Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
വാക്സിംഗിനു ശേഷം ശ്രദ്ധിയ്ക്കേണ്ടവ
ശരീരത്തിലെ രോമം നീക്കാന്‍ വേണ്ടി പ്രധാനമായും സ്ത്രീകള്‍ തെരഞ്ഞെടുക്കുന്ന ഒരു വഴിയാണ് വാക്സിംഗ്. അല്പം വേദനയുണ്ടാക്കുമെങ്കിലും ശരീരസൗന്ദര്യത്തിന് ഈ വഴി തേടുന്നവരാണ് മിക്കവാറും പേര്.
വാക്സിംഗിനു ശേഷം ചില ചര്‍മസംരക്ഷണത്തെ കുറിച്ചു ശ്രദ്ധ വേണം. ചില കാര്യങ്ങള്‍ ഓര്‍ത്തിരിയ്ക്കണം.
വാക്സിംഗിനു ശേഷം ചെയ്യേണ്ട ചില കാര്യങ്ങളെക്കുറിച്ചറിയൂ,

വാക്സിംഗിനു ശേഷം ചര്‍മം ചൂടുവെള്ളം കൊണ്ടു കഴുകുക. പിന്നീട് മോയിസ്ചറൈസര്‍ പുരട്ടണം. ഇത് ചര്‍മത്തിന് മൃദുത്വവും വേദനയില്‍ നിന്ന് ആശ്വാസവും നല്‍കും.
അയഞ്ഞ വസ്ത്രങ്ങള്‍ ധരിയ്ക്കാന്‍ ശ്രദ്ധിയ്ക്കണം. ഇറുകിയ വസ്ത്രങ്ങള്‍ ചര്‍മത്തില്‍ അസ്വസ്ഥതയുണ്ടാക്കും.
രോമവളര്‍ച്ച കുറയ്ക്കുന്ന ലോഷനുകള്‍ ലഭ്യമാണ്. ഇവ ഉപയോഗിയ്ക്കുന്നത് വാക്സിംഗ് എണ്ണം കുറയ്ക്കാന്‍ സഹായിക്കും. നര: സത്യവും മിഥ്യയും
വാക്സിംഗിനു ശേഷം ഉടന്‍ നീന്തുന്നത് നല്ലതല്ല. ഇത് ചര്‍മത്തില്‍ അസ്വസ്ഥതയുണ്ടാക്കും. അലര്‍ജിയുമുണ്ടാക്കാം.
ശരീരം, ശരീരസംരക്ഷണം, വാക്സിംഗ്, രോമം, അലര്‍ജി, വസത്രം, ലോഷന്‍



Click it and Unblock the Notifications
