Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
സ്പാ വീട്ടിലും ചെയ്യാം
Body Care
oi-Saritha
By Veena

ഫുള്ളേഴ്സ് എര്‍ത്ത് അല്ലെങ്കില്‍ മുള്‍ത്താണിമിട്ടി പനിനീരുമായി ചേര്‍ത്ത് മഡ് പായ്ക്കുണ്ടാക്കാം. പനിനീരിനൊപ്പം ഗ്രീന്‍ ടീ ഉണ്ടാക്കിയെടുത്ത കൊറ്റനും മഞ്ഞള്‍പൊടിയും ചേര്‍ക്കാം. ഇത് ദേഹത്തു തേച്ചു പിടിപ്പിച്ച് ഉണങ്ങുമ്പോള്‍ കഴുകിക്കളയുക. ഇത് ചര്‍മത്തിന് ഉറപ്പു നല്കാന് നല്ലതാണ്.
കറ്റാര്‍ വാഴയുടെ ജെല്ലും നാരങ്ങാനീരും തൈരും ചേര്‍ത്തും സ്പാ പാക്കുണ്ടാക്കും. ഇത് ചര്‍മത്തിന് തണുപ്പു നല്‍കാനും പാടുകളും കുരുക്കളും അകറ്റാനും നല്ലതാണ്. ഈ പായ്ക്ക് ദേഹത്തോ മുഖത്തോ പുരട്ടി മസാജ് ചെയ്ത ശേഷം ഉണങ്ങുമ്പോള്‍ കഴുകിക്കളയണം.
പഴം ഉടച്ച് തേന്‍ ചേര്‍ത്ത് പായ്ക്കായി ഉപയോഗിക്കാം. ഇത് ബ്ലീച്ചിംഗിന്റെ ഫലമാണ് നല്‍കുന്നത്. ചര്‍മത്തിലെ ഈര്പം നിലനിര്‍ത്താനും ഈ പായ്ക്ക് നല്ലതാണ്.
Comments
English summary
സ്പാ വീട്ടിലും ചെയ്യാം | Home, Beauty, Skin, Skincare, Spa Recipes, സൗന്ദര്യം, ചര്‍മം, ചര്‍മസംരക്ഷണം, ബ്ലീച്ചിംഗ്
Story first published: Thursday, December 22, 2011, 16:53 [IST]
Other articles published on Dec 22, 2011



Click it and Unblock the Notifications
