Latest Updates
-
ഛത്ത് പൂജ 2026: നഹായ് ഖായ് ചടങ്ങുകളോടെ തുടക്കം; ശ്രദ്ധിക്കേണ്ട സുരക്ഷാ നിർദ്ദേശങ്ങളും സമയക്രമവും ഇതാ -
ഫ്രൈഡേ ദി 13th: മലയാളികൾ പേടിക്കണോ? വിശ്വാസവും ശാസ്ത്രവും പറയുന്നതെന്ത്? -
വീടിനുള്ളിൽ ചെടികൾ വെച്ചാൽ മലിനീകരണം മാറുമോ? വാസ്തുവും ശാസ്ത്രവും പറയുന്ന ഞെട്ടിക്കുന്ന സത്യം -
ബുധൻ നേർരേഖയിൽ: ഇന്ന് രാത്രി ഈ കാര്യങ്ങളിൽ ജാഗ്രത വേണം -
ബുധാദിത്യ യോഗം ഇന്ന്: ഈ കാര്യങ്ങളിൽ ജാഗ്രത വേണം, അബദ്ധങ്ങൾ ഒഴിവാക്കാം -
നവംബർ 13: പഞ്ചമഹാപുരുഷ യോഗങ്ങൾ എങ്ങനെ പരിശോധിക്കാം? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
നവംബർ 16 സൂര്യ സംക്രമണം: സാമ്പത്തിക ഇടപാടുകളിലും യാത്രകളിലും ഈ മുൻകരുതലുകൾ മറക്കരുത് -
നവംബർ 13 രാജയോഗം: ഈ രാശിക്കാർക്ക് ധനനേട്ടം, ഒപ്പം സാമ്പത്തിക സുരക്ഷയ്ക്കായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
2026 നവംബർ 13 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാരുടെയും ഇന്നത്തെ ഫലങ്ങൾ അറിയാം -
നവംബർ 13 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് കരുതലോടെ നീങ്ങാം
ചര്‍മ്മത്തിന് തണുപ്പ് നല്‍കും കറ്റാര്‍വാഴ ഫേയ്സ്പാക്ക് റെസിപ്പികള്‍ ഇതാ
ചര്‍മ്മത്തിന് തണുപ്പും തിളക്കവും നല്കാന് സഹായിക്കുന്ന കറ്റാര്‍ വാഴ ഉപയോഗിച്ച് വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന ചില ഫേയ്സ് പാക്കുകളും അവയുടെ ഗുണങ്ങളും താഴെ നല്കുന്നു.

കറ്റാര്‍ വാഴ ഫേയ്സ് പാക്ക്
2 ടേബിള്‍സ്പൂണ്‍ കറ്റാര്‍ വാഴ ജെല്‍
1 ടേബിള്‍സ്പൂണ്‍ തേന്‍
1 ടേബിള്‍സ്പൂണ്‍ തൈര്
1 ടീസ്പൂണ്‍ ഓട്സ് പൊടി
1/2 ടീസ്പൂണ്‍ നാരങ്ങാനീര്
എല്ലാ ചേരുവകളും ചേര്‍ത്ത് നന്നായി ഇളക്കി പേസ്റ്റ് രൂപത്തിലാക്കുക. ഇത് മുഖത്ത് പുരട്ടി 15-20 മിനിറ്റ് വയ്ക്കുക. ശേഷം ചെറുചൂടുവെള്ളത്തില്‍ കഴുകി കളയുക.
കറ്റാര്‍ വാഴയും വെള്ളരിക്കയും ചേര്‍ന്ന ഫേയ്സ് പാക്ക്
2 ടേബിള്‍സ്പൂണ്‍ കറ്റാര്‍ വാഴ ജെല്‍
1/2 വെള്ളരിക്ക, തൊലി കളഞ്ഞ് ഗ്രേറ്റ് ചെയ്തത്
1 ടേബിള്‍സ്പൂണ്‍ പുതിന ഇല
1 ടീസ്പൂണ്‍ നാരങ്ങാനീര്
എല്ലാ ചേരുവകളും ചേര്‍ത്ത് നന്നായി ഇളക്കി പേസ്റ്റ് രൂപത്തിലാക്കുക. ഇത് മുഖത്ത് പുരട്ടി 10-15 മിനിറ്റ് വയ്ക്കുക. ശേഷം ചെറുചൂടുവെള്ളത്തില്‍ കഴുകി കളയുക.
