Latest Updates
-
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ! -
ഏഷ്യൻ ഗെയിംസ് 2026: ഇന്ന് ഇന്ത്യയുടെ മെഡൽ കൊയ്ത്ത്; സ്ക്വാഷിലും അത്ലറ്റിക്സിലും നിർണ്ണായക പോരാട്ടങ്ങൾ -
സൂര്യൻ ഹസ്തം നക്ഷത്രത്തിലേക്ക്: മുടങ്ങിക്കിടക്കുന്ന ജോലികൾ തീർക്കാൻ ഇതാ ഒരു സുവർണ്ണാവസരം! -
2026 സെപ്റ്റംബർ 27: സർവ്വാർത്ഥ സിദ്ധി യോഗം; പണമിടപാടുകൾക്കും ശുഭകാര്യങ്ങൾക്കും ഈ സമയം ഉത്തമം! -
പിതൃപക്ഷ കാലത്ത് വിവാഹവും ഗൃഹപ്രവേശവും: ആചാരങ്ങൾ തെറ്റാതെ കാര്യങ്ങൾ നടത്താൻ വഴികൾ
സ്തനം വളരും, ആയുര്‍വേദ ലേപനങ്ങള്‍ പുരട്ടൂ
മാറിടവലിപ്പം സ്ത്രീ സൗന്ദര്യത്തിന് ഏറെ പ്രധാനം. കോസ്മെറ്റിക് സര്‍ജറി പോലുള്ള കൃത്രിമ മാര്‍ഗങ്ങള്‍ പരീക്ഷിയ്ക്കണമെന്നില്ല, തികച്ചും പ്രകൃതിദത്തമായ വഴികളുണ്ട്, സ്തനവളര്ച്ചയ്ക്ക.
സ്തനവളര്‍ച്ചയ്ക്ക് ആയുര്‍വേദം പറയുന്ന പല വഴികളുമുണ്ട്. ഭക്ഷണങ്ങളു ലേപനങ്ങളുമെല്ലാം ഇതില്‍ പെടുന്നു.
സ്തനവളര്‍ച്ചയ്ക്കു സഹായിക്കുന്ന ചില ആയുര്വേദലേപനങ്ങളെക്കുറിച്ചറിയൂ,

മസൂര്‍ ദാല്‍
മസൂര്‍ ദാല്‍ അഥവാ ചുവന്ന പരിപ്പ് 4 ടേബിള്‍ സ്പൂണ്‍ കുതിര്‍ത്തുക. ഇത് അരച്ച് മാറിടത്തില്‍ പുരട്ടി ഉണങ്ങുമ്പോള്‍ കഴുകിക്കളയാം.

കാട്ടുചേന
കാട്ടുചേന മാറിടവലിപ്പം വര്‍ദ്ധിപ്പിയ്ക്കാനുള്ള മറ്റൊരു ആയുര്‍വേദ മരുന്നാണ്. ഇത് ഉണക്കിപ്പൊടിച്ച് ഒരു ടേബിള്‍ സ്പൂണ്‍ ബോഡി ലോഷനില്‍ ചേര്‍ക്കാം. ഇതു പുരട്ടി മാറിടം മസാജ് ചെയ്യാം.

സവാള
ഒരു സവാളയുടെ ജ്യൂസ് എടുക്കുക. ഇതില്‍ ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, 1 ടേബിള്‍ സ്പൂണ്‍ തേന്‍ എന്നിവ കലര്‍ത്തി മാറിടത്തില്‍ പുരട്ടാം. ഉണങ്ങുമ്പോള്‍ കഴുകിക്കളയാം.

എള്ളെണ്ണ
എള്ളെണ്ണ ചൂടാക്കി ചെറുചൂടോടെ മാറിടത്തില്‍ പുരട്ടി മസാജ് ചെയ്യാം. ദിവസവും ചെയ്യുന്നതു ഗുണം നല്‍കും.

ബ്ലെസ്ഡ് തിസില്‍
ബ്ലെസ്ഡ് തിസില്‍ ധാരാളം ഈസ്ട്രജന് അടങ്ങിയ ആയുര്വേദചെടിയാണ്. ഉലുവ കുതിര്‍ത്തതും ഇതും ചേര്‍ത്തരച്ചു മാറിടത്തില്‍ പുരട്ടുന്നതു ഗുണം നല്‍കും.

ഒലീവ് ഓയില്‍, വീറ്റ് ജേം ഓയില്‍
ഒലീവ് ഓയില്‍, വീറ്റ് ജേം ഓയില്‍ എന്നിവ വൈറ്റമിന്‍ ഇ, എ, ഡി, ഫാറ്റി ആസിഡുകള്‍ അടങ്ങിയ ഒന്നാണ്. ഇത് ഹോര്‍മോണ്‍ ബാലന്‍സിന് സഹായിക്കും. രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും. 1 ടേബിള്‍ സ്പൂണ്‍ ഒലീവ് ഓയിലില്‍ 20 തുള്ളി വീറ്റ് ജേം ഓയില്‍ ചേര്‍ത്ത് ചെറുതായി ചൂടാക്കി ചൂടോടെ മാറിടത്തില്‍ പുരട്ടി മസാജ് ചെയ്യാം.

ഉലുവ
ഉലുവ തനിയെ കുതിര്‍ത്ത് അരച്ചു മാറിടത്തില്‍ പുരട്ടുന്നതും നല്ലതാണ്.

റെഡ് ക്ലോവര്‍
റെഡ് ക്ലോവര്‍ പൗഡര്‍ ഒലീവ് ഓയിലില്‍ കലര്‍ത്തി മാറിടത്തില്‍ പുരട്ടാം. റെഡ് ക്ലോവറില് ഫൈറ്റോഈസ്ട്രജനുകളുണ്ട്.

പെരുഞ്ചീരകം
ഒരു ടേബിള്‍ സ്പൂണ്‍ കോഡ് ലിവര്‍ ഓയില്‍ ചൂടാക്കുക. ഇതില്‍ 2 ടേബിള്‍ സ്പൂണ്‍ പെരുഞ്ചീരകം ചേര്‍ത്തിളക്കുക. പെരുഞ്ചീരകം ചുവക്കുമ്പോള്‍ വാങ്ങിവച്ച് ഈ എണ്ണ ചെറുചൂടോടെ മാറിടത്തില്‍ മസാജ് ചെയ്യാം.

വെളിച്ചെണ്ണ
വെളിച്ചെണ്ണയില്‍ ആന്റിഓക്സിഡന്റുകള്‍ ധാരാളമുണ്ട്. ഇത് രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും. ചര്‍മകോശങ്ങള്‍ വര്‍ദ്ധിയ്ക്കാന്‍ കാരണമാകും. ഇതുകൊണ്ടു മാറിടത്തില്‍ മസാജ് ചെയ്യാം.

ചീസ്, പാര്‍സ്ലെ
2 ടീസ്പൂണ്‍ കോട്ടേജ് ചീസ്, പാര്‍സ്ലെ എന്നിവ ഒരുമിച്ചരച്ചു മാറിടത്തില്‍ പുരട്ടാം. ഗുണം ലഭിയ്ക്കും.

മാര്ഷ്മലോറൂട്ട് പൊടി
മാര്ഷ്മലോറൂട്ട് പൊടി പനിനീര്, മഞ്ഞള്‍പ്പൊടി എന്നിവയില്‍ കലര്‍ത്തി സ്തനത്തില്‍ പുരട്ടി മസാജ് ചെയ്യാം.



Click it and Unblock the Notifications
