Latest Updates
-
മഴക്കാലത്ത് വീടിന്റെ മുൻവശം വൃത്തിയായി സൂക്ഷിക്കണോ? വാസ്തുവും ശുചിത്വവും ഒന്നിച്ച് കൊണ്ടുപോകാൻ ഈ വഴികൾ നോക്കൂ -
വിശ്വകർമ്മ പൂജ 16നോ 17നോ? ഓഫീസിലും കടയിലും ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്പുകൾ ശ്രദ്ധിക്കൂ -
ഇന്ന് രാത്രി അപൂർവ്വ യോഗം: സർവ്വാർത്ഥ സിദ്ധി, അമൃത സിദ്ധി യോഗങ്ങൾ ഒന്നിച്ചെത്തുന്നു; അറിയേണ്ടതെല്ലാം -
കന്നി സംക്രാന്തി 2026: ഈ സമയത്ത് സ്നാനം ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും; അറിയേണ്ടതെല്ലാം -
സെപ്റ്റംബർ 17 മുതൽ ബുധാദിത്യയോഗം: നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയേണ്ടതെല്ലാം -
മഴക്കാലത്ത് ചർമ്മത്തിൽ ചൊറിച്ചിലും കുരുക്കളും? ഈ തെറ്റുകൾ ചെയ്താൽ പണി പാളും! -
സെപ്റ്റംബർ 18-ന് ലക്ഷ്മി യോഗമുണ്ടോ? സത്യം ഇതാണ്, ഒപ്പം ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങളും -
കത്രീന കൈഫിന്റെ ലുക്ക് കണ്ട് ട്രോളരുത്! പ്രസവാനന്തരം ആരോഗ്യത്തോടെ തടി കുറയ്ക്കാൻ ഈ ശാസ്ത്രീയ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: സർവാർത്ഥ സിദ്ധി യോഗത്തിൽ ഭാഗ്യം തെളിയുമോ? 12 രാശിക്കാർക്കും അറിയേണ്ട കാര്യങ്ങൾ -
2026 സെപ്റ്റംബർ 16 രാശിഫലം: ഇന്ന് ഭാഗ്യം തുണയ്ക്കുന്ന രാശികൾ ഇവ, സാമ്പത്തിക നേട്ടത്തിന് വഴിയൊരുങ്ങുന്നു
നഖത്തിന് വെളുപ്പു നല്‍കാം

മറ്റു ചിലരുടെ നഖങ്ങളുണ്ട്, നെയില്‍ പോളിഷ് ഇട്ടിട്ടുണ്ടോയെന്ന് തോന്നിക്കും വിധം വെളുപ്പും തിളക്കവുമുണ്ടായിരിക്കും. ഇതൊരു അപൂര്‍വ സൗഭാഗ്യമാണെന്നു കരുതി അസൂയപ്പെടുകയൊന്നും വേണ്ട, വെളുത്ത നഖങ്ങള്‍ ലഭിക്കാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ധാരാളം കാര്യങ്ങളുണ്ട്. വളരെ ലളിതമായ കാര്യങ്ങള്‍.
ചെറുനാരങ്ങ ചര്‍മസംരക്ഷണത്തിന് മാത്രമല്ലാ, നഖങ്ങള്‍ക്കും നല്ലതാണ്. ചെറുനാരങ്ങാത്തൊണ്ട് നഖങ്ങളില്‍ ഉരസിയാല്‍ നഖങ്ങള്‍ക്ക് വെളുപ്പും തിളക്കവും ലഭിക്കും. ചെറുനാരങ്ങാ നീര് പുരട്ടി അല്പ സമയം കഴിഞ്ഞ് കഴുകിക്കളയുന്നതും നല്ലത്.
ചെറുനാരങ്ങാനീരില് അല്പം ഉപ്പു ചേര്‍ത്ത് കൈനഖങ്ങളില്‍ ഉരസുക. കറുത്ത നിറവും പാടുകളും മാറി മനോഹരമായ നഖങ്ങള്‍ ലഭിക്കും.
ബേക്കിംഗ് സോഡ അല്പം ചൂടുവെള്ളത്തില്‍ കലക്കി കൈകള്‍ അല്പ സമയം മുക്കി വയ്ക്കുക. ഇത് നഖങ്ങള്‍ വൃത്തിയാവാന്‍ സഹായിക്കും. നഖങ്ങള്‍ക്ക് തിളക്കവും ലഭിക്കും.
വൈറ്റ് വിനെഗറും നഖങ്ങള്‍ക്ക് തിളക്കം നല്കാന് നല്ലതാണ്. ഷാംപൂ കലക്കിയ വെള്ളത്തില്‍ അല്പനേരം കൈകള്‍ മുക്കി വയ്ക്കുക. പിന്നീട് ഒരു പഞ്ഞി വൈറ്റ് വിനെഗറില്‍ മുക്കി നഖങ്ങളില്‍ പുരട്ടാം. നഖങ്ങള്‍ തിളങ്ങും.
നഖങ്ങള്‍ക്ക് വെളുപ്പു നല്‍കാനുള്ള മറ്റൊരു വഴിയാണ് ടൂത്ത് പേസ്റ്റ്. ടൂത്ത് പേസ്്റ്റ് നഖങ്ങളില്‍ പുരട്ടി ഉണങ്ങുമ്പോള്‍ കഴുകിക്കളയാം. ബ്ലീച്ച് ചെയ്ത പോലുള്ള ഫലമുണ്ടാകും.



Click it and Unblock the Notifications
