Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
വെളിച്ചെണ്ണ കൊണ്ട് കണ്ണിനു താഴെ തടവിയാല്‍
പാചകത്തിനു മാത്രമല്ല വെളിച്ചെണ്ണ ഉപയോഗിക്കുന്നത്. സൗന്ദര്യ സംരക്ഷണത്തിലും വെളിച്ചെണ്ണ ഉപയോഗിക്കുന്നവരും ഒട്ടും കുറവല്ല. മുടി വളരാനും മുഖത്തിന് നിറം വര്‍ദ്ധിക്കാനും ചര്‍മ്മത്തിന്റെ വരള്‍ച്ച മാറ്റാനും എല്ലാം വെളിച്ചെണ്ണ ഉപയോഗിക്കുന്നു.
എന്തൊക്കെയാണ് വെളിച്ചെണ്ണ കണ്ണിനു താഴെ പുരട്ടുന്നതു കൊണ്ട് എന്തൊക്കെ ഗുണങ്ങളാണ് ഉണ്ടാവുക എന്ന് നോക്കാം. ഒരു രാത്രി മുഴുവന്‍ ഇത്തരത്തില്‍ വെളിച്ചെണ്ണ കണ്ണിനു താഴെ വെച്ചാലുള്ള ഗുണങ്ങള്‍ പലപ്പോഴും അവിശ്വസനീയമാണ്. അരിമ്പാറയും കറുത്തപുള്ളികളും പൂര്‍ണമായി മാറ്റാം

കണ്ണിനു താഴെ കറുപ്പകറ്റാന്‍
കണ്ണിനു താഴെയുള്ള കറുപ്പകറ്റാന്‍ വെളിച്ചെണ്ണ ചികിത്സ ഉത്തമമാണ്. ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് കണ്ണിനു താഴെ അല്പം വെളിച്ചെണ്ണ പുരട്ടി കിടന്ന് രാവിലെ കഴുകിക്കളയാം.

ചര്‍മ്മത്തിന്റെ വരള്‍ച്ച
വരണ്ട ചര്‍മ്മത്തിന് പരിഹാരമാണ് വെളിച്ചെണ്ണ. എന്നും രാത്രി കിടക്കാന്‍ നേരത്ത് മുഖത്തും ശരീരത്തിലും വെളിച്ചെണ്ണ പുരട്ടിയാല്‍ മതി. വരണ്ട ചര്‍മ്മത്തിന്റെ അന്തകനാണ് വെളിച്ചെണ്ണ.

വിറ്റാമിന്‍ ഇ
വിറ്റാമിന്‍ ഇ ധാരാളം അടങ്ങിയിട്ടുള്ളതാണ് വെളിച്ചെണ്ണ. ഇത് ചര്‍മ്മത്തിലെ മൃതകോശങ്ങളെ നീക്കി തിളക്കം നല്കുന്നു

അലര്‍ജി മാറ്റുന്നു
അലര്‍ജി മാറ്റുന്നതിനും വെളിച്ചെണ്ണ സഹായിക്കുന്നു. ചര്‍മ്മത്തിന്റെ എല്ലാ തരത്തിലുള്ള അലര്‍ജിയും പരിഹരിയ്ക്കുന്നതിന് വെളിച്ചെണ്ണ സഹായിക്കുന്നു.

ചര്‍മ്മ കോശങ്ങളെ ആരോഗ്യമുള്ളതാക്കി മാറ്റുന്നു
ചര്‍മ്മ കോശങ്ങളെ ആരോഗ്യമുള്ളതാക്കി മാറ്റുന്നതിന് വെളിച്ചെണ്ണ സഹായിക്കുന്നു. രാത്രി കിടക്കുമ്പോള്‍ വെളിച്ചെണ്ണ പുരട്ടി കിടക്കുന്നത് പല വിധത്തിലുള്ള സൗന്ദര്യ മാറ്റങ്ങള്‍ക്ക് കാരണമാകുന്നു.

നഖത്തിന്റെ ആരോഗ്യത്തിന്
നഖത്തിലെ ക്യൂട്ടിക്കിള്‍ സോഫ്റ്റ് ആക്കാനും വെളിച്ചെണ്ണ സഹായിക്കുന്നു. നഖത്തില്‍ വെളിച്ചെണ്ണ പുരട്ടുന്നത് ശീലമാക്കൂ.

ഷേവ് ചെയ്തതിനു ശേഷം
ഷേവ് ചെയ്തതിനു ശേഷം വെളിച്ചെണ്ണ ഉപയോഗിച്ച് മുഖത്ത് തടവുന്നതും ഷേവിംഗ് ലോഷന്‍ പകരമായി ഉപയോഗിക്കാം.



Click it and Unblock the Notifications
