For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിറം നഷ്ടമാകാതിരിക്കാന്‍ മാര്‍ഗങ്ങള്‍

By Shanoob M
|

നമ്മുടെ വേനല്‍ക്കാലത്ത് ശരീര ചര്‍മം കറുക്കാതെ സൂക്ഷിക്കുക പ്രയാസകരമാണ്. എന്നാല്‍ വീട്ടിലിരുന്നു തന്നെ കുറഞ ചിലവില്‍ ഇവ സാധ്യമാണ്. സൂര്യതാപം ഏൽക്കുന്നത് സൂര്യ രശ്മികളുമായി മെലനിൻ ചേർച്ചക്കുറചുണ്ടാകുന്പോളാണ്. ശരീരം തണുക്കണമെന്നും, ഒരുപാടു ചൂട് ആണെന്നും ശരീരം തരുന്ന സൂചനയായാണ് അതുനെ കാണേണ്ടത്.

A

മെലനിൻ ശരീരത്തിലെ ഊഷ്മാവ് സംരക്ഷിക്കുന്നതിനാൽ , സാധാരണ എല്ലാം വ്രിത്തിയായി നടക്കുകയാണ് പതിവ്. അല്ലാത്ത പക്ഷം ഇത് ചർമത്തിലെ കാൻസറിലേക്ക് വരെ നീളാൻ സാധ്യത കാണുന്നു. നിർഭാഗ്യവശാൽ ഒരു സൂര്യതാപമേറ്റ ശേഷം മുറിവുണങ്ങുന്നിടം കൂടുതല്‍ കറുക്കാനുള്ള സാധ്യതയും.

നാരങ്ങ നീര്

നാരങ്ങ നീര്

നാരങ്ങ രണ്ടായി മുറിച്ച്, നാരങ്ങ നീര് ചര്‍മത്തില്‍ തേച്ചതിനു ശേഷം ഏതാനം മിനിറ്റുകള്‍ക്കു ശേഷം കഴുകി കളയുക.

വെള്ളരിക്ക, നാരങ്ങ നീര്, റോസ് വാട്ടര്‍

വെള്ളരിക്ക, നാരങ്ങ നീര്, റോസ് വാട്ടര്‍

ഇവ മൂന്നും ഓരോ ടേബിള്‍ സ്പൂണ്‍ സിക്‌സ് ചെയ്ത് ശരീരത്തില്‍ പുരട്ടുക

പച്ചകടലയും മഞ്ഞളും

പച്ചകടലയും മഞ്ഞളും

കുറച്ച് മഞ്ഞളില്‍ രണ്ട് ടേബിള്‍ സ്പൂണ്‍ പച്ചകടലയും അല്‍പം പാലും, ഒരു ടേബിള്‍ സ്പൂണ്‍ റോസ് വാട്ടറും മിശ്രിതമാക്കി, ശരീരത്തില്‍ പുരട്ടി 15 മുതല്‍ 20 മിനിട്ട് വരെ വക്കുക.

കടലപ്പരിപ്പ്, തക്കാളി, കറ്റാര്‍വാഴ

കടലപ്പരിപ്പ്, തക്കാളി, കറ്റാര്‍വാഴ

ഒരു ടേബിള്‍ സ്പൂണ്‍ കടലപ്പരിപ്പ വെള്ളത്തില്‍ കുഴച്ച മിശ്രിതമാക്കി , അതിനോട് കറ്റാര്‍വാഴയും , തക്കാളിയുടെ പേസ്റ്റും ചേര്‍ത്തി 30 മിനിട്ട് പുരട്ടി തണുത്ത വെള്ളത്തില്‍ കഴുകി കളയുക.,

തേനും പഴുത്ത പപ്പായയും

തേനും പഴുത്ത പപ്പായയും

അര കപ്പ് പപ്പായയും ഒരു ടേബിള്‍ സ്പൂണ്‍ തേനും 30 മിനിട്ട് സരീരത്തില്‍ പുരട്ടി തണുത്ത വെള്ളത്തില്‍ കഴുകി കളയുക..

ഓട്‌സ് പൊടിയും മോരും

ഓട്‌സ് പൊടിയും മോരും

മൂന്ന് ടബിള്‍ സ്പൂണ്‍ മോരും രണ്ട് ടബിള്‍ സ്പൂണ്‍ ഓട്‌സ് പൊടിയും മിശ്രിതമാക്കി വട്ടത്തില്‍ ചര്‍മത്തില്‍ പുരട്ടുക.

തൈരും തക്കാളി പിഴിഞ്ഞതും

തൈരും തക്കാളി പിഴിഞ്ഞതും

രണ്ടും ഓരോ ടേബിള്‍ സ്പൂണ്‍ വീധം ചേര്‍ത്തി 30 മിനിട്ട് പുരട്ടി വെള്ളത്തില്‍ കഴുകി കളയുക..

