Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
വിയര്പ്പുനാററം അകറ്റാം
Body Care
oi-Saritha
By Veena

കക്ഷത്തിലെ വിയര്‍പ്പ് വായുസഞ്ചാരം കുറവായതു കൊണ്ട് എളുപ്പം വററിപ്പോകുന്നില്ല. അതാണ് കൂടുതലും കക്ഷത്തില്‍ വിയര്‍പ്പുനാറ്റം വരാന്‍ കാരണം. ഈ ഭാഗം നാരങ്ങാനീര് ഒന്നോ രണ്ടോ തുളളിയൊഴിച്ച വെളളം കൊണ്ട് കഴുകുന്നത് നല്ലതാണ്.
കുളി കഴിഞ്ഞ ശേഷം കക്ഷത്തില്‍ വെളള വിനാഗിരി, ചന്ദനത്തൈലം എന്നിവ പുരട്ടുന്നത് വിയര്‍പ്പ് കുറയ്ക്കാന്‍ സഹായിക്കും.
കക്ഷത്തില്‍ ഒരു നുള്ള് ബേക്കിംഗ് സോഡ ഇടുന്നത് ജലാംശം വലിച്ചെടുക്കാനും വിയര്‍പ്പ് കുറയ്ക്കാനും സഹായിക്കും.
ഗ്ലിസറിന്‍, പനിനീര്, ജാസ്മിന് തൈലം എന്നിവ പുരട്ടിയാലും കക്ഷത്തിലെ വിയര്‍പ്പുനാറ്റം ഒഴിവാക്കും.
ധാരാളം വെള്ളം കുടിയ്ക്കുക, ഇലക്കറികള്‍ കഴിക്കുക, ഔഷധച്ചായ കുടിയ്്ക്കുക തുടങ്ങിയ കാര്യങ്ങളും വിയര്‍പ്പു കുറക്കാനും വിയര്‍പ്പുനാറ്റം ഒഴിവാക്കാനും സഹായിക്കും.
Comments
English summary
വിയര്പ്പുനാററം അകറ്റാം | Natural, Remedies, Underarm, Odor, Remedies Underarm Odor, വിയര്‍പ്പ്, വിയര്‍പ്പുനാറ്റം, കക്ഷം, അകറ്റുക,
Story first published: Wednesday, October 12, 2011, 15:37 [IST]
Other articles published on Oct 12, 2011



Click it and Unblock the Notifications
