Latest Updates
-
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ
വിയര്‍പ്പുനാറ്റം ഒഴിവാക്കാന്‍ സ്വാഭാവിക രീതികള്‍
Body Care
oi-Saritha
By Veena

കുളിക്കുന്ന വെള്ളത്തില്‍ ഒരു നുള്ള് ബേക്കിംഗ് സോഡ ചേര്‍ക്കുക. ഇത് ശരീര ദുര്‍ഗന്ധം ഒഴിവാക്കാന്‍ സഹായിക്കും. ചന്ദനത്തൈലം ഒരു തുള്ളി കുളിയ്ക്കുന്ന വെള്ളത്തില്‍ ഒഴിക്കുന്നതും ഗുണം ചെയ്യും.
ചെറുനാരങ്ങാ നീരും ബേക്കിംഗ് സോഡയും കലര്‍ന്ന മിശ്രിതം ദേഹത്തു പുരട്ടുന്നത് അമിതമായ വിയര്‍പ്പും ശരീര ദുര്‍ഗന്ധവും ഒഴിവാക്കാന്‍ സഹായിക്കും.
കക്ഷത്തിലാണ് പ്രധാനമായും ദുര്‍ഗന്ധമുണ്ടാകാന്‍ സാധ്യത കൂടുതല്‍. കുളി കഴിഞ്ഞ് ഈ ഭാഗത്ത് നേരത്തെ പറഞ്ഞ മിശ്രിതം പുരട്ടുകയോ കുക്കുമ്പര്‍ മുറിച്ചത് ഉരസുകയോ ചെയ്യാം. കുളി കഴിഞ്ഞാല്‍ കക്ഷത്തിലെ ഈര്‍പ്പം നല്ലപോലെ തുടച്ചു വൃത്തിയാക്കുകയും ചെയ്യണം.
വെള്ളം ധാരാളം കുടിയ്ക്കണം. വെള്ളത്തിന്റെ കുറവും ശരീരത്തിലെ വിയര്‍പ്പിന്റെ ദുര്‍ഗന്ധം കൂട്ടും.
വേനല്‍ക്കാലത്തെങ്കിലും രണ്ടുനേരവും കുളിയ്ക്കുന്നത് ശീലമാക്കുക.
Comments
English summary
വിയര്‍പ്പുനാറ്റം ഒഴിവാക്കാന്‍ സ്വാഭാവിക രീതികള്‍ | Prevent Body Odour, Skincare, Water, Bath, ചര്‍മസംരക്ഷണം, സൗന്ദര്യം, വെള്ളം, കുളി, ചെറുനാരങ്ങ, ബേക്കിംഗ് സോഡ
Story first published: Thursday, March 22, 2012, 12:31 [IST]
Other articles published on Mar 22, 2012



Click it and Unblock the Notifications
