Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
സുന്ദരി നഖങ്ങള്‍ വേണോ?
ചില സുന്ദരിമാരുടെ കൈകള്‍ കണ്ടാല്‍ കണ്ണെടുക്കാന്‍ തോന്നില്ല. ആഭരണമോ അലങ്കാരമോ ഇല്ലെങ്കിലും ഇങ്ങനെ ആരും കൊതിക്കുന്ന അഴക് വേണം.
എന്നാല്‍ അതിനായി ഇത്തിരി കഷ്ടപ്പെടേണ്ടി വരുകയും ചെയ്യും. എന്നാല്‍ ഇന്നത്തെ ന്യൂ ജനറേഷന് കഷ്ടപ്പെടാന്‍ അല്പം പുറകിലേക്കാണ്. എന്നാലും സൗന്ദര്യ സംരക്ഷണത്തിന് ഇത്തിരി കഷ്ടപ്പെടാന്‍ അവര്‍ തയ്യാറാണെങ്കിലോ? വധുവായി ഒരുങ്ങുമ്പോള്‍
എന്നാല്‍ അവര്‍ക്കും സ്വന്തമാക്കാം അഴകും ആരോഗ്യവുമുള്ള നഖങ്ങള്‍. ഹോട്ട് ഓയില്‍ ട്രീറ്റ്മെന്റിലൂടെ എങ്ങനെ നഖസംരക്ഷണം സാധ്യമാകും? എന്താണ് ഹോട്ട്ഓയില്‍ ട്രീറ്റ്മെന്റ് തുടങ്ങി നിരവധി സംശയങ്ങള്‍ നിങ്ങള്‍ക്കുമുണ്ടാകാം. നഖം വെട്ടിയാലുള്ള ആരോഗ്യഗുണങ്ങള്‍

ഹോട്ട് ഓയില്‍ മാനിക്യൂര്‍
നഖങ്ങളെ താലോലിക്കുന്നതിന് ഏറ്റവും നല്ല വഴിയാണ് ഹോട്ട് ഓയില്‍ ട്രീറ്റ്മെന്റ് എന്നത്. വളരെ ചെലവേറിയതാണെങ്കിലും പലരും ഇന്നും പ്രാധാന്യം നല്‍കുന്നുണ്ട് ഇതിന്. എന്നാല്‍ ഇവ പലപ്പോഴും വീട്ടില്‍ തന്നെ ചെയ്യാവുന്നതുമാണ്.

നഖത്തെ പ്രായത്തില്‍ നിന്നും സംരക്ഷിക്കും
പല്ലും നഖവും കൊഴിഞ്ഞ് തുടങ്ങിയാല്‍ പിന്നെ ആര്‍ക്കും ഒരു വിലയും ഉണ്ടാവില്ല എന്നതാണ് സത്യം. എന്നാല്‍ നഖത്തെ ഹോട്ട് ഓയില്‍ ട്രീറ്റ്മെന്റ് വഴി മാനിക്യൂര്‍ ചെയ്ത് സംരക്ഷിക്കുകയാണെങ്കില്‍ അവ എന്നും ചെറുപ്പം പോകാതെ ഇരിക്കും.

രക്തയോട്ടം വര്‍ദ്ധിക്കും
മാനിക്യൂര്‍ ചെയ്ത് മസ്സാജ് ചെയ്യുന്നതു വഴി നമ്മുടെ രക്തയോട്ടം വര്‍ദ്ധിക്കുകയും ചര്‍മ്മത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. ഹോട്ട് ഓയില്‍ ട്രീറ്റ്മെന്റ് വഴി ഇത് സാധ്യമാകുമെന്നതാണ് മറ്റൊരു പ്രത്യേകത.

ആയുസ്സ് വര്‍ദ്ധിപ്പിക്കും
ഹോട്ട് ഓയില്‍ ട്രീറ്റ്മെന്റ് ചെയ്യുന്നതു വഴി നഖങ്ങള്‍ പെട്ടെന്ന് പൊട്ടിപ്പോകാതെ സംരക്ഷിക്കപ്പെടുന്നു. ഇത് നഖത്തിന്റെ ആയുസ്സ് വര്‍ദ്ധിപ്പിക്കും.

പകുതി പൊട്ടിയ നഖങ്ങള്‍
പകുതി പൊട്ടിയ നഖങ്ങള്‍ ഉടന്‍ തന്നെ മാറഅറുന്നതാണ് നല്ലത്. അല്ലെങ്കില്‍ ഇവ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിക്കുകയും നഖത്തിന്റെ മറ്റു ഭാഗങ്ങള്‍കൂടി പൊട്ടിപ്പോകാന്‍ സധ്യതയും വര്‍ദ്ധിപ്പിക്കുന്നു.

സ്ട്രോങ് ആന്‍ഡ് ഫാസ്റ്റ്
ഹോട്ട് ഓയില്‍ മാനിക്യൂര്‍ ചെയ്യുന്നതു വഴി നഖങ്ങള്‍ സ്ട്രോങ്ങും അതിന്റെ വളര്‍ച്ച പെട്ടെന്നാക്കുകയും ചെയ്യുന്നു. ഇതിലൂടെ ആരോഗ്യമുള്ള നഖങ്ങള്‍ ഉണ്ടാവുന്നു.

അനായാസേന പ്രവര്‍ത്തിപ്പിക്കാം
നഖങ്ങളുടെ ഹോട്ട് ഓയില്‍ മാനിക്യൂര്‍ കൈപ്പത്തി അനായാസേന ചലിപ്പിക്കാന്‍ സഹായിക്കുന്നു. കൂടാതെ കൈപ്പത്തികളിലെ രക്തയോട്ടവും വര്‍ദ്ധിപ്പിക്കുന്നു.



Click it and Unblock the Notifications
