Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ആണിനും കാക്കാം സൗന്ദര്യം

പുരുഷന്റെ മുഖചര്‍മം പൊതുവെ പരുക്കനാണെന്നു പറയും. മൃതകോശങ്ങളും ധാരാളമുണ്ടാകും. നല്ല സ്ക്രബര്‍ ഉപയോഗിച്ച് മുഖം സ്ക്രബ് ചെയ്യാം. ഷേവിംഗും ഇതിനുള്ള ഒരു മാര്‍ഗം തന്നെയാണ്. നല്ല മോയിസ്ചറൈസറും ഉപയോഗിക്കാം.
സിഗരറ്റ് കടുത്ത വെയിലിനേക്കാള്‍ ദോഷം ചെയ്യും. മുഖത്ത് ചുളിവുകളുണ്ടാക്കി പ്രായക്കൂടുതല്‍ തോന്നിക്കും. മുഖചര്‍മത്തെ നന്നാക്കുന്ന കൊളാജെന്‍, ഇലാസ്റ്റിന് തുടങ്ങിയ തുടങ്ങിയവ ഇല്ലാതാക്കും. പുകവലി കൂടുന്നത് മുഖത്ത് കരുവാളിപ്പു വരുത്തുകയും ചെയ്യും. ഈ ശീലം ഉപേക്ഷിക്കുക.
നല്ല ചര്‍മത്തിന് നല്ല ഭക്ഷണം വളരെ പ്രധാനം. ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കുക. പച്ചക്കറികളും പഴവര്‍ഗങ്ങളും ധാരാളം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. ഓട്്സ്, മത്സ്യം, കോട്ടേജ് ചീസ് പോലുള്ള ഭക്ഷണങ്ങള്‍ ചര്‍മത്തിന് നല്ലതാണ്.
ധാരാളം വെള്ളം കുടിയ്ക്കണം. വെള്ളം ചര്‍മത്തിന് വളരെ പ്രധാനമാണ്. അല്ലെങ്കില്‍ ചര്‍മം വരണ്ടു പോകും.
ആവശ്യത്തിനുള്ള ഉറക്കവും വളരെ പ്രധാനം തന്നെ. സ്കിന്‍ കേടുപാടുകള്‍ തീര്‍ക്കുന്നത് ഉറക്കത്തിലാണെന്നു പറയും. ആവശ്യത്തിന് ഉറക്കം ലഭിച്ചില്ലെങ്കില്‍ കണ്ണിനടിയില്‍ കറുത്ത പാടുകള്‍ വരാന്‍ സാധ്യതയുണ്ട്.
വ്യായാമം പ്രധാനം. മസിലുകളും ഉറച്ച ശരീരവുമാണ് പുരുഷസൗന്ദര്യത്തിന്റെ പുതിയ നിര്‍വചനം. ഇത് ആരോഗ്യത്തിനും നല്ലതു തന്നെ. ശരീരത്തില്‍ കൊഴുപ്പടിയാതെ സൂക്ഷിക്കണം.
നിവര്‍ന്നു നടക്കുകയും ഇരിക്കുകയും ചെയ്യുക. ആത്മവിശ്വാസമുള്ള നടപ്പും ഇരിപ്പും പുരുഷന് സൗന്ദര്യം നല്‍കും.



Click it and Unblock the Notifications
