Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ബോഡി സ്ക്രബ്ബ് വീട്ടിലുണ്ടാക്കാം

ഉപ്പ് നല്ലൊരു ബോഡി സ്ക്രബറാണ്. ഒരു സ്പൂണ്‍ കടലുപ്പ്, അര സ്പൂണ്‍ ഇഞ്ചി പേസ്റ്റ്, ഒരു കപ്പ് വൈറ്റമിന്‍ ഇ ഓയില്‍, അര സ്പൂണ്‍ ഗ്രാമ്പൂ പൊടിച്ചത്, എന്നിവ കൂട്ടിച്ചേര്‍ത്ത് ഒരു മിശ്രിതമുണ്ടാക്കുക. ചൂടുവെള്ളത്തില്‍ ശരീരം കഴുകിയ ശേഷം ഈ മിശ്രിതം ദേഹത്ത് പുരട്ടി അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാം.
ഓട്സ് കഴിക്കാന്‍ മാത്രമല്ലാ, സ്ക്രബറായും ഉപയോഗിക്കാം. ഒരു സ്പൂണ്‍ ബ്രൗണ്‍ ഷുഗര്‍, അരക്കപ്പ് ഓട്സ്, ഒരുസ്പൂണ്‍ തേന്‍, ഒരു കപ്പ് പാല്, രണ്ട് തുള്ളി ഒലീവ് ഒായില്‍ എന്നിവ, ഒരു നുള്ള് കുങ്കുമപ്പൂവ് എന്നിവ കൂട്ടിച്ചേര്‍ത്താല്‍ നല്ല ബോഡി സ്ക്രബായി.
നാരങ്ങയ്ക്ക് സൗന്ദര്യസംരക്ഷണത്തില്‍ പ്രധാന പങ്കാണുള്ളത്. ഒരു സ്പൂണ്‍ ശര്‍ക്കര പൊടിച്ചത്, മൂന്ന് സ്പൂണ്‍ നാരങ്ങാനീര്, ഒരു സ്പൂണ്‍ റോക്ക് സാള്‍ട്ട്, അരക്കപ്പ് ജൊജോബ ഓയില്‍ എന്നിവ കൂട്ടിച്ചേര്‍ത്ത് ദേഹത്ത് പുരട്ടി സ്ക്രബ് ചെയ്യാം. ശര്‍ക്കരയും ഉപ്പും പൂര്‍ണമായി അലിയുന്നത് വരെ സ്ക്രബ് ചെയ്താലേ ഗുണം ലഭിക്കൂ.
ഒരു സ്പൂണ്‍ ലാവെന്‍ഡര്‍ ഓയില്‍, ഒസ്പൂണ് കാസ്റ്റര്‍ ഷുഗര്‍, ഒരു സ്പൂണ്‍ കടലുപ്പ്, അരക്കപ്പ് ഒലീവ് ഓയില്‍ എന്നിവ ചേര്‍ത്ത് നല്ല മണമുള്ള ബോഡി സ്ക്രബ് ഉണ്ടാക്കാം. ഇത് ദേഹത്ത് പുരട്ടി സ്ക്രബ് ചെയ്ത് അരമണിക്കൂറിന് ശേഷം ചൂടുവെള്ളത്തില്‍ കുളിയ്ക്കുക.
ബോഡി സ്ക്രബറുകള്‍ ഉപയോഗിക്കുന്നത് വഴി ശരീരത്തിനാകെ ഉന്മേഷവും ഒപ്പം സൗന്ദര്യവും ലഭിയ്ക്കും.



Click it and Unblock the Notifications
