Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
സൗന്ദര്യത്തിന് പാദസംരക്ഷണം പ്രധാനം

ഭംഗിയുള്ള, മൃദുവായ പാദങ്ങള്‍ സൗന്ദര്യത്തിന്റെ പ്രധാന ലക്ഷണം കൂടിയാണ്. ഇത് അല്പം ശ്രമിച്ചാല്‍ സ്വന്തമാക്കാവുന്നതേയുള്ളൂ.
പാദങ്ങള്‍ മോയിസ്ചറൈസറിട്ട് മസാജ് ചെയ്യേണ്ടത് പ്രധാനം. ഇതിനായി ബോഡി ലോഷന്‍ ഉപയോഗിക്കാം. ഇത് ദിവസവും ചെയ്യുകയും വേണം.
വെളിച്ചെണ്ണ പാദങ്ങള്‍ മസാജ് ചെയ്യുവാന്‍ നല്ലതാണ്. ദിവസവും കുളി കഴിഞ്ഞ ശേഷവും രാത്രി കിടക്കുന്നതിനു മുന്‍പും വെളിച്ചെണ്ണ കൊണ്ട് പാദങ്ങള്‍ മസാജ് ചെയ്യുക. ഇത് പിന്നീട് തുടച്ചു കളയാം.
കിടക്കാന്‍ നേരം പാദങ്ങളില്‍ മോയിസ്ചറൈസര്‍ പുരട്ടുുന്നത് നല്ലതാണ്. പാദങ്ങളില്‍ എണ്ണ ഗ്രന്ഥികളില്ല. ഇത് പാദങ്ങള്‍ കൂടുതല്‍ വരണ്ടതാകാന്‍ കാരണമാകും. വെളിച്ചെണ്ണ കൊണ്ട് മസാജ് ചെയ്യുന്നത് ഇതിനുള്ളൊരു പരിഹാരമാര്‍ഗമാണ്.
സ്ട്രോബെറി ഉടച്ച് അതില്‍ ഒലീവ് ഓയില്‍ ചേര്‍ത്തും പാദങ്ങളില്‍ മസാജ് ചെയ്യാം. വേണമെങ്കില്‍ അല്പം പാല് ചേര്‍ക്കാം. പാദത്തിലെ മൃതകോശങ്ങള്‍ അകറ്റാന്‍ ഇത് നല്ലതാണ്.
പാദങ്ങള്‍ ദിവസവും പാല് ഉപയോഗിച്ച് മസാജ് ചെയ്യുന്നതും നല്ലതാണ്. ഇത് രാത്രി ചെയ്യുന്നതാണ് കൂടുതല്‍ നല്ലത്. പാല് കൊണ്ട് മസാജ് ചെയ്ത് പീന്നിട് കഴുകിക്കളയാം.



Click it and Unblock the Notifications
