Latest Updates
-
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ബദാം ഓയിലും നാരങ്ങ നീരും: നരച്ച മുടിയെ വേരില്‍ നിന്ന് തന്നെ കറുപ്പിക്കും
നരച്ച മുടി പലര്‍ക്കും ഒരു വലിയ പ്രശ്നം തന്നെയാണ്. ഇന്നത്തെ സൗന്ദര്യ സങ്കല്‍പ്പത്തില്‍ മാറ്റം വന്നിട്ടുണ്ടെങ്കില്‍ പോലും നരച്ച മുടി പലപ്പോഴും നിങ്ങളുടെ ആത്മവിശ്വാസത്തെ ഇല്ലാതാക്കുന്നത് തന്നെയാണ്. എന്നാല്‍ ഇതിനെ എപ്രകാരം പൂര്‍ണമായും പ്രതിരോധിക്കാം എന്നുള്ളത് പലര്‍ക്കും ഒരു ചോദ്യമാണ്. എന്നാല്‍ ഇനി മുതല്‍ ഈ പ്രശ്നത്തെ നമുക്ക് പൂര്‍ണമായും ഇല്ലാതാക്കാം. പ്രകൃതിദത്ത ചേരുവകള്‍ കൊണ്ട് തന്നെ ഈ പ്രശ്നത്തെ പൂര്‍ണമായും ഇല്ലാതാക്കാം.
നാരങ്ങ നീരം ബദാം ഓയിലും മിക്സ് ചെയ്ത് ഉപയോഗിക്കുന്നത് വഴി എന്നന്നേക്കുമായി നമുക്ക് നരച്ച മുടിയെ ഇല്ലാതാക്കാം. ഗുണങ്ങള്‍ കൊണ്ട് പേരുകേട്ടവയാണ് ഈ രണ്ട് ചേരുവകളും എന്നതില്‍ സംശയം വേണ്ട. പോഷണങ്ങളും വിറ്റാമിനുകളും കൊണ്ട് സമ്പുഷ്ടമായത് കൊണ്ട് തന്നെ ആരോഗ്യമുള്ള മുടിയിഴകള്‍ നല്‍കുന്നതിന് മികച്ചതാണ് ബദാം ഓയിലും നാരങ്ങ നീരും. ഇത് മുടിയുടെ ഘടനയും മൊത്തത്തിലുള്ള ആരോഗ്യവും മെച്ചപ്പെടുത്തും. ചെറുനാരങ്ങാനീരില് വൈറ്റമിന്‍ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. മുടിയുടെ തിളക്കം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ക്ലെന്‍സിംഗ് പ്രോപ്പര്‍ട്ടികളും ഇതിലുണ്ട്.

ഇവ എങ്ങനെ പ്രവര്‍ത്തിക്കും
മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇവ രണ്ടും എപ്രകാരം പ്രവര്‍ത്തിക്കും എന്നുള്ളത് ശ്രദ്ധേയമാണ്. ബദാം ഓയിലും നാരങ്ങാനീരും ഒരുമിച്ച് ഉപയോഗിക്കുന്നത് വഴി നിങ്ങളുടെ നരച്ച മുടി ഒന്നൊഴിയാതെ കറുക്കുന്നു. ഇത് തയ്യാറാക്കാനാവട്ടെ വളരെ എളുപ്പവും. ബദാം ഓയിലും നാരങ്ങാനീരും തുല്യ ഭാഗങ്ങളില്‍ മിക്സ് ചെയ്യുക. പിന്നീട് ഇത് നിങ്ങളുടെ തലയോട്ടിയിലും മുടിയിലും ന്ല്ലതുപോലെ പുരട്ടിയതിന് ശേഷം അരമണിക്കൂര്‍ കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകുക.
ഗുണങ്ങള്‍ നിരവധി
മുടിയുടെ ആരോഗ്യത്തിന് ഈ മിശ്രിതം പല വിധത്തിലുള്ള ഗുണങ്ങള്‍ നല്കുന്നു. ഇത് മുടിയുടെ സ്വാഭാവിക നിറം നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു. അതോടൊപ്പം തന്നെ മുടിയിഴകളില്‍ അഴത്തില്‍ ഇറങ്ങിച്ചെന്ന് കറുപ്പിക്കുകയും ചെയ്യുന്നു. നമ്മുടെ ഇടയില്‍ തന്നെ നല്ലൊരു ശതമാനം ആളുകളും ഈ മിശ്രിതം ഉപയോഗിക്കുന്നു. മുടിയുടെ വേരുകളെ ശക്തിപ്പെടുത്തുന്നതോടൊപ്പം തന്നെ അകാലനരയെ പൂര്‍ണമായും ഇല്ലാതാക്കുന്നു. കൂടാതെ ഗുണങ്ങള്‍ ഓരോ ഇഴകള്‍ക്കും നല്‍കും എന്നതില്‍ സംശയം വേണ്ട.
മുടിക്ക് ആരോഗ്യവും കരുത്തും
മുടിയിഴകള്‍ക്ക് ആരോഗ്യവും കരുത്തും നല്‍കുന്നതിന് സഹായിക്കുന്നു ഈ മിശ്രിതം. ഇത് നിങ്ങളുടെ മുടിയില്‍ തേച്ച് പിടിപ്പിച്ച് അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയുന്നതിന് ശ്രമിക്കണം. ഇത് മുടിക്ക് തിളക്കവും കരുത്തും ആരോഗ്യവും നല്കുന്നു. ആഴ്ചയില്‍ രണ്ട് തവണ നിങ്ങള്‍ക്ക് ഇത് ഉപയോഗിക്കാവുന്നതാണ്. മുടിയുടെ എല്ലാ തരത്തിലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി നിങ്ങള്‍ക്ക് ഈ മിശ്രിതം ഉപയോഗിക്കാവുന്നതാണ്. ഇത് അധികം വിലയില്ലാത്ത വസ്തുക്കള്‍ ആയത് കൊണ്ട് തന്നെ ഉപയോഗിക്കുന്നതിനും എളുപ്പത്തില്‍ ലഭ്യമായതും ആണ്.
മുടിക്ക് തിളക്കം
എല്ലാ ഗുണങ്ങളും ഒരുമിച്ച് നല്‍കുന്നതാണ് ഈ മിശ്രിതം എന്നതില്‍ സംശയം വേണ്ട. നരച്ച മുടിയെ പൂര്‍ണമായും ഇല്ലാതാക്കുന്നതോടൊപ്പം തന്നെ ഇതിന്റെ ഉപയോഗം മുടിക്ക് തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. മുകളില്‍ പറഞ്ഞത് പോലെ ആഴ്ചയില്‍ രണ്ട് തവണ ഉപയോഗിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് നരയെ പൂര്‍ണ്ണമായും മാറ്റില്ലെങ്കിലും, മുടിയുടെ ആരോഗ്യവും രൂപവും നിലനിര്‍ത്താന്‍ ഇത് സഹായിക്കും. എല്ലാ തരത്തിലുള്ള മുടിയുടെ അസ്വസ്ഥതകളേയും ഇത് വഴി നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നു.



Click it and Unblock the Notifications