Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ശരീരത്തിന് ഉന്മേഷം നല്‍കും അരോമ ബോഡി മസാജ്
Body Care
oi-Saritha
By Veena

ഇത്തരം മണമുള്ള എണ്ണകള്‍ വെളിച്ചെണ്ണ, ഒലീവ് ഓയില്‍, ബദാം ഓയില്‍ എന്നിവയില്‍ ചാലിച്ചാണ് ബോജി മസാജ് ചെയ്യുക.
പാദങ്ങളില്‍ നിന്നാണ് അരോമ ബോഡി മസാജ് ആരംഭിക്കുക. മലര്ത്തിക്കിടത്തിലും പിന്നീട് കമഴ്ത്തിക്കിടത്തിലും ബോഡി മസാജ് ചെയ്യും. മസാജിന് ശേഷം ദേഹം മുഴുവന്‍ ആവി കൊള്ളിക്കുകയും ചെയ്യും. പിന്നീട് അല്പം കഴിഞ്ഞാല്‍ കുളിക്കുകയും ചെയ്യാം.
മഴക്കാലമാണ് അരോമ ബോഡി മസാജ് ചെയ്യാന്‍ കൂടുതല്‍ നല്ലത്. രോഗങ്ങള്‍ വരുന്നത് തടയാന്‍ അരോമ ബോഡി മസാജിന് കഴിയും. ടെന്‍ഷന്‍ കുറയാനും ഇത്തരം മസാജുകള്‍ നല്ലതാണ്.
രണ്ടര മുതല്‍ മൂന്നു മണിക്കൂര്‍ വരെയാണ് അരോമ ബോഡി മസാജിന് വേണ്ടി വരിക.
അരോമ മസാജിന് പുറമെ അരോമ സ്പാ കൂടിയുണ്ട്. ഇത് താരതമ്യേന ചെലവു കൂടിയ രീതിയാണ്.
Comments
English summary
ശരീരത്തിന് ഉന്മേഷം നല്‍കും അരോമ ബോഡി മസാജ് | Aroma Body Massage, Bodycare, Tension, disease, Oil, അരോമ ബോഡി മസാജ്, ശരീരസംരക്ഷണം, രോഗം, എണ്ണ, ടെന്‍ഷന്‍
Story first published: Saturday, June 23, 2012, 15:38 [IST]
Other articles published on Jun 23, 2012



Click it and Unblock the Notifications
