Latest Updates
-
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ്
സൗന്ദര്യത്തിന് ബ്രഹ്മി!!
ബ്രഹ്മി ആയുര്‍വേദ കൂട്ടാണ്. പല ആയുര്‍വേദ മരുന്നുകളിലും ഉപയോഗിയ്ക്കുന്ന ഒന്ന്. കുട്ടികള്‍ക്കു ബ്രഹ്മി കൊടുക്കുന്നത് ബുദ്ധിവികാസത്തിന് ഏറെ നല്ലതെന്നു പറയും.
ബ്രഹ്മിയ്ക്ക് ആരോഗ്യഗുണങ്ങള്‍ മാത്രമല്ല, സൗന്ദര്യഗുണങ്ങളും ഏറെയുണ്ട്.
ഏതെല്ലാം വിധത്തിലാണ് ബ്രഹ്മി സൗന്ദര്യ-മുടി സംരക്ഷണത്തിന് സഹായിക്കുന്നതെന്നു നോക്കൂ,

ബ്രഹ്മി ശരീരത്തിലെയും ചര്‍മത്തിലെയും വിഷാംശം പുറന്തള്ളുന്നു. ഇതുവഴി ചര്‍മത്തിന് തിളക്കം ലഭിയ്ക്കുന്നു.

ബ്രഹ്മി മുടിയ്ക്കും ഏറെ നല്ലതാണ്. താരനുള്ള നല്ലൊരു മരുന്ന്. മുടികൊഴിച്ചില്‍ അകറ്റാനും മുടി തഴച്ചു വളരാനും ഇത് സഹായിക്കുന്നു.

മുടിയ്ക്ക് നല്ല ബലം നല്കാന് ബ്രഹ്മി നല്ലതാണ്. ഇതു കഴിയ്ക്കുന്നതും വെളിച്ചെണ്ണയില്‍ ചേര്‍ത്തു തലയില്‍ തേയ്ക്കുന്നതുമെല്ലാം നല്ലതാണ്.

മുഖക്കുരു മാറ്റുന്നതിനുള്ള നല്ലൊരു മരുന്നാണ് ബ്രഹ്മി. ഇത് മുഖക്കുരു മാറാനും മുഖക്കുരു വരാതെ തടയാനും സഹായിക്കുന്നു.
മുറിവുകളുണക്കുന്നതിനുള്ള നല്ലൊരു മരുന്നാണ് ബ്രഹ്മി. മുറിവുകള്‍ ഉണങ്ങി പുതിയ ചര്‍മം വരുവാന്‍ ഇത് സഹായിക്കുന്നു.



Click it and Unblock the Notifications

