Latest Updates
-
ഗണേശചതുർത്ഥി: ഇന്നത്തെ അഭിജിത്ത് മുഹൂർത്തം എപ്പോൾ? യമകണ്ഡം ഒഴിവാക്കി കൃത്യമായ സമയം അറിയാം -
ഐഫോൺ 18 പ്രോ സ്വന്തമാക്കാൻ തിരക്ക്; ഡെലിവറി വൈകുമോ? അറിയേണ്ടതെല്ലാം ഇവിടെ -
ഇന്ന് രവി യോഗം: ശുഭകാര്യങ്ങൾക്ക് ഈ സമയം മാത്രം, നഗരങ്ങളിലെ കൃത്യമായ സമയക്രമം അറിയാം -
ഗണേശ വിസർജനത്തിന് ശേഷം ചർമ്മത്തിലും തലയോട്ടിയിലും അണുബാധയുണ്ടോ? ഈ മുൻകരുതലുകൾ നിർബന്ധം -
വിനായക ചതുർത്ഥി: വീടിന്റെ പ്രധാന വാതിൽ ഇങ്ങനെ ഒരുക്കിയാൽ ഐശ്വര്യം കൂടും, വാസ്തു പറയുന്നത് ഇതാണ് -
ഗണേശചതുർഥി: ഇന്ന് ബാങ്കുകൾക്കും ഓഹരി വിപണിക്കും അവധി; ഇടപാടുകൾ തടസ്സപ്പെടുമോ? -
ഗണേശ ചതുർത്ഥി: വാല്ലെറ്റ് വാസ്തുവും പണവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഐശ്വര്യം കൂടും -
വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ (2026) -
ഗണേശചതുർത്ഥി 2026: പ്രധാന നഗരങ്ങളിലെ രാഹുകാലം, യമകണ്ഡം സമയക്രമം ഇങ്ങനെ -
ഗണേശോത്സവ ദർശനത്തിന് ക്യൂ നിൽക്കുമ്പോൾ ചർമ്മം കരുതിയിരിക്കണം; ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ
പുരുഷന് കടമെടുക്കും സൗന്ദര്യരഹസ്യങ്ങള്‍

ഫേസ് വാഷ് സ്ത്രീകളെപ്പോലെ പുരുഷന്മാരും ഉപയോഗിക്കാറുണ്ട്. സോപ്പിനു പകരം സ്ത്രീകളാണ് കൂടുതല്‍ ഫേസ് വാഷ് ഉപയോഗിക്കുന്നതെങ്കിലും ഫേസ് വാഷ് ഉപയോഗിക്കുന്ന പുരുഷന്മാരും കുറവല്ല.
മുടിസംരക്ഷണത്തിലും ഇക്കാലത്ത് പുരുഷന്മാര് പുറകിലല്ല. സാധാരണ സ്ത്രീകള്‍ മുടിയില്‍ പുരട്ടുന്ന കണ്ടീഷണര്‍ ഷാംപൂവിനും ശേഷം പുരുഷന്മാരും ഉപയോഗിക്കാറുണ്ട്.
ലോഷനുകളും ക്രീമുകളും ഉപയോഗിക്കുന്നവരാണ് ഇപ്പോഴത്തെ മിക്കവാറും പുരുഷന്മാര്. ഇക്കാര്യം പരസ്യമായി സമ്മതിച്ചു തരില്ലെങ്കിലും. കുളിച്ചതിന് ശേഷം ക്രീമുകളും മോയിസ്ചറൈസര്‍ ലോഷനുകളും മുടങ്ങാതെ പുരട്ടുന്ന പുരുഷന്മാരുമുണ്ട്.
ചുണ്ടില്‍ ലിപ്ബാം പുരട്ടുന്ന പതിവ് സ്ത്രീകളെപ്പോലെ പുരുഷന്മാര്ക്കുമുണ്ട്. അതുപോലെ സ്ത്രീകള്‍ നഖങ്ങള്‍ വൃത്തിയാക്കാന്‍ ചെയ്യുന്ന മാനിക്യൂര്‍, പെഡിക്യൂര്‍ പരിപാടികള്‍ വിപുലമായല്ലെങ്കിലും പുരുഷന്മാരും ഉപയോഗിക്കാറുണ്ട്.
രോമം പറിച്ചു കളയുന്നുവെന്ന പേരില്‍ സ്ത്രീകളെ പരിഹസിക്കുന്ന പുരുഷന്മാര് കക്ഷത്തിലെ രോമം ഷേവു ചെയ്തു കളയുന്നതും പതിവു തന്നെ.
സൗന്ദര്യസംരക്ഷണം സ്ത്രീകളുടെ കുത്തകയല്ലെന്നും പുരുഷന്മാരും സ്ത്രീസൗന്ദര്യമാര്ഗങ്ങള് മോഷ്ടിക്കാറുണ്ടെന്നും ഇപ്പോഴെങ്കിലും മനസിലായല്ലോ.



Click it and Unblock the Notifications
