Latest Updates
-
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ?
രോമവളര്‍ച്ച തടയാം

ആദ്യമായി വേണ്ടത് ശരീരത്തിലെ രോമങ്ങള്‍ ഷേവ് ചെയ്തു കളയുകയെന്ന ശീലം മാറ്റുകയാണ്. താല്‍ക്കാലിക ആശ്വാസമുണ്ടെങ്കിലും ഇത് പിന്നീട് കൂടുതലായി രോമവളര്ച്ചയുണ്ടാക്കാന് ഇട വരുത്തും. ഒരു തവണ ഷേവു ചെയ്താല്‍ പിന്നീട് ഇതെപ്പോഴും ചെയ്യേണ്ടി വരികയും ചെയ്യും.
പുരുഷഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണ്‍ വര്‍ദ്ധിക്കുന്നതാണ് സ്ത്രീശരീരത്തിലെ അമിത രോമവളര്‍ച്ചക്ക് കാരണമാകുന്നത്. ചെറിയ അളവില്‍ ടെസ്റ്റോസ്റ്റിറോണ്‍ സ്ത്രീശരീരത്തിലുമുണ്ട്. ഇതിന്റെ അളവ് കൂടുന്നതാണ് ദോഷം ചെയ്യുന്നത്. സോയ കഴിച്ചാല്‍ സ്ത്രീഹോര്‍മോണായ ഈസ്ട്രജന് കൂടുതലുണ്ടാകും. ഇത് രോമവളര്‍ച്ച തടയാന്‍ സഹായിക്കുകയും ചെയ്യും. സോയാബീന്‍, സോയാ മില്‍ക് എന്നിവ ഉപയോഗിക്കാം.
മഞ്ഞള്‍ പുരട്ടുന്നതും ശരീരത്തിലെ രോമവളര്‍ച്ച തടയും. ഇത് ചര്‍മത്തിനും നല്ലതാണ്.
വാക്സിംഗാണ് ശരീരത്തിലെ രോമവളര്‍ച്ച തടയാനുള്ള മറ്റൊരു വഴി. ഇത് ഇവയ്ക്കിടെ ചെയ്യേണ്ടി വരും. രോമവളര്‍ച്ച തടയാന്‍ ലേസര്‍ ചികിത്സയും ലഭ്യമാണ്.
രോമങ്ങള്‍ നീക്കാനുള്ള ചില ലോഷനുകളും ക്രീമുകളും ലഭ്യമാണ്. ഇവ ഉപയോഗിച്ചു നോക്കാം.



Click it and Unblock the Notifications
