Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
പാദഭംഗിക്ക് ഫിഷ് സ്പാ

ചോദ്യം സ്പായുമായി ബന്ധമപ്പെടുത്തിയാണ്. ഭംഗി കൂട്ടാന്‍ വിവിധ തരം സ്പാകള്‍ നടത്തുന്ന കാരമാണിത്. ബോഡി സ്പാ, ഹെയര്‍ സ്പാ എന്നിങ്ങനെ തരംതിരിവുകളും ധാരാളം. ഇതില്‍ പെടും ഫിഷ് സ്പായും.
പ്രധാനമായും പാദഭംഗിക്കാണ് ഫിഷ് സ്പാ നടത്തുന്നത്. ചെയ്യുന്ന രീതിയും ലളിതം. ഒരു ഫിഷ് ടാങ്കിനുള്ളില്‍ പാദങ്ങളിറക്കി വയ്ക്കുക. അപ്പോള്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ വന്ന് പാദത്തില്‍ കടിയ്ക്കും.
ഫിഷ് സ്പാ കൊണ്ടുള്ള ഗുണങ്ങളില്‍ പ്രധാനം പാദങ്ങളിലെ രോഗാണുക്കളെയും ബാക്ടീരിയകളെയും ഇവ തിന്നുമെന്നതാണ്. പാദചര്മത്തിലെ മൃതകോശങ്ങളും ഇവ തിന്നും.
മത്സ്യങ്ങള്‍ കാലില്‍ കടിയ്ക്കുമ്പോള്‍ ആ സ്പര്‍ശനം തലച്ചോറില്‍ എന്‍ഡോര്‍ഫിന്‍ എന്ന ഹോര്‍മോണ്‍ ഉല്പാദനത്തിന് കാരണമാകും. ഇത് റിലാക്സിംഗ് ഹോര്‍മോണ്‍ എന്നാണ് അറിയപ്പെടുന്നത്.
ശരീരത്തിലെ രക്തപ്രവാഹവും ഫിഷ് സ്പാ കാരണം വര്‍ദ്ധിക്കുന്നു. ഇത് ചര്‍മത്തിനും നല്ലതാണ്.
മൃതകോശങ്ങള്‍ പോയി പുതിയ കോശങ്ങള്‍ രൂപപ്പെടുന്നതു കാരണം പാദം കൂടുതല്‍ മൃദുവും ഭംഗിയുമാകുമെന്നതും ഫിഷ് സ്പായുടെ ഗുണമാണ്.



Click it and Unblock the Notifications