കറ്റാര്‍ വാഴയും മഞ്ഞളും ചേര്‍ന്ന ഫേയ്സ് പാക്ക്
2 ടേബിള്‍സ്പൂണ്‍ കറ്റാര്‍ വാഴ ജെല്‍
1 ടീസ്പൂണ്‍ മഞ്ഞള്‍ പൊടി
1 ടേബിള്‍സ്പൂണ്‍ തേന്‍
1 ടീസ്പൂണ്‍ തൈര്
എല്ലാ ചേരുവകളും ചേര്‍ത്ത് നന്നായി ഇളക്കി പേസ്റ്റ് രൂപത്തിലാക്കുക. ഇത് മുഖത്ത് പുരട്ടി 15-20 മിനിറ്റ് വയ്ക്കുക. ശേഷം ചെറുചൂടുവെള്ളത്തില്‍ കഴുകി കളയുക.
കറ്റാര്‍ വാഴയും റോസ് വാട്ടറും ചേര്‍ന്ന ഫേയ്സ് പാക്ക്
2 ടേബിള്‍സ്പൂണ്‍ കറ്റാര്‍ വാഴ ജെല്‍
1 ടേബിള്‍സ്പൂണ്‍ റോസ് വാട്ടര്‍
1 ടേബിള്‍സ്പൂണ്‍ ഗ്ലിസറിന്‍
1 ടീസ്പൂണ്‍ നാരങ്ങാനീര്
എല്ലാ ചേരുവകളും ചേര്‍ത്ത് നന്നായി ഇളക്കി പേസ്റ്റ് രൂപത്തിലാക്കുക. ഇത് മുഖത്ത് പുരട്ടി 10-15 മിനിറ്റ് വയ്ക്കുക. ശേഷം ചെറുചൂടുവെള്ളത്തില്‍ കഴുകി കളയുക.
കറ്റാര്‍ വാഴയും ഗ്രീന്‍ ടീയും ചേര്‍ന്ന ഫേയ്സ് പാക്ക്
2 ടേബിള്‍സ്പൂണ്‍ കറ്റാര്‍ വാഴ ജെല്‍
1 ടീസ്പൂണ്‍ ഗ്രീന്‍ ടീ ഇലകള്‍
1 ടേബിള്‍സ്പൂണ്‍ തേന്‍
1 ടീസ്പൂണ്‍ തൈര്
എല്ലാ ചേരുവകളും ചേര്‍ത്ത് നന്നായി ഇളക്കി പേസ്റ്റ് രൂപത്തിലാക്കുക. ഇത് മുഖത്ത് പുരട്ടി 15-20 മിനിറ്റ് വയ്ക്കുക. ശേഷം ചെറുചൂടുവെള്ളത്തില്‍ കഴുകി കളയുക.
കറ്റാര്‍ വാഴ ഫേയ്സ് പാക്കുകളുടെ ഗുണങ്ങള്‍
ചര്‍മ്മത്തെ ശാന്തമാക്കുന്നു. ചര്‍മ്മത്തിന് ഈര്‍പ്പം നല്കുന്നു. വീക്കവും മുഖക്കുരുവും കുറയ്ക്കുന്നു. പാടുകളും നിറവ്യത്യാസവും കുറയ്ക്കുന്നു.
ചര്‍മ്മത്തിന്റെ ഇലാസ്തികതയും ദൃഢതയും മെച്ചപ്പെടുത്തുന്നു.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
പുതിയ ഫേയ്സ് പാക്ക് ഉപയോഗിക്കുന്നതിന് മുന്‍പ് പാച്ച് ടെസ്റ്റ് ചെയ്യുക.
പുതിയ കറ്റാര്‍ വാഴ ജെല്‍ ഉപയോഗിക്കുക. സെന്‍സിറ്റീവ് ചര്‍മ്മത്തിലോ തുറന്ന മുറിവുകളിലോ കറ്റാര്‍ വാഴ ഫേസ് പാക്ക് പുരട്ടുന്നത് ഒഴിവാക്കുക. ഫേയ്സ് പാക്ക് കഴുകി കളഞ്ഞ ശേഷം മൃദുവായ ക്ലെന്‍സറും ടോണറും ഉപയോഗിക്കുക. കറ്റാര്‍ വാഴ ഫേയ്സ് പാക്ക് ഉപയോഗിച്ച ശേഷം ചര്‍മ്മത്തിന് ഈര്‍പ്പം നല്കാന് മോയിസ്ചറൈസര്‍ പുരട്ടുക.



Click it and Unblock the Notifications
