Latest Updates
-
ജ്യേഷ്ഠ ഗൗരി പൂജ 2026: ശുഭ മുഹൂർത്തങ്ങളും ലളിതമായ പൂജാവിധികളും; അറിയേണ്ടതെല്ലാം ഇവിടെ -
ഐഫോൺ 18 ഇന്ത്യയിൽ: സ്റ്റോറുകളിൽ വൻ തിരക്ക്, ഓഫറുകൾ സ്വന്തമാക്കാൻ വഴികൾ ഇതാ -
ആയുഷ്മാൻ യോഗം ഇന്ന് ഉച്ചയ്ക്ക് ശേഷം: 12 രാശിക്കാർക്കും ഭാഗ്യകാലം, ഈ കാര്യങ്ങൾ ചെയ്താൽ നേട്ടം ഉറപ്പ്! -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ആന്റി-പൊല്യൂഷൻ ദിനചര്യ പരീക്ഷിക്കൂ -
ഗണേശോത്സവക്കാലത്ത് അതിഥികളെ വരവേൽക്കാൻ ഒരുങ്ങുകയാണോ? വീടിന്റെ പ്രധാന വാതിലിൽ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ -
കേരളത്തിൽ കനത്ത മഴയും ഇടിമിന്നലും: വരും ദിവസങ്ങളിൽ അതീവ ജാഗ്രത, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് -
തൊഴിലിടത്തിൽ ഐശ്വര്യവും ലാഭവും വേണോ? വിശ്വകർമ്മ പൂജയ്ക്ക് ശേഷം ഈ 9 മാറ്റങ്ങൾ വരുത്തൂ -
ദൂർവാഷ്ടമി 2026: ഇന്ന് ഈ സമയങ്ങളിൽ പുതിയ കാര്യങ്ങൾ തുടങ്ങരുത്; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സൗന്ദര്യവർദ്ധക ക്രീമുകൾ വാങ്ങുമ്പോൾ സൂക്ഷിക്കുക! അപകടകരമായ ഭാരലോഹങ്ങൾ അടങ്ങിയ ക്രീമുകൾക്കെതിരെ സിഡിഎസ്സിഒ മുന്നറിയിപ്പ് -
കന്നി രാശിയിലെ ബുധാദിത്യ യോഗം: കരിയറിലും പഠനത്തിലും തിളങ്ങാൻ ഈ 2026 പ്ലാനിംഗ് മതി!
ഇതൊന്നു മതി, ഉറപ്പുള്ള സ്തനങ്ങള്‍ക്ക്!!
ചര്‍മത്തിന് ഉറപ്പു നല്കാന് സാധിയ്ക്കുന്ന ഒരു മാസ്കിനെക്കുറിച്ചറിയൂ, ഇതു പുരട്ടുന്നതു ഗുണം നല്‍കും
മാറിടത്തിന് സൗന്ദര്യം നല്കുന്ന ഘടകങ്ങളില്‍ വലിപ്പം മാത്രമല്ല, ഉറപ്പും പ്രധാനം. തുങ്ങിയ മാറിടങ്ങളില്‍ സ്ത്രീ സൗന്ദര്യത്തിന്റെ അഴകു കുറയ്ക്കും, സ്ത്രീകള്‍ക്ക് അപകര്‍ഷതാബോധത്തിനും കാരണമാകും.
മാറിടത്തിന്റെ ഉറപ്പു കുറയുന്നതിന് പല കാരണങ്ങളുണ്ട്, ഈ ഭാഗത്തെ വരണ്ട ചര്‍മം, ശരീരത്തിലെ കൊഴുപ്പു പെട്ടെന്നു കുറയുന്നത്, സ്തനത്തിന് താങ്ങു നല്കുന്ന വിധത്തിലെ ബ്രാ ധരിയ്ക്കാത്തത്, പ്രായക്കൂടുതല്‍ കാരണം ചര്‍മത്തിന് ഇറുക്കം നല്കുന്ന കൊളാജന്‍ കുറയുന്നത് എന്നിങ്ങനെ പോകുന്നു ഇത്.
സതനവലിപ്പത്തിനും സ്തനങ്ങള്ക്കുറപ്പു നല്‍കാനും സഹായിക്കുന്ന ചില വ്യായാമങ്ങളും ഭക്ഷണവുമെല്ലാമുണ്ട്, ഇതിനു പുറമെ പുരട്ടാവുന്ന ചില ലേപനങ്ങളും.
ചര്‍മത്തിന് ഉറപ്പു നല്കാന് സാധിയ്ക്കുന്ന, തൂങ്ങിയ സ്തനങ്ങള്‍ പഴയപടിയാക്കാന്‍ സാധിയ്ക്കുന്ന ഒരു മാസ്കിനെക്കുറിച്ചറിയൂ, ഇതു പുരട്ടുന്നതു ഗുണം നല്‍കും.

