Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
സണ്ണിലിയോണ്‍ വെളിപ്പെടുത്തുന്ന രഹസ്യം
സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പെണ്‍കുട്ടികളും ആണ്‍കുട്ടികളും മത്സരമാണെന്ന് തോന്നും. ടെലിവിഷനിലും സിനിമയിലും സീരിയലിലും ഉള്ള താരങ്ങളുടെ സൗന്ദര്യവും നിറവും പലപ്പോഴും നമ്മുടെ സൗന്ദര്യസംരക്ഷണത്തിലും പകര്‍ത്താവുന്ന ചിലതാണ്.
ബോളിവുഡിലെ സ്ഥിരം സാന്നിധ്യമാണ് സണ്ണി ലിയോണ്‍. സണ്ണിലിയോണിന്റെ സൗന്ദര്യസംരക്ഷണത്തിലെ ദിനചര്യകളില്‍ പലതും നമ്മുടെ പെണ്‍കുട്ടികള്‍ക്ക് പകര്‍ത്താവുന്നതാണ്. വെള്ളപ്പാണ്ടിന് പൂര്‍ണപരിഹാരം ഒരാഴ്ചയ്ക്കുള്ളില്‍
സൗന്ദര്യസംരക്ഷണത്തില്‍ സണ്ണിലിയോണ്‍ പിന്തുടര്ന്ന് വരുന്ന ദിനചര്യകള്‍ എന്തൊക്കെയെന്ന് നോക്കാം.

ജിം വര്‍ക്കൗട്ട്
ജിമ്മില്‍ ആഴചയില്‍ മൂന്ന് ദിവസമെങ്കിലും വര്‍ക്കൗട്ട് ചെയ്യുന്ന ശീലമാണ് സണ്ണിലിയോണിന്റേത്. അതുകൊണ്ട് തന്നെയാണ് തന്റെ ശരീരം സണ്ണി ലിയോണ്‍ ഇങ്ങനെ കാത്തു സൂക്ഷിയ്ക്കുന്നതും.

യോഗ
യോഗ ചെയ്യുന്നതും ചെറുപ്പം നിലനിര്‍ത്താന്‍ സണ്ണിലിയോണിനെ സഹായിക്കുന്നു. സണ്ണിലിയോണ്‍ മാത്രമല്ല സിനിമാ മോഖലയിലുള്ള താരങ്ങളെല്ലാം തന്നെ യോഗ അവരുടെ ജീവിത ചര്യയാക്കിയിട്ടുണ്ട്.

ആരോഗ്യകരമായ ഭക്ഷണം
പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തില്‍ ധാരാളം ഉള്‍പ്പെടുത്തുന്നു. ആന്റി ഓക്സിഡന്റ് തന്നെയാണ് ഈ സൗന്ദര്യസംരക്ഷണത്തിനു പിറകില്‍ എന്ന കാര്യത്തില്‍ സംശയമില്ല.

പാലിന്റെ ഉപയോഗം
പാല് തന്റെ ഡയറ്റിന്റെ സ്ഥിരസാന്നിധ്യമാണ്. ഇത് ചര്‍മ്മത്തെ ക്ലിയറാക്കുകയും ചര്‍മ്മത്തിലെ മമൃതകോശങ്ങളെ ഇല്ലാതാക്കുകയും ചെയ്യും.

മേക്കപ്പില്ലാതെ
ജോലി സമയത്ത് മാത്രമേ മേക്കപ്പ് ഇവര്‍ ഉപയോഗിക്കാറുള്ളൂ. ഷൂട്ട് കഴിയുമ്പോള്‍ മേക്കപ് ഒഴിവാക്കുന്നതാണ് ശീലം.

നിര്‍ജ്ജലീകരണം
നിര്‍ജ്ജലീകരണത്തിനെ പ്രതിരോധിയ്ക്കാനായി ധാരാളം വെള്ളം കുടിയ്ക്കുന്നതും ഇവരുടെ ശീലമാണ്. ദിവസവും എട്ട് ഗ്ലാസ്സ് വെള്ളമെങ്കിലും ദിനചര്യയാണ്.

ആത്മവിശ്വാസം
ഏത് കാര്യം ചെയ്യുമ്പോഴും ആത്മവിശ്വാസം ഇവരുടെ കൂടപ്പിറപ്പാണ്. എപ്പോഴും ആത്മവിശ്വാസത്തോടു കൂടി കാര്യങ്ങള്‍ ചെയ്യുന്നത് സണ്ണിലിയോണിന്റെ സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നു.



Click it and Unblock the Notifications
