Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
തിളങ്ങുന്ന പല്ലുകള്‍ക്ക് ....
പല്ലുകളുടെ സംരക്ഷണത്തില്‍ അവയുടെ ആരോഗ്യത്തിനൊപ്പം അവയുടെ തിളക്കവും കാത്തുസൂക്ഷിക്കുകയെന്നതും പരമ പ്രധാനമാണ്.
നല്ല തിളങ്ങുന്ന വെളുത്ത പല്ലുകള്ലഭിക്കുകയെന്നത് അത്ര ബുദ്ധിമുട്ടുള്ള പണിയൊന്നുമല്ല. ചില കാര്യങ്ങള്‍ മാത്രം ശ്രദ്ധിച്ചാല്‍ മനോഹരമായ തിളക്കമാര്‍ന്ന പുഞ്ചിരി നമുക്ക് കാത്തുസൂക്ഷിക്കാം. അവ ചുവടെ;

ചെയ്യരുതാത്ത കാര്യങ്ങള്‍
ബേക്കിംഗ് സോഡ പരമാവധി ഒഴിവാക്കുക.ബേക്കിംഗ് സോഡ പല്ലുകളിലെ ഇനാമല്‍ നശിപ്പിക്കുകയും മഞ്ഞക്കളറിന് വഴിയൊരുക്കുകയും ചെയ്യും.

ചെയ്യരുതാത്തവ
ഇരുണ്ട നിറം അധികമുള്ള പഴ വര്‍ഗങ്ങളും ഭക്ഷണ സാധനങ്ങളും ഒഴിവാക്കുക. സോയാ സോസ്, മാരിനാര സോസ് തുടങ്ങിയവ പല്ലുകളില്‍ കറ വീഴിക്കുന്നതാണ്.

ചെയ്യരുതാത്തവ
ഇരുണ്ട നിറം അധികമുള്ള ഭക്ഷണ സാധനങ്ങളും ഒഴിവാക്കുക. സോയാ സോസ്, മാരിനാര സോസ് തുടങ്ങിയവ പല്ലുകളില്‍ കറ വീഴിക്കുന്നതാണ്.

ചെയ്യരുതാത്തവ
എനര്‍ജി ഡ്രിങ്കുകളുടെ ഉപയോഗം ഒഴിവാക്കുക. പല്ലുകളുമായി രാസപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട് ഇനാമല്‍ നഷ്ടപ്പെടാന്‍ ഇത് വഴിയൊരുക്കും.

ചെയ്യേണ്ടത്
ടൂത്ത് ബ്രഷ് മൂന്നുമാസത്തിലൊരിക്കല്‍ മാറ്റുന്നത് നല്ലതായിരിക്കും. അല്ലാത്ത പക്ഷം ബ്രഷ് ചീത്ത ആയി എന്ന് തോന്നിയാല്‍ ഉടന്‍ മാറ്റുക. നിലവാരമുള്ള ബ്രഷ് മാത്രം ഉപയോഗിക്കുക.

ചെയ്യേണ്ടത്
നാവ് വൃത്തിയായി സൂക്ഷിക്കുക - ശ്വാസോച്ഛാസത്തിലെ ദുര്‍ഗന്ധമകറ്റാന്‍ നാവ് വൃത്തിയായി സൂക്ഷിക്കണം. പല്ലുകളുടെ നിറം നഷ്ടപ്പെടുന്നതിന് കാരണക്കാരായ ബാക്ടീരിയകളെ നാവ് വൃത്തിയാക്കുന്നതിലൂടെ അകറ്റി നിര്‍ത്താന്‍ കഴിയും.

ചെയ്യേണ്ടത്
പല്ലുകളുടെ വെളുപ്പ് വീണ്ടെടുക്കാന്‍ പഴങ്ങള്‍ കഴിക്കുന്നത് നല്ലതായിരിക്കും. പഴങ്ങള്‍ കഴിക്കുന്നത് വഴി പല്ലുകള്‍ വൃത്തിയാവുകയും അവയെ ആരോഗ്യത്തോടെ സൂക്ഷിക്കുകയുമാണ് ചെയ്യുന്നത്.



Click it and Unblock the Notifications
