Latest Updates
-
കേരളത്തിൽ കനത്ത മഴ: 4 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ജാഗ്രത പാലിക്കുക! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ -
നവരാത്രി 2026: പൂജയ്ക്കും ഷോപ്പിംഗിനും മികച്ച മുഹൂർത്തങ്ങൾ; ലക്ഷ്മി-സരസ്വതി യോഗങ്ങൾ എങ്ങനെ കണ്ടെത്താം? -
പ്രസവാനന്തര ഫിറ്റ്നസ്: കത്രീന കൈഫിനെപ്പോലെ ആരോഗ്യം വീണ്ടെടുക്കാം; അമ്മമാർ അറിയേണ്ട സുരക്ഷിതമായ വഴികൾ -
ശുക്ര വക്രഗതി: ഈ ആഴ്ച പണം ചെലവാക്കുമ്പോൾ ശ്രദ്ധിക്കണം, പ്രണയത്തിലും വേണം ജാഗ്രത! -
ശാരദീയ നവരാത്രി 2026: നാളെ മുതൽ തുടക്കം; ഘടസ്ഥാപനത്തിന് ഈ സമയം ഏറ്റവും ഉത്തമം, ശ്രദ്ധിക്കേണ്ടവ -
നവരാത്രി നാളിൽ ഭാഗ്യം തെളിയുമോ? നിങ്ങളുടെ ജാതകത്തിലെ 3 രാജയോഗങ്ങൾ ഇന്ന് രാത്രി പരിശോധിക്കാം -
ലോക മാനസികാരോഗ്യ ദിനം: പങ്കാളിയുടെ സമ്മർദ്ദം കുറയ്ക്കാൻ ഈ 9 സന്ദേശങ്ങൾ അയക്കൂ -
ഒക്ടോബർ 12-18: ഈ 4 രാശിക്കാർക്ക് ഭാഗ്യകാലം, പണവും കരിയറും തേടിയെത്തും! -
മഹാലയ അമാവാസി: 27 നാളുകാരുടെ ഇന്നത്തെ നക്ഷത്രഫലം, ഭാഗ്യനിറം, ശുഭസമയം അറിയാം!
വൈന്‍ കുടിച്ച് ഉടന്‍ പല്ല് തേയ്ക്കരുത്
വൈന്‍ ആരോഗ്യ ഗുണങ്ങളുടെ കാര്യത്തില്‍ മുന്നില്‍ തന്നെയാണ്. ആല്‍ക്കഹോളിന്റെ അംശം അടങ്ങിയിട്ടില്ലെന്നതും വൈനിനെ സ്ത്രീകളുടേയും പ്രിയപ്പെട്ടതാക്കി മാറ്റുന്നു. മുന്തിരി നീരാണ് വൈനിനെ വൈനാക്കി മാറ്റുന്നതും.
പക്ഷേ വൈന്‍ കഴിയ്ക്കുന്നവരുടെയെല്ലാം പ്രശ്നമാണ് പല്ലിലെ കറ. എത്രയൊക്കെ വൃത്തിയാക്കിയാലും പലപ്പോഴും ഈ കറ പ്രശ്നം തന്നെയാണ്.
അതുകൊണ്ട് തന്നെ വൈന്‍ കഴിച്ച് കഴിഞ്ഞാല്‍ പല്ല് തേയ്ക്കുന്ന ശീലം പലരിലും ഉണ്ട്. പക്ഷേ ഇനി ഇത്തരം ശീലങ്ങള്‍ക്ക് അവധി കൊടുക്കുന്നതാണ് നല്ലത്. കാരണം വൈന്‍ കഴിച്ച് കഴിഞ്ഞ് പല്ല് തേയ്ക്കുന്നത് പല്ലിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിയ്ക്കും.

പല്ലിലെ ഇനാമല്‍
വൈന്‍ കഴിച്ച് കഴിഞ്ഞ് ഉടന്‍ പല്ല് തേയ്ക്കുന്നത് പല്ലിലെ ഇനാമലിനെ ഇല്ലാതാക്കും. അതുകൊണ്ട് തന്നെ ഒരുമണിക്കൂറിന് ശേഷം മാത്രം പല്ല് തേയ്ക്കുക.

അസിഡിറ്റി
വൈനില്‍ അടങ്ങിയിട്ടുള്ള അസിഡിറ്റിയാണ് മറ്റൊരു പ്രശ്നം. ഇത് പല്ലുകള്‍ ദ്രവിയ്ക്കാന്‍ കാരണമാകും.

പല്ലിന് പോടുകള്‍
തുടര്‍ച്ചയായി റെഡ് വൈന്‍ കഴിയ്ക്കുന്നത് പല്ലിന് പോടുകള്‍ വരുത്താന്‍ കാരണമാകും. അതുകൊണ്ട് തന്നെ ഉടന്‍ പല്ല് തേയ്ക്കുന്നത് പോട് കൂടുതലാക്കും.

മഞ്ഞനിറം
കറ മാത്രമല്ല പല്ലിന് മഞ്ഞ നിറം വരാനും വൈനിന്റെ ഉപയോഗം കാരണമാകും. എന്നാല്‍ വൈന്‍ ഉപയോഗിച്ച് കഴിഞ്ഞ് ഉടന്‍ പല്ല് തേയ്ക്കുന്നത് ഈ മഞ്ഞ നിറം വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുക.

ഭക്ഷണം
കാല്‍സ്യമാണ് പല്ലിന്റെ ആരോഗ്യത്തെ സഹായിക്കുന്നത്. അതുകൊണ്ട് തന്നെ കാല്‍സ്യം കൂടുതലുള്ള ഭക്ഷണങ്ങള്‍ വൈന്‍ കഴിയ്ക്കുന്നതോടൊപ്പം കഴിയ്ക്കാന്‍ ശ്രദ്ധിക്കുക.



Click it and Unblock the Notifications
