Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ചര്‍മത്തിലെ വിഷാംശം നീക്കം ചെയ്യാം
സൗന്ദര്യസംരക്ഷണത്തില്‍ അതീവശ്രദ്ധ കാണിക്കുന്നവര്‍ ഓര്‍ക്കാത്ത ഒരു കാര്യമുണ്ട്. പുറമെ എത്ര ക്രീം തേച്ചാലു ചര്‍മത്തിനടിയില്‍ ഉള്ള അഴുക്കുകള്‍ നീക്കം ചെയ്യേണ്ടത് അത്യാവശ്യമാണ്. ഇതിനുള്ള ചില വഴികള്‍ അറിഞ്ഞിരിക്കൂ.
ചര്മസുഷിരങ്ങളിലൂടെയാണ് ചര്‍മത്തിലെ അഴുക്കുകള്‍ പുറന്തള്ളപ്പെടുക. അതുകൊണ്ട് ക്ലെന്‍സിംഗ് വളരെ പ്രധാനം. ആദ്യം മുഖത്ത് ക്ലെന്‍സര്‍ പുരട്ടി പിന്നീട് ഫേസ് വാഷ് ഉപയോഗിച്ച് കഴുകിക്കളയണം. നല്ല ഉല്പന്നങ്ങള് ഉപയോഗിക്കേണ്ടത് പ്രധാനം. നൈറ്റ്് ക്രീമുകള്‍ ഉപയോഗിക്കുന്നവര്‍ ചിലപ്പോഴെങ്കിലും ഈ പതിവ് നിര്‍ത്തണം. കാരണം ചര്‍മത്തിനും രാത്രിയില്‍ നല്ല രീതിയില്‍ വായു ലഭിക്കേണ്ടത് അത്യാവശ്യം. ചര്‍മസുഷിരങ്ങളെ അടയ്ക്കുന്ന വിധത്തിലുള്ള ക്രീമുകളും വേണ്ട.

ക്ലെന്‍സിംഗ്

ഡ്രൈ ബോഡി ബ്രഷിംഗ്
ഡ്രൈ ബോഡി ബ്രഷിംഗ് ശരീരത്തിലെ വിഷാംശം കളയാന്‍ നല്ലതാണ്. ഇത് രക്തപ്രവാഹം വര്‍ദ്ധിക്കാന്‍ സഹായിക്കുന്നു. ശരീരത്തിലെ വിഷാംശവും ഈ രീതിയില്‍ പുറന്തള്ളപ്പെടും. ചര്‍മത്തിലെ മൃതകോശങ്ങള്‍ നീക്കം ചെയ്യുന്നതിനും ഇത് നല്ലതാണ്.

കളിമണ്‍ പായ്ക്
ക്ലെ പായ്ക്കും ശരീരത്തിലെ വിഷാംശം പുറന്തള്ളാന്‍ സഹായിക്കുന്ന ഒന്നാണ്. കളിമണ്ണ് സ്വാഭാവിക രീതിയില്‍ ചര്‍മത്തെയും ശരീരത്തെയും സംരക്ഷിക്കുന്നു. ചിലതരം ചര്‍മരോഗങ്ങള്‍ക്കുള്ള ചികിത്സ കൂടിയാണ് കളിമണ്‍ പായ്ക്. ഇതില്‍ അല്പം ഗ്ലിസറിന്‍ കൂടി ചേര്‍ത്താന്‍ കൂടുതല്‍ നന്നായിരിക്കും.

ആപ്പിള്‍ സിഡെര്‍ വിനെഗര്‍
ആപ്പിള്‍ സിഡെര്‍ വിനെഗറും ചര്‍മത്തിലെ വിഷാംശവും അഴുക്കും കളയാന്‍ നല്ലതാണ്. ഒരു ബക്കറ്റ് ഇളം ചൂടുവെള്ളത്തില്‍ അരകപ്പ് ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ചേര്‍ത്ത് കുളിയ്ക്കുന്നത് ഗുണം ചെയ്യും. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്യാം. ശരീരത്തിലെ കുരുക്കള്‍, അലര്‍ജി തുടങ്ങിയവയ്ക്കും ഇത് നല്ലതാണ്.

സ്ക്രബര്‍
മുഖത്തു മാത്രമല്ല, ശരീരത്തിലും സ്ക്രബര്‍ ഉപയോഗിക്കേണ്ടത് പ്രധാനം. ചര്‍മത്തിലെ മൃതകോശങ്ങള്‍ നീക്കം ചെയ്യേണ്ടത് ചര്മഭംഗിയ്ക്കും സൗന്ദര്യത്തിനും വളരെ പ്രധാനമാണ്.
ഇത്തരം മാര്‍ഗങ്ങള്‍ പരീക്ഷിച്ചു നോക്കൂ. സുന്ദരമായ ചര്‍മവും മുഖവും ശരീരവും നിങ്ങള്‍ക്കും സ്വന്തമാക്കാം.
ഡ്രൈ ബോഡി ബ്രഷിംഗ് ശരീരത്തിലെ വിഷാംശം കളയാന്‍ നല്ലതാണ്. ഇത് രക്തപ്രവാഹം വര്‍ദ്ധിക്കാന്‍ സഹായിക്കുന്നു. ശരീരത്തിലെ വിഷാംശവും ഈ രീതിയില്‍ പുറന്തള്ളപ്പെടും. ചര്‍മത്തിലെ മൃതകോശങ്ങള്‍ നീക്കം ചെയ്യുന്നതിനും ഇത് നല്ലതാണ്.
ക്ലെ പായ്ക്കും ശരീരത്തിലെ വിഷാംശം പുറന്തള്ളാന്‍ സഹായിക്കുന്ന ഒന്നാണ്. കളിമണ്ണ് സ്വാഭാവിക രീതിയില്‍ ചര്‍മത്തെയും ശരീരത്തെയും സംരക്ഷിക്കുന്നു. ചിലതരം ചര്‍മരോഗങ്ങള്‍ക്കുള്ള ചികിത്സ കൂടിയാണ് കളിമണ്‍ പായ്്ക്ക്. ഇതില്‍ അല്പം ഗ്ലിസറിന്‍ കൂടി ചേര്‍ത്താന്‍ കൂടുതല്‍ നന്നായിരിക്കും.
ആപ്പിള്‍ സിഡെര്‍ വിനെഗറും ചര്‍മത്തിലെ വിഷാംശവും അഴുക്കും കളയാന്‍ നല്ലതാണ്. ഒരു ബക്കറ്റ് ഇളം ചൂടുവെള്ളത്തില്‍ അരകപ്പ് ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ചേര്‍ത്ത് കുളിയ്ക്കുന്നത് ഗുണം ചെയ്യും. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്യാം. ശരീരത്തിലെ കുരുക്കള്‍, അലര്‍ജി തുടങ്ങിയവയ്ക്കും ഇത് നല്ലതാണ്.
മുഖത്തു മാത്രമല്ല, ശരീരത്തിലും സ്ക്രബര്‍ ഉപയോഗിക്കേണ്ടത് പ്രധാനം. ചര്‍മത്തിലെ മൃതകോശങ്ങള്‍ നീക്കം ചെയ്യേണ്ടത് ചര്മഭംഗിയ്ക്കും സൗന്ദര്യത്തിനും വളരെ പ്രധാനമാണ്.
ഇത്തരം മാര്‍ഗങ്ങള്‍ പരീക്ഷിച്ചു നോക്കൂ. സുന്ദരമായ ചര്‍മവും മുഖവും ശരീരവും നിങ്ങള്‍ക്കും സ്വന്തമാക്കാം.

Click it and Unblock the Notifications