Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
മുടിയ്ക്കും ചര്‍മത്തിനും കഞ്ഞിവെള്ളം!!
കഞ്ഞിവെള്ളം ആരോഗ്യത്തിന് ഏറെ നല്ലതാണ്. പനി പോലുള്ള രോഗങ്ങളുള്ള സമയത്ത് പ്രത്യേകിച്ചും.
ആരോഗ്യത്തിനു മാത്രമല്ല, മുടിയ്ക്കും ചര്‍മത്തിനും കഞ്ഞിവെള്ളം ഏറെ നല്ലതാണ്. കഞ്ഞിവെള്ളം ഏതെല്ലാം വിധത്തിലാണ് മുടിയ്ക്കും ചര്‍മത്തിനും ഗുണം ചെയ്യുകയെന്നു നോക്കൂ,

മുടിയ്ക്കും ചര്‍മത്തിനും കഞ്ഞിവെള്ളം
മുടിയ്ക്കുള്ള നല്ലൊരു സ്വാഭാവിക കണ്ടീഷണറാണിത്. ഷാംപൂ ചെയ്ത ശേഷം കഞ്ഞിവെള്ളം കൊണ്ടു മുടി കഴുകൂ. മുടി വളരാനും മൃദുത്വം ലഭിയ്ക്കാനും ഇതു നല്ലതാണ്.

മുടിയ്ക്കും ചര്‍മത്തിനും കഞ്ഞിവെള്ളം
മുടിത്തുമ്പു പിളരുന്നതൊഴിവാക്കാനും കഞ്ഞിവെള്ളം നല്ലതാണ്.

മുടിയ്ക്കും ചര്‍മത്തിനും കഞ്ഞിവെള്ളം
മുടിയ്ക്കു കുടൂതല്‍ ഉള്ളു തോന്നിയ്ക്കാനും സ്വാഭാവിക സൗന്ദര്യം വര്‍ദ്ധിയ്ക്കാനും കഞ്ഞിവെള്ളം തേയ്ക്കുന്നതു കൊണ്ടു ഗുണമുണ്ടാകും.

മുടിയ്ക്കും ചര്‍മത്തിനും കഞ്ഞിവെള്ളം
താരന് കളയാനുള്ള നല്ലൊരു മരുന്നു കൂടിയാണിത്.

മുടിയ്ക്കും ചര്‍മത്തിനും കഞ്ഞിവെള്ളം
പേന്‍ ശല്യത്തിനുള്ള ഒരു പ്രതിവിധി കൂടിയാണ് കഞ്ഞിവെള്ളം. ഇതിലെ സ്റ്റാര്‍ച്ച് പേനുകളെ കൊന്നൊടുക്കും.

മുടിയ്ക്കും ചര്‍മത്തിനും കഞ്ഞിവെള്ളം
മുഖത്തെ വടുക്കളും പാടുകളും കളയുന്നതിന് കഞ്ഞിവെള്ളം നല്ലതാണ്.

മുടിയ്ക്കും ചര്‍മത്തിനും കഞ്ഞിവെള്ളം
മുഖക്കുരുവിനുള്ള നല്ലൊരു പരിഹാരം കൂടിയാണ് കഞ്ഞിവെള്ളം.

മുടിയ്ക്കും ചര്‍മത്തിനും കഞ്ഞിവെള്ളം
സണ്‍ടാന്‍ അകറ്റാനുള്ള നല്ലൊരു വഴി കൂടിയാണിത്. കഞ്ഞിവെള്ളത്തില്‍ മുക്കിയ പഞ്ഞി കൊണ്ട് അല്പനേരം ടാനായ ഭാഗത്തു മസാജ് ചെയ്താല്‍ മതിയാകും.



Click it and Unblock the Notifications
