Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
തിരക്കുള്ള അമ്മമാര്‍ക്ക് ചില സൗന്ദര്യക്കൂട്ട്
സൗന്ദര്യസംരക്ഷണത്തിനു പോലും സമയമില്ലാത്ത അമ്മമാരാണ് ഇന്ന് നമുക്ക് ചുറ്റും ഉള്ളത്. അത്രയേറെ തിരക്കായിരിക്കും ഓരോ ദിവസവും ഇവര്‍ക്ക്. വീട്ടിലോ ജോലി കഴിഞ്ഞ് ഓഫീസിലേക്ക് പോകുമ്പോള്‍ സൗന്ദര്യസംരക്ഷണം പോയിട്ട് ഒരു പൊട്ട് കുത്താന്‍ പോലും പലപ്പോഴും ഇവര്‍ക്ക് സമയമുണ്ടാകില്ല. എന്നാല്‍ ഇനി തിരക്കുള്ള അമ്മമാര്‍ക്കായി ചില സൗന്ദര്യ സംരക്ഷണ മാര്‍ഗ്ഗങ്ങള്‍ ഉണ്ട്.

എത്രയൊക്കെ തിരക്കുണ്ടെങ്കിലും ഒരല്പസമയം മാറ്റി വെച്ചാല്‍ അത് വേണ്ടതുപോലെ ഉപയോഗപ്പെടുത്തിയാല്‍ സൗന്ദര്യസംരക്ഷണം എത്ര തിരക്കിനിടയിലും നടത്താം എന്നതാണ്. എന്തൊക്കെ കാര്യങ്ങളാണ് സൗന്ദര്യസംരക്ഷണത്തിന്റെ ഭാഗമായി തിരക്കുള്ള വീട്ടമ്മമാര്‍ ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം.
ചര്‍മ്മസംരക്ഷണത്തിന് ശ്രദ്ധിക്കാന്‍

ചര്‍മ്മസംരക്ഷണത്തിന്റെ കാര്യത്തിലാണ് കൂടുതല്‍ ശ്രദ്ധ വേണ്ടത്. ചര്‍മ്മം സംരക്ഷിക്കാനായി ആഴ്ചയില്‍ രണ്ട് ദിവസമെങ്കിലും തേനും നാരങ്ങാ നീരും മിക്സ് ചെയ്ത് പുരട്ടുക. ഇത് ചര്‍മ്മത്തിലെ അഴുക്കിനേയും മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയകളേയും ഇല്ലാതാക്കും. ബിയറും പഴവും കഷണ്ടിയ്ക്ക് മരുന്നോ?
മുടി സംരക്ഷണം

മുടി സംരക്ഷണത്തിനും സമയമില്ലെന്നതു തന്നെയാണ് സത്യം. ആഴ്ചയില്‍ ഒരിക്കലെങ്കിലും തലമുടിയില്‍ എണ്ണ പുരട്ടുക. വെളിച്ചെണ്ണയ്ക്കുള്ള കഴിവ് മറ്റൊന്നിനും ഇല്ലെന്നതു തന്നെയാണ് സത്യം. 15 മിനിട്ടെങ്കിലും ഇത്തരത്തില്‍ മസ്സാജ് ചെയ്യുക. ഇത് ശാരീരികമായും നമ്മളെ ഉത്തേജിപ്പിക്കും.
നഖസംരക്ഷണം

നഖസംരക്ഷണത്തിനും അല്പ സമയം മാറ്റിവെയ്ക്കാം. നഖത്തിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതില്ല. നഖത്തിന് ചുറ്റും അല്പം പഞ്ഞി വെള്ളത്തില്‍ മുക്കി ക്ലീന്‍ ചെയ്താല്‍ മതി. സ്തനവലിപ്പം വര്‍ദ്ധിപ്പിക്കണോ, ഇവ ധാരാളം
മേക്കപ്പിനും സമയം

മേക്കപ്പിനും അല്പം സമയം കണ്ടെത്തേണ്ടിയിരിക്കുന്നു. എന്നു വെച്ച് മുഖം മുഴുവന്‍ മേക്കപ്പ് ഇടണം എന്നല്ല പറയുന്നത്. എങ്കിലും പെട്ടെന്ന് മേക്കപ്പ് ഇടാന്‍ മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ ചെയ്യുന്നതിലൂടെ സാധിയ്ക്കുന്നു.



Click it and Unblock the Notifications

