Latest Updates
-
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം
ബ്രെഡ് കൊണ്ട് പല്ലിന്റെ മഞ്ഞനിറം മാറ്റാം
പല്ലിന് മഞ്ഞനിറം വരുന്നത് പലരേയും അലട്ടുന്ന ഒന്നാണ്. ഇതിനായി മെഡിക്കല്‍ പരീക്ഷണങ്ങളും മറ്റും ചെയ്യുന്നവരും ധാരാളം.
എന്നാല്‍ അധികം പണച്ചെലവില്ലാതെ പല്ലിന്റെ മഞ്ഞനിറം മാറ്റാന്‍ ബ്രെഡിന് സാധിയ്ക്കും.
ബ്രെഡ് കൊണ്ട് എങ്ങനെ പല്ലിന്റ മഞ്ഞനിറം മാറ്റാമെന്നു നോക്കൂ,

ബ്രെഡ് കൊണ്ട് പല്ലിന്റെ മഞ്ഞനിറം മാറ്റാം
സാധാരണ ബ്രെഡ് അഥവാ വൈറ്റ് ബ്രെഡ് എടുക്കുക. ഇത് ഗ്യാസില്‍ വച്ച് ബ്രൗണ്‍ നിറമാകുന്നതു വരെ ചൂടാക്കുക,

ബ്രെഡ് കൊണ്ട് പല്ലിന്റെ മഞ്ഞനിറം മാറ്റാം
ഇതിനു ശേഷം ബ്രെഡ് രണ്ടായി പൊട്ടിയ്ക്കുക. ഇപ്പോള്‍ ബ്രെഡിന് ബ്രൗണ്‍ ഭാഗവും പൊട്ടിച്ചിടത്ത് വെളുപ്പുഭാഗവുമുണ്ട്.

ബ്രെഡ് കൊണ്ട് പല്ലിന്റെ മഞ്ഞനിറം മാറ്റാം
ആദ്യം ബ്രൗണ്‍ ഭാഗം കൊണ്ടു പല്ലില്‍ ഉരയ്ക്കുക. പിന്നീട് വെളുത്ത ഭാഗം കൊണ്ടും. ഇത് മാറി മാറി മൂന്നു നാലു മിനിറ്റ് ചെയ്യുക.

ബ്രെഡ് കൊണ്ട് പല്ലിന്റെ മഞ്ഞനിറം മാറ്റാം
ഇതിനുശേഷം ഈ ബ്രെഡ് കഷ്ണം വായില്‍ത്തന്നെ അഞ്ചു മിനിറ്റു വയ്ക്കണം. വായ കഴുകരുത്.

ബ്രെഡ് കൊണ്ട് പല്ലിന്റെ മഞ്ഞനിറം മാറ്റാം
ഇതിനു ശേഷം പതിനഞ്ചു മിനിറ്റു കഴിഞ്ഞ് സാധാരണ വെള്ളം കൊണ്ടു വായ കഴുകാം, ഇത് പല്ലിന്റെ മഞ്ഞ നിറം മാറ്റി വെളുപ്പു നല്‍കും. പല്ല് പോളിഷ് ചെയ്യുന്നതിന്റ പ്രയോജനമാണ് ഇതു നല്‍കുന്നത്.

ബ്രെഡ് കൊണ്ട് പല്ലിന്റെ മഞ്ഞനിറം മാറ്റാം
പല്ലിന്റെ മഞ്ഞ നിറം മാറാന്‍ പല്ലു ബ്രഷ് ചെയ്യുന്നത് ഒരു വിധത്തിലും ഒഴിവാക്കരുത്.



Click it and Unblock the Notifications
