Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
വീട്ടിലുണ്ടാക്കാം സണ്‍സ്ക്രീന്‍ ലോഷന്‍
Body Care
oi-Saritha
By Veena

വെളിച്ചെണ്ണ സണ്‍ടാന്‍ തടയാനുള്ള നല്ലൊരു വഴിയാണ്. പുറത്തു പോകുന്നതിന് അരമണിക്കൂര്‍ മുന്‍പ് വെളിച്ചെണ്ണ പുരട്ടുക. ഇത് കഴുകിക്കളഞ്ഞാലും പുറത്തു പോകുമ്പോള്‍ ഇതിന്റെ ഫലം നിലനില്ക്കും.
വെളിച്ചെണ്ണയ്ക്കൊപ്പം കൊക്കോബട്ടര്‍, അല്പം വെള്ളം എന്നിവ കൂട്ടിച്ചേര്‍ത്ത് സണ്‍സ്ക്രീന്‍ ലോഷനുണ്ടാക്കാം.
ഒരു പാനില്‍ വെള്ളം തിളപ്പിക്കുക. ഇതിലേക്ക് വെളിച്ചെണ്ണ, വൈറ്റമിന്‍ ഇ ക്യാപ്സൂള്‍, ബീ വാക്സ് എന്നിവ ചേര്‍ക്കുക, ഇത് സൂക്ഷിച്ചു വച്ച് പുറത്തു പോകുന്നതിന് മുന്‍പ് ചര്‍മത്തില്‍ പുരട്ടാം.
എള്ളെണ്ണയുടെ കൂടെ കൊക്കോ ബട്ടര്‍ ചേര്‍ത്തും സണ്‍സ്ക്രീന്‍ ലോഷനുണ്ടാക്കാം.
ഇത്തരം സണ്‍സ്ക്രീന്‍ ലോഷനുകള്‍ ഉപയോഗിച്ചു നോക്കൂ. ഇവ ചര്‍മത്തിന് ദോഷം ചെയ്യുകയുമില്ല.
Comments
English summary
വീട്ടിലുണ്ടാക്കാം സണ്‍സ്ക്രീന്‍ ലോഷന്‍ | Home Made Sunscreen Lotion, Beauty, Skincare, Coconut Oil, Bee Wax, Water, Vitamin E, സണ്‍ടാന്‍, സണ്‍സ്ക്രീന്‍ ലോഷന്‍, ചര്‍മസംരക്ഷണം, സൗന്ദര്യം, വെളിച്ചെണ്ണ, വൈറ്റമിന്‍ ഇ, ബീ വാക്സ്, എള്ളെണ്ണ
Story first published: Monday, March 12, 2012, 12:51 [IST]
Other articles published on Mar 12, 2012



Click it and Unblock the Notifications
