Latest Updates
-
ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 28-30 വരെ സേവനങ്ങൾ തടസ്സപ്പെടുമോ? ഇന്ന് തന്നെ ചെയ്യേണ്ട കാര്യങ്ങൾ ഇതാ -
ബുധാദിത്യ യോഗം ഇന്ന് അവസാനിക്കുന്നു: പ്രധാന ജോലികൾ തീർക്കാൻ ഇനി മണിക്കൂറുകൾ മാത്രം! -
വൃദ്ധി യോഗം ഇന്ന് ഉച്ചയ്ക്ക് 1:17 മുതൽ: ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ വിസർജനത്തിന് ശേഷം ചർമ്മവും മുടിയും സുരക്ഷിതമാക്കാം; അണുബാധയൊഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
പിതൃപക്ഷം തുടങ്ങുന്നു; വീടിന്റെ വാസ്തുവിൽ ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം വരും -
ചന്ദ്രൻ മീനം രാശിയിലേക്ക്: ഇന്ന് വൈകുന്നേരം ആകാശത്ത് കാണാം അപൂർവ്വ കാഴ്ച -
കേരളത്തിൽ കള്ളക്കടൽ ഭീഷണി; തീരദേശത്ത് റെഡ് അലർട്ട്, ഈ ജില്ലകളിൽ അതീവ ജാഗ്രത! -
ഭദ്രപദ പൗർണ്ണമി ശ്രാദ്ധം ഇന്ന്: കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? അണുബാധ തടയാൻ ഈ കാര്യങ്ങൾ മറക്കരുത് -
മൂന്നാം ട്രൈമസ്റ്ററിലും സാമന്തയുടെ വർക്കൗട്ട്; ഗർഭിണികൾക്ക് ഇത് സുരക്ഷിതമോ? അറിയേണ്ടതെല്ലാം
ഡിയോഡറന്റുകളുടെ ദൂഷ്യവശങ്ങള്‍
ഇന്നത്തെ ഫാഷന്‍ ലോകത്തിന്റെ ഒരു ഭാഗമായി മാറിയിരിയ്ക്കുന്നു ഡിയോഡറന്റുകള്‍. ശരീരത്തിലെ വിയര്പ്പുനാറ്റമകറ്റാന് മാത്രമല്ല, ഫാഷന്റെ ഒരു ഭാഗം കൂടിയാണിത്.
ഡിയോഡറന്റുകള്‍ ഉപയോഗിയ്ക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല. ഇതിന് പാര്‍ശ്വഫലങ്ങള്‍ ഏറെയുണ്ടുതാനും.
ചര്‍മത്തിലുണ്ടാകുന്ന അലര്‍ജികള്‍ക്ക് ഇത് കാരണമാകും. കാരണം ഇവയില്‍ എഥനോള്‍ അടങ്ങിയിട്ടുണ്ട്. ഇതിനു പുറമെ ട്രിക്ലോസാന്‍ എന്നൊരു പെസിറ്റിസൈഡും മറ്റു പല രാസവസ്തുക്കളും. ഇവയെല്ലാം ചര്‍മത്തിലെ അലര്‍ജികള്‍ക്കു കാരണമാകും.

മിക്കവാറും ഡിയോഡറന്റുകളില്‍ അലുമിനിയം അംശം അടങ്ങിയിട്ടുണ്ട്. ഇത് അല്‍ഷീമേഴ്സിനുള്ള ഒരു പ്രധാന കാരണമാണ്.,
പാരബീന്‍സ്, ഫാറ്റലൈറ്റുകള്‍ എന്നിവ ഡിയോഡറന്റുകളില്‍ അടങ്ങിയിട്ടുണ്ട്. പാരബീന്നുകള് പ്രിസര്‍വേറ്റീവ് രൂപത്തിലും ഫാറ്റലൈറ്റുകള്‍ മണത്തിനുമായാണ് ഉപയോഗിയ്ക്കുന്നത്. പാരബീനുകള് പെണ്‍കുട്ടികളില്‍ നേരത്തെ മാസമുറയാകുന്നതിനു കാരണമാകും. ജീനുകളില്‍ പ്രശ്നമുണ്ടാക്കാന്‍ ഫാറ്റലൈറ്റുകള്ക്കു കഴിയും. ഇത് ജനിതിക വൈകല്യങ്ങള്‍ക്കിട വരുത്തും.
കക്ഷത്തിലാണ് ഡിയോഡറന്റുകള്‍ ഉപയോഗിയ്ക്കുന്നതെന്നതു കൊണ്ട് ഇത് സ്തനാര്‍ബുദ സാധ്യത വര്‍ദ്ധിപ്പിയ്ക്കുകയും ചെയ്യുന്നു. ഡിയോഡറന്റുകള്‍ ഈസ്ട്രജന് ഉല്പാദനം വര്‍ദ്ധിപ്പിയ്ക്കും. ഇത് മാറിടത്തിലെ ടിഷ്യൂ വളര്‍ച്ചയ്ക്ക് ഇട വരുത്തും. സ്തനകോശങ്ങള്‍ സാധാരണയില്‍ കവിഞ്ഞു വളരുന്നത് സ്തനാര്‍ബുദ സാധ്യത വര്‍ദ്ധിപ്പിയ്ക്കും.



Click it and Unblock the Notifications
