Latest Updates
-
കാൻ റെഡ് കാർപെറ്റിൽ തിളങ്ങാൻ താരങ്ങൾ പയറ്റുന്നത് എന്ത്? ഞെട്ടിക്കുന്ന ഫിറ്റ്നസ് രഹസ്യങ്ങൾ ഇതാ! -
ഉഷ്ണതരംഗം കടുക്കുന്നു! ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ നിങ്ങൾ അറിയേണ്ട ആ രഹസ്യം ഇതാ -
കത്തുന്ന വെയിലിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; വേനൽക്കാലം ഇനി കൂളായി നേരിടാം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമോ? ഹീറ്റ് സ്ട്രോക്ക് ഒഴിവാക്കാൻ പുരുഷന്മാർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം! -
വേനൽക്കാലം കടുക്കുന്നു; ഗർഭിണികൾ ഈ കാര്യങ്ങളിൽ അശ്രദ്ധ കാണിച്ചാൽ അപകടം ഉറപ്പ്! -
വണ്ണം കുറയ്ക്കാൻ മരുന്ന് തേടി പോകേണ്ട; വീട്ടിലിരുന്ന് സുരക്ഷിതമായി വയറിലെ കൊഴുപ്പ് കളയാൻ ഈ വഴികൾ മതി! -
കടുത്ത ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? SPF 50 സൺസ്ക്രീൻ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
കാൻ റെഡ് കാർപെറ്റിൽ താരങ്ങളുടെ തിളക്കം; ആ ഫിറ്റ്നസ് രഹസ്യം അറിഞ്ഞാൽ ഞെട്ടും! -
ഇന്ന് രാത്രി ചന്ദ്രന്റെ രാശിമാറ്റം: ജീവിതത്തിൽ വലിയ വഴിത്തിരിവ്, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഉറപ്പ്! -
ഇന്ന് പുതിയ കാര്യങ്ങൾ തുടങ്ങല്ലേ! നാളെ പുലർച്ചെ വരുന്നത് വലിയൊരു മാറ്റം
താടിയും മീശയും വളര്‍ത്താം
മീശയും താടിയും പുരുഷലക്ഷണങ്ങളെന്നാണ് പറയുക. പുതുതലമുറ ഇത് അംഗീരിച്ചില്ലെങ്കിലും താടിയ്ക്കും മീശയ്ക്കും പുരുഷന്മാരുടെ മനസില്‍ എപ്പോഴും സ്ഥാനമുണ്ട്. എളുപ്പത്തില്‍ താടിയും മീശവും വളരാനുള്ള വഴി നോക്കൂ.
ആദ്യം മുഖത്ത് എത്രത്തോളം രോമം വേണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കുകയാണ് വേണ്ടത്. വലിയ മീശയും തായടിയും വേണോ, അതോ ഒരു സ്റ്റൈലിന് കുറ്റിരോമങ്ങള്‍ മാത്രം മതിയോയെന്ന കാര്യത്തില്‍ ആദ്യം തീരുമാനമെടുക്കുക.

ഷേവിംഗ്

ഷേവിംഗ് അല്പനാളത്തേക്ക് പാടെ ഒഴിവാക്കുക. ഷേവ് ചെയ്താല്‍ പെട്ടെന്ന് രോമം വളരുമെന്നു കരുതി ഉള്ളത് കളേയണ്ടെന്നര്ത്ഥം.

വ്യായാമം
വ്യായാമവും രോമമുണ്ടാകാന്‍ സഹായിക്കും. വ്യായാമത്തിലൂടെ ശരീരത്തിലെ രക്തപ്രവാഹം വര്‍ദ്ധിക്കും. ഇത് മുടിയും രോമവും വളരാന്‍ നല്ലതാണ്.

ചര്‍മവൃത്തി
വൃത്തിയുള്ള ചര്‍മം രോമവളര്‍ച്ചയെ സഹായിക്കും. ചര്‍മവൃത്തി പാലിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

ടെന്‍ഷന്‍
ഏതു കാര്യത്തിനുമെന്ന പോലെ രോമവളര്‍ച്ചയ്ക്കും ദോഷം ചെയ്യുന്ന ഒന്നാണ് സ്ട്രസ്, ടെന്‍ഷന്‍ തുടങ്ങിയവ. ഇവയെ കഴിവതും അകറ്റി നിര്‍ത്തുക.
ഷേവിംഗ് അല്പനാളത്തേക്ക് പാടെ ഒഴിവാക്കുക. ഷേവ് ചെയ്താല്‍ പെട്ടെന്ന് രോമം വളരുമെന്നു കരുതി ഉള്ളത് കളേയണ്ടെന്നര്ത്ഥം.
നല്ല ഉറക്കവും ഭക്ഷണവും രോമവളര്‍ച്ചെയ സഹായിക്കും. ഇവ രണ്ടും കുറഞ്ഞാല്‍ ഇത് രോമവളര്‍ച്ചയെ ബാധിക്കുകയും ചെയ്യും. അയേണ്‍, സിങ്ക് തുടങ്ങിയ ഭക്ഷണങ്ങള്‍ രോമവളര്ച്ചെയെ സഹായിക്കും. ബീന്‍സ്, മത്സ്യം തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക. ബയോട്ടിന്‍ സപ്ലിമെന്റുകള്‍ രോമവളര്‍ച്ചയെ സഹായിക്കും.
വ്യായാമവും രോമമുണ്ടാകാന്‍ സഹായിക്കും. വ്യായാമത്തിലൂടെ ശരീരത്തിലെ രക്തപ്രവാഹം വര്‍ദ്ധിക്കും. ഇത് മുടിയും രോമവും വളരാന്‍ നല്ലതാണ്.
വൃത്തിയുള്ള ചര്‍മം രോമവളര്‍ച്ചയെ സഹായിക്കും. ചര്‍മവൃത്തി പാലിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
ഏതു കാര്യത്തിനുമെന്ന പോലെ രോമവളര്‍ച്ചയ്ക്കും ദോഷം ചെയ്യുന്ന ഒന്നാണ് സ്ട്രസ്, ടെന്‍ഷന്‍ തുടങ്ങിയവ. ഇവയെ കഴിവതും അകറ്റി നിര്‍ത്തുക.
Facial hair has been a symbol of masculinity since ancient times. Men show off their beards and moustaches with much pride. Many styles have come and gone, but nothing could deter the popular appeal of facial hair. This tutorial will help enthusiasts grow their facial hair faster.

Click it and Unblock the Notifications