Latest Updates
-
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം! -
സെപ്റ്റംബർ 12, 13: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, പണവും പ്രണയവും തേടിയെത്തും!
സ്ഥിരമായി ഒരാഴ്ച കഴുത്തിലും മുഖത്തും തേക്കണം ഈ ഫേസ്പാക്ക്: കരുവാളിപ്പ് മാറ്റും
പലപ്പോഴും വേനലില്‍ ചര്‍മ്മത്തിന് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാവുന്നു. അതില്‍ തന്നെ പലരും പരാതി പറയുന്ന ഒന്നാണ് കരുവാളിപ്പുള്ള ചര്‍മ്മം. ഇത് നിങ്ങളുടെ ആത്മവിശ്വാസം കുറക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ എങ്ങനെയെങ്കിലും ചര്‍മ്മത്തിന്റെ സ്വാഭാവിക നിറം തിരിച്ച് പിടിക്കുന്നതിന് വേണ്ടിയാണ് പലരും ശ്രമിക്കുന്നത്. പക്ഷേ അതിനുള്ള പോംവഴി എന്താണെന്ന് മാത്രം പലര്‍ക്കും അറിയില്ല. എന്നാല്‍ ഇനി ചര്‍മ്മത്തിലെ കരുവാളിപ്പിനെ ഇല്ലാതാക്കുന്നതിനും ചര്‍മ്മത്തിലെ മറ്റ് പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി കറ്റാര്‍വാഴ -തേന്‍ ഫേസ്പാക്ക് ഉപയോഗിക്കാം.
ചര്‍മ്മസംരക്ഷണത്തില്‍ കറ്റാര്‍വാഴയും തേനും വലിയ പങ്ക് വഹിക്കുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ ഇവ ഉപയോഗിക്കുമ്പോള്‍ അത് ചര്‍മ്മത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ വരുത്തുന്നുണ്ട് എന്നത് പലര്‍ക്കും അറിയില്ല. ദിനവും ചുരുങ്ങിയത് ഒരാഴ്ചയെങ്കിലും ഇത് മുഖത്ത് ഉപയോഗിച്ചാല്‍ നിങ്ങള്‍ക്ക് തന്നെ മാറ്റം മനസ്സിലാക്കാന്‍ സാധിക്കും. അത് എപ്രകാരം എന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കാം.

ഫേസ്പാക്ക് തയ്യാറാക്കാം
മുഖത്ത് ഉപയോഗിക്കുന്നതിന് വേണ്ടി നമുക്ക് ഫേസ്പാക്ക് ഉപയോഗിക്കാവുന്നതാണ്. അതിന് വേണ്ടി കറ്റാര്‍വാഴ ജെല്‍ എടുത്ത് അതിലേക്ക് ഒരു സ്പൂണ്‍ തേന്‍ മിക്സ് ചെയ്ത് നല്ലതുപോലെ പേസ്റ്റ് ആക്കാവുന്നതാണ്. ഇത് ചര്‍മ്മത്തില്‍ നല്ലതുപോലെ തേച്ച് പിടിപ്പിച്ച് അല്പ സമയം കഴിഞ്ഞ് കഴുകി വൃത്തിയാക്കാം. കഴുകുമ്പോള്‍ ഒരു കാരണവശാലും സോപ്പ് ഉപയോഗിക്കാന്‍ പാടില്ല. ഇത് ചര്‍മ്മത്തില്‍ നെഗറ്റീവ് ഫലം ഉണ്ടാക്കുന്നു. ആഴ്ചയില്‍ 7 ദിവസവും ഇത് സ്ഥിരമാക്കുന്നത് വഴി ചര്‍മ്മത്തില്‍ അവിശ്വസനീയമായ മാറ്റം ഉണ്ടാവുന്നു. അവ എന്തൊക്കെയെന്ന് നോക്കാം.
