Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
കൈവരിയ്ക്കാം അടിമുടി സൗന്ദര്യം

എന്നാല്‍ ഇങ്ങനെ പല കമ്പനികളുടെ ക്രീമുകളും പൗഡറുകളും വാങ്ങിവച്ചിട്ട്മാത്രം കാര്യമില്ല. ശരീരത്തിന് വേണ്ടശ്രദ്ധയും കരുതലും നല്കിയെങ്കില് മാത്രമേ അത് സുന്ദരമായിട്ടിരിക്കുകയുള്ളു. ചര്‍മ്മം, കണ്ണുകള്‍, മുടി സൗന്ദര്യം നിര്‍ണയിക്കപ്പെടുന്നതിന്റെ പ്രധാന ഘടകങ്ങളാണിവ. ആരോഗ്യകരമായ രീതിയില്‍ ഇവ സുന്ദരമായി നിലനിര്‍ത്താന്‍ ഇത ചില ഭക്ഷണ വഴികള്‍.
കണ്ണുകളുടെ സൗന്ദര്യത്തിന്
മുഖത്തിന് തിളക്കം തരുന്നതില്‍ കണ്ണുകള്‍ക്കുള്ള പങ്ക് ചെറുതല്ല, നല്ല തിളക്കമുള്ള കണ്ണുകള്‍ സൗന്ദര്യത്തിന്റെ ലക്ഷണമാണ്. പച്ച നിറത്തിലുള്ള പച്ചക്കറികള്‍ അതായത്് സ്പിനാച്ച്(ചീര), ബ്രൊക്കോളി, സുച്ചിനി, മുളപ്പിച്ച പയറുവര്‍ഗങ്ങള്‍ എന്നിവ കണ്ണുകള്‍ക്ക് നല്ല ആരോഗ്യം നല്‍കും. ഇവയിലടങ്ങിയിരിക്കുന്ന കരോട്ടിനോയ്ഡ് എന്നു വിളിക്കുന്ന ലുടിന്‍, സിയാക്സാന്തിനന് എന്ന പിഗ്മെന്റ് എന്നവയാണ് ക്ണ്ണുകളെ സുന്ദരമാക്കുന്നത്. ഇവ കണ്ണുകളുടെ കോശങ്ങള്‍ക്ക് നല്ല ആരോഗ്യം നല്‍കും
ആന്റിഓക്സിഡന്റുകളും, നാരുകളും ധാരാളം അടങ്ങിയിരിക്കുന്ന പച്ചക്കറികളും കണ്ണിന് ആരോഗ്യം നല്‍കും. ഇവ കണ്ണിന് താഴെയുണ്ടാകുന്ന കറുത്ത അടയാളം മാറ്റാനും സഹായിക്കും.



Click it and Unblock the Notifications
