്ന പോലെ സ്ത്രീകളുടെ ശരീരാവയവങ്ങളില്‍ പ്രധാന പങ്ക് വഹിയ്ക്കുന്ന ഒന്നാണ് സ്തനങ്ങള്‍. സ്ത്രീ സൗന്ദര്യത്തിന്റെ മാനദണ്ഡമായാണ് സ്തനങ്ങളെ പറയുന്നതും. ലൈംഗികാവയവമെന്നതിലുപരി മാതൃത്വത്തിന്റെ ഇരിപ്പിടം കൂടിയാണ് സ്തനങ്ങള്‍ എന്നതാണ് സത്യം. പ്രായം കുറയ്ക്കുന്ന ക്രീമുകള്‍ ചെയ്യുന്ന ദ്രോഹം

എങ്കിലും സ്തനങ്ങളുടെ വലിപ്പക്കുറവ് പലപ്പോഴും സ്ത്രീകളുടെ ആത്മവിശ്വാസത്തെ പോലും ഇല്ലാതാക്കും. സ്തനവലിപ്പം വര്‍ദ്ധിപ്പിക്കാന്‍ സര്‍ജറി വരെ ചെയ്യുന്നവരാണ് നമുക്ക് ചുറ്റും ഉള്ളവരില്‍ പലരും. എന്നാല്‍ ഇതിന്റെയൊന്നും ആവശ്യമില്ലാതെ തന്നെ സൗന്ദര്യസംരക്ഷണത്തിന്റെ ഭാഗമായി സ്തനങ്ങളുടെ വലിപ്പം വര്‍ദ്ധിപ്പിക്കാന്‍ ചില പൊടിക്കൈകള്‍.
ഉലുവ

ഉലുവയിലൂടെ സ്തനവലിപ്പം വര്‍ദ്ധിപ്പിക്കാം. ഉലു തലേദിവസം രാത്രിയില്‍ വെള്ളത്തിലിട്ടു വെയ്ക്കുക. പിറ്റേ ദിവസം രാവിലെ ഈ ഉലുവയുടെ വെള്ളം എടുത്ത് സ്തനങ്ങളില്‍ മസ്സാജ് ചെയ്യുക. ഇത് സ്തനവലിപ്പം വര്‍ദ്ധിപ്പിക്കുന്നു. മുഖത്തിന് നിറം വേണോ, ആവക്കാഡോ തന്നെ ബെസ്റ്റ്
പെരും ജീരകം

പെരുംജീരകം കൊണ്ട് സ്തനങ്ങളുടെ വലിപ്പം വര്‍ദ്ധിപ്പിക്കാം. പെരുംജീരകം ഭക്ഷണത്തില്‍ കൂടുതല്‍ ചേര്‍ക്കുന്നത് സ്തനവലിപ്പം വര്‍ദ്ധിക്കാന്‍ കാരണമാകും.
ശതകുപ്പ

ശതകുപ്പയും സ്തനവലിപ്പത്തിന് നല്ലതാണ്. ഇത് മുലയൂട്ടുന്ന അമ്മമാരില്‍ മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
ഇരട്ടി മധുരം

ഇരട്ടി മധുരവും സ്തനവലിപ്പം വര്‍ദ്ധിപ്പിക്കുന്നു. ആയുര്‍വ്വേദ വിധിപ്രകാരം സ്തനവലിപ്പം വര്‍ദ്ധിപ്പിക്കുന്നതിന് ഇരട്ടി മധുരം സഹായിക്കുന്നു.



Click it and Unblock the Notifications

