Latest Updates
-
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം!
നഖം പെട്ടെന്ന് പൊട്ടിപ്പോകുന്നുവോ??
നഖം നല്ലപോലെ നീട്ടി വളര്‍ത്തി നെയില്‍ പോളിഷിട്ടു ഭംഗിയ്ക്കാണമെന്നു വിചാരിയ്ക്കുമ്പോഴായിരിയ്ക്കും അവിചാരിതമായി പൊട്ടിപ്പോകുന്നത്. ഇതോടെ നിരാശയാകും.
നഖങ്ങള്‍ പൊട്ടിപ്പോകുന്നത് പലരുടേയും പ്രശ്നമാണ്. നഖത്തിന് ഉറപ്പും കരുത്തുമില്ലാത്തതു തന്നെയാണ് പ്രധാന കാരണം.
നഖം പൊട്ടിപ്പോകുന്നതിനുള്ള ചില പരിഹാരങ്ങളെക്കുറിച്ചറിയൂ,

ഭക്ഷണം
പോഷകാംശമുള്ള ഭക്ഷണത്തിന്റെ കുറവാണ് നഖം പൊട്ടിപ്പോകുന്നതിനുള്ള ഒരു പ്രധാന കാരണം. മീന്‍, ഫഌക്സീഡ് ഓയില്‍, വൈറ്റമിന്‍ ബി എന്നിവയെല്ലാം നഖത്തിന് ഉറപ്പു നല്കാന് സഹായിക്കുന്ന ഭക്ഷണങ്ങളാണ്.

തക്കാളി
തക്കാളിയുടെ നീരില്‍ അല്പം റോസ്മേരി ഓയില്‍ ചേര്‍ത്തിളക്കി നഖങ്ങളില്‍ മസാജ് ചെയ്യുന്നത് നല്ലതാണ്.

ഉപ്പുവെള്ളം
ഉപ്പുവെള്ളത്തില്‍ അല്പനേരം നഖങ്ങള്‍ വയ്ക്കന്നത് നഖങ്ങള്‍ക്ക് ഉറപ്പു നല്‍കും.

ബദാം
ബദാം ഓയിലില്‍ അല്പം ചെറുനാരങ്ങാനീരു ചേര്‍ത്ത് നഖത്തില്‍ മസാജ് ചെയ്യുന്നത് നല്ലതാണ്.

ആര്‍ഗന്‍ ഓയില്‍
നഖത്തില്‍ ആര്‍ഗന്‍ ഓയില്‍ കൊണ്ടു മസാജ് ചെയ്യുന്നതു നല്ലതു തന്നെ.

വെളിച്ചെണ്ണ
അല്പം വെളിച്ചെണ്ണ ചൂടാക്കുക. ഇത് നഖങ്ങളില്‍ പുരട്ടി മസാജ് ചെയ്യാം.

ചെറുനാരങ്ങ
ചെറുനാരങ്ങാനീരു കൊണ്ട് നഖങ്ങളില്‍ മസാജ് ചെയ്യുന്നത് നഖങ്ങള്‍ക്കു ബലവും നല്ല തിളക്കവും നല്‍കും.

ഒലീവ് ഓയില്‍
ഒലീവ് ഓയില്‍ കൊണ്ടു നഖം മസാജ് ചെയ്യുന്നതും നല്ലതാണ്.



Click it and Unblock the Notifications
