Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
ആത്മവിശ്വാസമുയര്‍ത്തും പുഷ് അപ് ബ്രാ

മാറിട സൗന്ദര്യത്തിന്റെ കാര്യവും ഇതുതന്നെ. മാറിട സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ പുഷ് അപ് ബ്രാ സഹായിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ സൗന്ദര്യം മാത്രമല്ലാ, ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാനും ഇവ സഹായിക്കുമെന്നാണ് പുതിയ കണ്ടെത്തല്‍. മാഞ്ചെസ്റ്റര്‍ യൂണിവേഴ്സിറ്റി ഇതു സംബന്ധിച്ച് പഠനം നടത്തുകയും ചെയ്തിട്ടുണ്ട്. ഇതില്‍ നിന്നാണ് ഇക്കാര്യം തെളിഞ്ഞത്.
20 മുതല്‍ 55 വയസു വരെയുള്ള സ്ത്രീകളിലാണ് ഇതു സംബന്ധിച്ച പഠനം നടത്തിയത്. ഇവരില്‍ പുഷ് അപ് ബ്രാ, സാധാരണ ബ്രാ എന്നിവ ധരിക്കുന്നവരെ വേര്‍തിരിച്ചു പഠനം നടത്തിയത്. ഇതില്‍ പുഷ് അപ് ബ്രാ ധരിക്കുന്നവരില്‍ 73 ശതമാനവും കൂടതല്‍ ആത്മവിശ്വാസമുള്ളവരായി കണ്ടെത്തി. ആത്മവിശ്വാസ ലക്ഷണങ്ങളായ കണ്ണില്‍ നോക്കിയുള്ള സംസാരം, പുഞ്ചിരി എന്നിവ കൂടുതല്‍ ഇവരിലാണ് കണ്ടെത്തിയത്.
സാധാരണ ബ്രാ ധരിക്കുന്നതവരില് ഇത്തരം ആത്മവിശ്വാസ ലക്ഷണങ്ങള്‍ കുറവാണ് കണ്ടെത്തിയതെന്നും പഠനത്തില്‍ പറയുന്നു.
ശരീരഭംഗിയും സൗന്ദര്യവും സ്ത്രീകളുടെ ആത്മവിശ്വാസത്തെയും പെരുമാറ്റത്തെയും സ്വാധീനിക്കുന്നുണ്ടെന്ന് ഇത്തരം പഠനഫലങ്ങളില്‍ വെളിവാക്കപ്പെടുന്നതായി ഇതോടെ തെളിഞ്ഞിട്ടുണ്ടെന്ന് പഠനം നടത്തിയവര്‍ അഭിപ്രായപ്പെടുന്നു.



Click it and Unblock the Notifications
