Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
കൈമുട്ടു കറുത്തിരിയ്ക്കുന്നവോ?
നല്ല വെളുപ്പുള്ളവരെങ്കിലും ചിലരുടെ കൈമുട്ടുകള്‍ കൂടുതല്‍ കറുത്തിരിയ്ക്കും. വെളുത്തവര്‍ക്കു മാത്രമല്ല, സ്വാഭാവിക നിറമുള്ളവര്‍ക്കും ഇത് ഒരു പ്രശ്നമാറുണ്ട്.
കൈമുട്ടിന്റെ കറുപ്പു നിറം കുറയ്ക്കാന്‍ സഹായിക്കുന്ന ചില വഴികളെക്കുറിച്ചറിയൂ,

പുതിന കൈമുട്ടിന്റെ കറുപ്പു കുറയ്ക്കാന്‍ സഹായിക്കും. പുതിന വെള്ളത്തിലിട്ടു തിളപ്പിയ്ക്കുക. ഇതില്‍ അല്പം ചെറുനാരങ്ങാനീരു ചേര്‍ത്ത് പുരട്ടുക. അല്പം കഴിയുമ്പോള്‍ ചൂടുവെള്ളം കൊണ്ടു കഴുകിക്കളയുക.
പഞ്ചസാര, ഒലീവ് ഓയിലില്‍ കലര്‍ത്തി സ്ക്രബ് ചെയ്യുക. ഇത് അല്പം കഴിയുമ്പോള്‍ കഴുകിക്കളയാം.
ബേക്കിംഗ് സോഡ, പാല് എന്നിവ കലര്‍ത്തി പുരികത്തില്‍ പുരട്ടാം. ഇത് കൈമുട്ടിന്റെ കറുപ്പകറ്റും.മല്ലുപ്പെണ്ണായി മഞ്ജുവും സിപിംളായി ഐശ്വര്യയും
വെളിച്ചെണ്ണ, ചെറുനാരങ്ങാനീര് എന്നിവ കലര്‍ത്തി പുരട്ടുക.
തൈര്, വിനെഗര്‍ എന്നിവ കലര്‍ത്തി പുരട്ടുന്നതും സഹായിക്കും.
കടലമാവ്, തൈര് എന്നിവ കലര്‍ത്തി പുരട്ടുന്നത് മറ്റൊരു മാര്‍ഗമാണ്.
കറ്റാര്‍ വാഴ, തേന്‍ എന്നിവ കലര്‍ത്തി പുരട്ടുന്നത് കൈമുട്ടിന്റെ കറുപ്പു കുറയ്ക്കാന്‍ സഹായിക്കും.
മഞ്ഞള്‍, തേന്‍, പാല് എന്നിവ കലര്‍ത്തി പുരട്ടുന്നതും കറുപ്പു കുറയ്ക്കും.
വരണ്ട ചര്‍മമുള്ളവര്‍ ചെറുനാരങ്ങാനീര് പുരട്ടുന്നതിനു മുന്‍പ് മോയിസ്ചറൈസര്‍ പുരട്ടുന്നത് നല്ലതായിരിയ്ക്കും. അല്ലെങ്കില്‍ കൂടുതല്‍ വരണ്ടതാകും.



Click it and Unblock the Notifications