ഓറഞ്ചിന്റെ നീരും, തൈരും

ഓറഞ്ചിന്റെ നീരും, തൈരും

ഒരു ടേബിള്‍ സ്പൂണ്‍ ഓറഞ്ചിന്റെ നീര്‍ തൈരില്‍ ചേര്‍ത്തി 30 മിനിട്ട് പുരട്ടി വെള്ളത്തില്‍ കഴുകി കളയുക..

 9. പാല്‍പ്പാടയും സ്‌ട്രോബറിയും

9. പാല്‍പ്പാടയും സ്‌ട്രോബറിയും

5 സ്‌ട്രോബറി രണ്ട് ടേബിള്‍ സ്പൂണ്‍ പാല്‍പ്പാടയില്‍ .ചേര്‍ത്തി 30 മിനിട്ട് ശരീത്തില്‍ പുരട്ടുക

 ഉരുള കിഴങ്ങ് ജ്യുസും, നാരങ്ങ നീരും

ഉരുള കിഴങ്ങ് ജ്യുസും, നാരങ്ങ നീരും

ഒരു ഉരുള കിഴങ്ങില്‍ നിന്നും ജ്യുസെടുത്ത് ഒരു ടേബിള്‍ സ്പൂണ്‍ നാരങ്ങ നീരുസായ് ചേര്‍ത്തി 30 മിനിട്ട് ശരീത്തില്‍ പുരട്ടുക.

ചന്ദനകുഴമ്പ്

ചന്ദനകുഴമ്പ്

രാത്രി ഉറങ്ങും മുമ്പ് ചന്ദനകുഴമ്പ് തേക്കുകയും ഉണരുമ്പോള്‍ കഴുകി കളയുകയും ചെയ്യുക.

ചന്ദന പൊടിയും തേങ്ങാ വെള്ളവും

ചന്ദന പൊടിയും തേങ്ങാ വെള്ളവും

ഒരു ടേബിള്‍ സ്പൂണ്‍ ചന്ദന പൊടി തേങ്ങാ വെള്ളത്തില്‍ ചേര്‍ത്തി ശരീത്തില്‍ പുരട്ടുക.

കൈതചക്കയും തേനും

കൈതചക്കയും തേനും

കൈതചക്ക കുഴമ്പാക്കി തേനുമായി ചേര്‍ത്തി ശരീത്തില്‍ പുരട്ടുക..

മഞ്ഞളും പാലും

മഞ്ഞളും പാലും

മഞ്ഞളും പാലും കുഴമ്പാക്കി ശേരീത്തില്‍ പുരട്ടി നോക്കാം.

വിക്ക്‌സ് വേപ്പറപ്പ്

വിക്ക്‌സ് വേപ്പറപ്പ്

കറുക്കാതിരിക്കാന്‍ വിക്ക്‌സ് വേപ്പറപ്പ് തേക്കുന്നത് ഉപകാരപ്രദമാണെന്ന് തെളിയിക്കപെട്ടതാണ്.

ഇവയെല്ലാമാണ് വീട്ടിലിരുന്ന് കൊണ്ട് ചെയ്യാനാകുന്ന മാർഗങ്ങൾ. പ്രധിരോതമാണ് ചികിത്സയേക്കാൾ.അഭികാമ്യമെന്ന് എല്ലാവരും അഭിപ്രായപെടും പോലെ, നമുക്ക് NATURAL WHITE 7 IN ONE glowing fairness ക്രീം ഉപയോഗിക്കാം. അതിൽ 24 SPF ഉം ഉണ്ട്. ആയതിനാൽ അത് സൂര്യനില്‍ നിന്ന് ചർമത്തെ സംരക്ഷിക്കുന്നു.

പുറത്ത് ജോലി ചെയ്യിന്ന മിക്ക അളുകളുടേയും ചർമം കറുക്കാറുണ്ട്. ചിലർ ബോധപൂര്‍വം കറുപ്പിക്കാറും ഉണ്ടെങ്കിലും , ആദ്യ പറഞ്ഞ വിഭാടത്തിനു മറ്റു മാർഗങ്ങളില്ലാതാകുന്നു, അവർ വെയിലില്‍ ജോലി ചെയ്യാന്‍ നിർബന്ധിതരാകുന്നു, ശരീരത്ത് ലോഷൻ പുരട്ടാൻ മറന്നു പോകുന്നു. ചിലർ വെളിക്കാനുള്ള ചില താൽക്കാലിക സംവിധാനങ്ങളിൽ അഭയം പ്രാപൊക്കുകയും അത് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു.

എങ്ങനെ ഒഴിവാക്കാം.

എങ്ങനെ ഒഴിവാക്കാം.