ഇതൊന്നു മതി, ഉറപ്പുള്ള സ്തനങ്ങള്‍ക്ക്!!
മുട്ട, മാതളനാരങ്ങ, വൈറ്റമിന്‍ ഇ, തേന്‍ എന്നിവയാണ് ഈ ബ്രെസ്റ്റ് മാസ്കുണ്ടാക്കാന്‍ വേണ്ടത്.

ഇതൊന്നു മതി, ഉറപ്പുള്ള സ്തനങ്ങള്‍ക്ക്!!
മുട്ടവെള്ള മഞ്ഞയില്‍ നിന്നും വേര്‍തിരിച്ചെടുക്കുക. ഇത് നല്ലപോലെ പതപ്പിയ്ക്കണം. മുട്ടയിലെ ഹൈഡ്രോലിപിഡുകള് അയഞ്ഞ ചര്‍മത്തിന് മുറുക്കം നല്കാന് സഹായിക്കും.

ഇതൊന്നു മതി, ഉറപ്പുള്ള സ്തനങ്ങള്‍ക്ക്!!
5 തുള്ളി പോംഗ്രനേറ്റ് സീഡ് ഓയില്‍ മുട്ടയില്‍ ചേര്‍ത്തിളക്കണം. ഇതിലെ ഫൈറ്റോന്യൂട്രിയന്റുകള്‍ മാറിടത്തിന് ഉറപ്പു നല്കാന് സഹായിക്കും.

ഇതൊന്നു മതി, ഉറപ്പുള്ള സ്തനങ്ങള്‍ക്ക്!!
ഇതിലേയ്ക്കു 2 വൈററമിന്‍ ഇ ക്യാപ്സൂളുകള് പൊട്ടിച്ചൊഴിയ്ക്കണം. ഇത് നല്ലപോലെ ഇളക്കുക. വൈറ്റമിന്‍ ഇയിലെ ആന്റിഓക്സിഡന്റുകള്‍ പുതിയ ചര്‍മകോശങ്ങള്‍ രൂപപ്പെടാന്‍ സഹായിക്കും. സത്രീകളുടെ നിപ്പിള്‍ ശാസ്ത്രം

ഇതൊന്നു മതി, ഉറപ്പുള്ള സ്തനങ്ങള്‍ക്ക്!!
ഇതിലേയ്ക്ക് ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ത്തിളക്കുക. ഇതിലെ അമിനോആസിഡുകള്‍, വൈറ്റമിന്‍ സി, ഗ്ലൂക്കോസ് എന്നിവ ചര്‍മത്തിന് മുറുക്കവും തിളക്കവും നല്കാന് ഏറെ നല്ലതാണ്.

ഇതൊന്നു മതി, ഉറപ്പുള്ള സ്തനങ്ങള്‍ക്ക്!!
സ്തനഭാഗം കഴുകിയോ തുടച്ചോ വിയര്‍പ്പും അഴുക്കും നീക്കുക. ഇവിടുത്തെ നനവൊപ്പുക. ചെറിയ ഈര്‍പ്പം വേണം.

ഇതൊന്നു മതി, ഉറപ്പുള്ള സ്തനങ്ങള്‍ക്ക്!!
മാസ്ക് കൈകളിലെടുത്ത് ഈ ഭാഗത്തു നല്ലപോലെ പുരട്ടി അഞ്ചുപത്തു മിനിറ്റു നേരം മസാജ് ചെയ്യുക.

ഇതൊന്നു മതി, ഉറപ്പുള്ള സ്തനങ്ങള്‍ക്ക്!!
പിന്നീട് മാറിടത്തിന് ഉറപ്പു നല്‍കും വിധത്തില്‍ ബ്രാ ധരിയ്ക്കാം. അല്ലെങ്കില്‍ മുലക്കച്ച പോലെ കെട്ടാം.
മുക്കാല്‍ മണിക്കൂര്‍ കഴിയുമ്പോള്‍ ചെറുചൂടുവെള്ളത്തില്‍ ടവല്‍ മുക്കിപ്പിഴിഞ്ഞ് ഈ ഭാഗം തുടച്ചു വൃത്തിയാക്കണം.

ഇതൊന്നു മതി, ഉറപ്പുള്ള സ്തനങ്ങള്‍ക്ക്!!
ഈ ഭാഗത്ത് അല്പം വെളിച്ചെണ്ണ പുരട്ടി മസാജ് ചെയ്യുക. വെളിച്ചെണ്ണയിലെ സാച്വറേറ്റഡ് കൊഴുപ്പ് ചര്‍മകോശങ്ങള്‍ക്ക് മുറക്കം നല്കാന് നല്ലതാണ്. നല്ലൊരു ടോണര്‍ കൂടിയാണ് വെളിച്ചെണ്ണ.

ഇതൊന്നു മതി, ഉറപ്പുള്ള സ്തനങ്ങള്‍ക്ക്!!
ഈ ബ്രെസ്റ്റ് മാസ്ക് ആഴ്ചയില്‍ രണ്ടുമൂന്നു തവണ വീതം അല്പനാളുകള് അടുപ്പിച്ചുപയോഗിച്ചു നോക്കൂ, ഗുണം കിട്ടും.



Click it and Unblock the Notifications