കരുവാളിപ്പ് അകറ്റുന്നു
ചര്‍മ്മത്തിലെ കരുവാളിപ്പ് അകറ്റുന്നതിന് സഹായിക്കുന്നു ഈ ഫേസ്പാക്ക്. സൂര്യപ്രകാശം മൂലം ചര്‍മ്മത്തിലുണ്ടാവുന്ന അസ്വസ്ഥതകള്‍ പലപ്പോഴും ഈ ഫേസ്പാക്കിലൂടെ പരിഹാരം കാണാന്‍ സാധിക്കും. ചര്മ്മപ്രതിസന്ധികള് എല്ലാം പൂര്‍ണമായും ഇല്ലാതാവുകയും ചര്‍മ്മത്തിന്റെ സ്വാഭാവിക നിറം തിരിച്ച് പിടിക്കുന്നതിന് വേണ്ടിയും ഈ മിശ്രിതം സഹായിക്കുന്നു. ചര്‍മ്മ പ്രതിസന്ധികളെ എല്ലാം ഇതിലൂടെ ഇല്ലാതാക്കുന്നതിന് സാധിക്കുന്നു. മുഖത്തെ മാത്രമല്ല കഴുത്തിലെ കരുവാളിപ്പിനും ഇതിലൂടെ പരിഹാരം കാണുന്നു.
വരണ്ട ചര്‍മ്മത്തിന് പരിഹാരം
വരണ്ട ചര്‍മ്മത്തിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് സ്ഥിരമായി ഈ ഫേസ്പാക്ക് ഉപയോഗിക്കാവുന്നതാണ്. ഇത് ചര്‍മ്മത്തിലെ എല്ലാ പ്രതിസന്ധികളേയും പൂര്‍ണമായും ഇല്ലാതാക്കി വരണ്ട ചര്‍മ്മത്തിന് പരിഹാരം കാണുന്നു. ദിനവും ഉപയോഗിക്കുന്നത് വഴി ഫലം ഇരട്ടിയാവും എന്നതില്‍ സംശയം വേണ്ട. കറ്റാര്‍വാഴയിലുള്ള ഗുണങ്ങള്‍ ചര്‍മ്മത്തില്‍ മോയ്സ്ചുറൈസ് ഗുണങ്ങള്‍ നല്കുന്നു. അതുകൊണ്ട് തന്നെ സ്ഥിരമായി ഉപയോഗിക്കാം.
ബ്ലാക്ക്ഹെഡ്സ് പരിഹരിക്കുന്നു
ബ്ലാക്ക്ഹെഡ്സ് എന്ന പ്രശ്നത്തിന് പരിഹാരം കാണുന്നതിന് വേണ്ടിയും ഈ ഫേസ്പാക്ക് ഉപയോഗിക്കാവുന്നതാണ്. ഇത് സ്ഥിരമായി മൂക്കിനിരുവശത്തും കവിളിന്റെ ഭാഗത്തും തേച്ച് പിടിപ്പിക്കുന്നത് അത് ചര്‍മ്മത്തിലെ ബ്ലാക്ക്ഹെഡ്സ് പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. വെറും രണ്ട് മൂന്ന് ദിവസത്തിനുള്ളില്‍ തന്നെ നിങ്ങള്‍ക്ക് ബ്ലാക്ക്ഹെഡ്സിന്റെ കാര്യത്തില്‍ പരിഹാരം കാണുന്നതിന് വേണ്ടി ഈ മാര്‍ഗ്ഗം പരീക്ഷിക്കാവുന്നതാണ്.
മുഖക്കുരുവിന് പരിഹാരം
മുഖക്കുരു പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് സ്ഥിരമായി ഉപയോഗിക്കാവുന്നതാണ് കറ്റാര്‍വാഴ തേന്‍ മിശ്രിതം. ഇത് നിങ്ങളില്‍ അനുകൂലമായ പല ചര്‍മ്മ മാറ്റങ്ങള്‍ക്കും കാരണമാകുന്നു. മുഖക്കുരുവും മുഖക്കുരു പാടുകളും പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു ഈ ഫേസ്പാക്ക്. ദിനവും ഉപയോഗിക്കുന്നതിലൂടെ അത് ചര്‍മ്മത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങളും കൊണ്ട് വരുന്നു. മുഖത്തുണ്ടാവുന്ന മാറ്റങ്ങള്‍ നിങ്ങള്‍ക്ക് വളരെ പെട്ടെന്ന് തന്നെ മനസ്സിലാക്കാന്‍ സാധിക്കും എന്നുള്ളതാണ് ഈ ഫേസ്പാക്കിന്റെ പ്രത്യേകത.



Click it and Unblock the Notifications