മനുഷ്യന്‍ ഉള്ളിടത്തോളം അവൻ/അവൾ തന്റെ സൌന്ദര്യത്തിൽ ശ്രദ്ധാലുവായിരിക്കും. മുഖമാണ് ആദ്യം വരുന്നത് എന്നതിനാല്‍ തന്നെ, സൂര്യന്‍ ഏറ്റവും ശക്തമായി മുഖത്ത് ഏൽക്കുകയും ആ ഭാഗം കറുക്കുകയും ചെയ്യുന്നു. ശരീരത്തിലെ കയ്യും കാലും ഉൾപെടെ ഉള്ള അവയവങ്ങള്‍ മറ്റു നിറങ്ങളിലും കാണപെടുന്നു..

ഈ അവയവങ്ങള്‍ മറച്ചു വക്കുന്ന നമുക്ക് മുഖം മറക്കുക സാധ്യമാകില്ല.

മുപ്പത് മിനിട്ടോളം പുറത്ത് ചിലവഴിക്കുന്പോൾ നാം കറുക്കുന്ന സാഹചര്യം ഉണ്ടാകുന്നു. ഇത് പിന്നിട് കണ്ണാടിയുടെ മുന്നില്‍ നിന്നാണ് മനസിലാകുക. ആ സമയത്ത്, സൌന്ദര്യ വർദ്ധകവസ്തുകളിൽ അഭയം പ്രാപിക്കുക പ്രയാസമാണു, പ്രത്യേകിച്ചും പുരുഷന്മാര്‍ക്ക്.

 എന്ത് കൊണ്ടാണ് കറുക്കുന്നത്

എന്ത് കൊണ്ടാണ് കറുക്കുന്നത്

ഒരുപാടു ആളുകൾ ചർമം കറുക്കുന്നതിനായി ബീച്ചുകളിലും മറ്റും സമയം ചിലവഴിക്കും. കറുക്കുന്നതിനായി അതിന്റെ വാണിജ്യ ഇടത്തിൽ അഭയം നേടി, കറുക്കുവാനുള്ള കിടക്കയില്‍ കിടക്കുന്നത്, അൾട്രാ വയലറ്റ് രശ്മികള്‍ ഏൽക്കലും സാധാരണമാണ്.

അൾട്രാ വയലറ്റ് രശ്മികളോട് ഇടപഴകുന്പോള്‍ കറുക്കുന്നത് സ്വാഭാവികമാണ്. ശരീരം സ്വയം സ്വീകരിക്കുന്ന നിറമാണത്. സൂര്യ രശ്മികൾ ശരീരത്തിൽ മെലാനിന്റെ അളവ് കൂട്ടുന്നു. കോശങ്ങളിലെ മെലനോസൈറ്റ്സ് ആണ് മെലാനിന്‍ ഉണ്ടാകുന്നത്.

 എന്ത് കൊണ്ടാണ് കറുക്കുന്നത് അനാഘർഷണമാകുന്നത്?

എന്ത് കൊണ്ടാണ് കറുക്കുന്നത് അനാഘർഷണമാകുന്നത്?

ശരീരത്തിലെ ഏത് ഭാഗമാണ് കറുക്കുന്നതെന്ന് കണ്ടെത്തുക പ്രയാസമാണ്. മുഖമാണ് പ്രധാനമായ് ആദ്യം കറുക്കുന്ന ഭാഗം. ചില സാഹചര്യങ്ങളിൽ ഒരാളുടെ മുഖത്തിന്റെ ഒരു ഭാഗം മാത്രം സൂര്യ രശ്മികൾ നേരിട്ടേൽക്കാൻ സാധ്യത ഉണ്ട്, അതിനാല്‍ ആ ഭാഗം മാത്രം കറുക്കുകയും ചെയ്യും.കണ്ണുകൾക്ക് ചുറ്റും, ചെവിയുടെ അടുത്ത് തുടങ്ങിയ മുഖത്തെ ചില ഭാഗങ്ങൾ കറുക്കാതെയും ഇരിക്കാറുണ്ട്.

ചില സാഹചര്യങ്ങളിൽ കറുത്ത ചർമം അഗ്രഹിക്കുന്നുണ്ടാകില്ല, അവർ ചർമം വെളുക്കുവാൻ ആഗ്രഹിക്കും. അത് പോലെ കല്യാണം തുടങ്ങിയ പ്രധാന ആഘോഷങ്ങൾ വരുന്ന വേലയിലും സുന്ദരമായിരിക്കാൻ ആളുകാളാഗ്രഹിക്കും.

English summary

remedies-to-remove-sun-tan-instantly

Tanning is something that happens inevitably. You go outside in the sun, you get tanned, even if you use a lot of sunscreen lotion to avoid it.
Story first published: Thursday, June 14, 2018, 17:14 [IST]
X
Desktop Bottom Promotion