Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
സ്തനത്തിലെ സ്ട്രെച്ച്മാര്‍ക്സ് മാററാം
ശരീരത്തില്‍ സ്ട്രെച്ച്മാര്‍ക്സ് വരുന്നതു സാധാരണമാണ്. പ്രത്യേകിച്ച് സ്ത്രീകള്‍ക്ക്. ഗര്‍ഭകാലത്തും പ്രസവശേഷവുമെല്ലാം ഇത് സര്‍വസാധാരണം.
വയര്‍, തുട തുടങ്ങിയ ശരീരഭാഗങ്ങളിലാണ് സ്ട്രെച്ച്മാര്‍ക്സ് വരാറ്. എന്നാല്‍ ചിലപ്പോള്‍ മാറിടത്തിടും ഇത്തരം പാടുകള്‍ വരാറുണ്ട്. സ്തനവലിപ്പും കൂടുതന്നതും കുറയുന്നതുമാണ് സ്ട്രെച്ച് മാര്ക്സ്ിന് ഇട വരുത്താണ്. ചര്‍മം ലിയുന്നതു തന്നെയാണ് ഇവിടെയും കാരണം.
ലേസര്‍ അടക്കമുള്ള മാര്‍ഗങ്ങള്‍ സ്തനത്തിലെ പാടുകള്‍ മാറ്റുവാന്‍ ഉണ്ടെങ്കിലും ഇവയ്ക്കു പോകാതെ ചില സ്വാഭാവിക മാര്‍ഗങ്ങള്‍ പരീക്ഷിയ്ക്കുന്നതായിരിയ്ക്കും നല്ലത്. ഇത്തരം വഴികളെന്തെന്നു നോക്കൂ,

നാച്വറല്‍ ഓയിലുകള്‍
നാച്വറല്‍ ഓയിലുകള്‍, അതായത് ഒലീവ് ഓയില്‍, ജൊജോബ ഓയില്‍, റോസ്മേരി ഓയില്‍ എന്നിവ പുരട്ടി മസാജ് ചെയ്യുന്നത് ഗുണം നല്‍കും.

ഉരുളക്കിഴങ്ങിന്റെ ജ്യൂസ്
ഉരുളക്കിഴങ്ങിന്റെ ജ്യൂസ് കോശങ്ങള്‍ക്കുണ്ടാകുന്ന കേടുപാടുകള്‍ പരിഹരിയ്ക്കുവാന്‍ നല്ലതാണ്. ഉരുളക്കിഴങ്ങിന്റെ ജ്യൂസ് കൊണ്ട് സ്തനത്തില്‍ മസാജ് ചെയ്യാം.

കറ്റാര്‍വാഴ ജെല്‍
കറ്റാര്‍വാഴയുടെ ജെല്‍ ഉപയോഗിച്ച് ചര്‍മത്തില്‍ മസാജ് ചെയ്യുന്നത് ഗുണം ചെയ്യും.

എള്ളെണ്ണ
സ്തനത്തിലെ സ്ട്രെച്ച്മാര്‍ക്സ് നീക്കുന്നതിന് എള്ളെണ്ണ നല്ലതാണ്. എള്ളെണ്ണ പുരട്ടി മസാജ് ചെയ്യാം.

ചെറുനാരങ്ങാനീര്
ചെറുനാരങ്ങാനീര് ചര്‍മത്തില്‍ പുരട്ടുന്നതും നല്ലതു തന്നെ.

കൊക്കോ ബട്ടര്‍
കൊക്കോ ബട്ടര്‍ ചര്‍മത്തില്‍ പുരട്ടുന്നതും ഗുണം ചെയ്യും. ഇത് ചര്‍മത്തിലെ വരള്‍ച്ച മാറ്റും.

മുട്ടവെള്ള
മുട്ടവെള്ള കൊണ്ട് മാറിടം മസാജ് ചെയ്യുന്നതും നല്ലതു തന്നെ. ഇതും സ്ട്രെച്ച്മാര്‍ക്സ് മാറ്റാനുള്ള ഒരു സ്വാഭാവിക പരിഹാരമാണ്.



Click it and Unblock the Notifications
