Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
വാക്സിംഗ് വേദന കുറയ്ക്കാം
ശരീരത്തിലെ രോമങ്ങള്‍ നീക്കി സൗന്ദര്യം നല്‍കുന്നതിനുളള ഒരു വഴിയാണ് വാക്സിംഗ്.
സൗന്ദര്യം നല്‍കുമെങ്കിലും ഇതു നല്കുന്ന വേദന അല്പം കൂടുതല്‍ തന്നെയാണ്. രോമം പോകുന്നിടത്ത് വേദനയും നീറ്റലുമെല്ലാം അനുഭവപ്പെടും.
വാക്സിംഗ് ചെയ്ത ശേഷമുള്ള വേദനയും നീറ്റലും ഒഴിവാക്കാനുള്ള ചില വഴികളെക്കുറിച്ചറിയൂ,

വാക്സിംഗിനു ശേഷം കറ്റാര്‍വാഴ ജെല്‍ പുരട്ടുന്നത് നല്ലതാണ്. ഇത് വേദന കുറയ്ക്കും.

ഐസ് വാക്സിംഗ് വേദനയൊഴിവാക്കാനുള്ള മറ്റൊരു വഴിയാണ്. നേരിട്ട് ഐസ് വയ്ക്കാതെ ഒരു പഞ്ഞിയിലോ തുണിയിലോ ഇതു പിടിച്ച് വയ്ക്കാം.

ടീ ട്രീ ഓയില്‍ വാക്സിംഗ് വേദനയൊഴിവാക്കാന്‍ നല്ലതാണ്. ഇതു പുരട്ടി മസാജ് ചെയ്യാം.

ടീ ബാഗ് തണുത്ത വെള്ളത്തില്‍ മുക്കി വാക്സ് ചെയ്ത ഭാഗത്തു വയ്ക്കുന്നതും ഗുണം ചെയ്യും.

ടാല്‍കം പൗഡര്‍ പുരട്ടുന്നതും വാക്സിംഗ് വേദനയൊഴിവാക്കാന്‍ നല്ലതാണ്.
വാക്സ് ചെയ്തിടത്ത് വെളിച്ചെണ്ണ പുരട്ടുന്നതും ഗുണം ചെയ്യും.



Click it and Unblock the Notifications

