Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ബ്രെസ്റ്റ് ഇംപ്ലാന്റേഷനെ കുറിച്ച് കൂടുതലറിയൂ

21 വയസു കഴിഞ്ഞ സ്ത്രീകളിലാണ് സാധാരണ ഇത്തരം ശസ്ത്രക്രിയകള്‍ ചെയ്യാറുള്ളത്. മാറിട വലിപ്പം വര്‍ദ്ധിപ്പിക്കുവാന്‍ മാത്രമല്ലാ, സ്തനങ്ങള്‍ക്ക് ആകൃതി നല്‍കാനും ഉറപ്പു നല്‍കാനും ഇംപ്ലാന്റേഷന് ചെയ്യാറുണ്ട്.
മാറിടത്തിലെ കോശങ്ങള്‍ക്കു പിറകില്‍ സ്ഥലമുണ്ടാക്കി ഇവിടെ സിലിക്കോണ്‍ ജെല്‍ വയ്ക്കുകയാണ് ഈ ശസ്ത്രക്രിയയില്‍ ചെയ്യുന്നത്.
ശസ്ത്രക്രിയയ്ക്കു ശേഷം വേദനയുണ്ടാകുന്നത് സ്വാഭാവികമാണ്. നാലുദിവസങ്ങള്‍ക്ക് ശേഷം സാധാരണ അവസ്ഥയാകുമെങ്കിലും മുറിവ് ശരിക്കുണങ്ങാന് നാലു മാസത്തോളം വേണം.
ഇംപ്ലാന്റേഷന് ക്യാന്‍സര്‍ ഉണ്ടാക്കുമെന്ന് തെറ്റിദ്ധാരണയുണ്ട്. ക്യാന്‍സര്‍ ഉണ്ടാക്കില്ലെങ്കിലും ബ്രെസ്റ്റ് ഇംപ്ലാന്റേഷന് ചെയ്ത ചിലര്‍ക്ക് നടുവേദനയും മറ്റ് അസ്വസ്ഥതകളും ഉണ്ടാകാറുണ്ട്.
വിദഗ്ധനായ കോസ്മെറ്റിക് സര്‍ജനെക്കൊണ്ടു മാത്രമെ ബ്രെസ്റ്റ് ഇംപ്ലാന്റേഷന് ചെയ്യിക്കാവൂയെന്നത് വളരെ പ്രധാനമാണ്.



Click it and Unblock the Notifications
