For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങൾ ഇത്തരം മേക്കപ്പ് തെറ്റുകൾ വരുത്താറുണ്ടോ?

നിങ്ങൾ വരുത്തുന്ന മേക്കപ്പ് തെറ്റുകൾ

|

ശരിയായ രീതിയിൽ മേക്കപ്പ് ചെയ്താൽ ഈ പ്രശ്നങ്ങൾ ഒഴിവാക്കാവുന്നതേയുളളൂ. ചർമത്തിന് ഇണങ്ങുന്ന മേക്കപ്പ് ഉൽപന്നങ്ങൾ തിരഞ്ഞെടുക്കുക. അവ ശരിയായ രീതിയിൽ ഉപയോഗിക്കുക. നല്ല പെർഫെക്ട് ലുക് കിട്ടാൻ മറ്റൊന്നും വേണ്ട.ആകര്‍ഷകമായ മേക്കപ്പ് ഒരു കലയാണെന്നു മറക്കേണ്ട.

mkup

മേക്ക് ഓവര്‍ ചെയ്യുന്നത് മുഖത്ത് ഒരു മുഖം അണിയുന്നതു പോലെയാവരുത്. മേക്കപ്പ് ചെയ്യും മുമ്പ് പല കാര്യങ്ങള്‍ ശ്രദ്ധിക്കണം. മുഖത്ത് ഒരുക്കം നടത്തുന്നതു മാത്രമല്ല മേക്കപ്പ്. നിങ്ങൾ ഇത്തരം മേക്കപ്പ് തെറ്റുകൾ വരുത്താറുണ്ടോ?

കോക്റ്റയിൽ വേളയിൽ നിങ്ങൾ വെള്ളം ഒഴിവാക്കുന്നു

കോക്റ്റയിൽ വേളയിൽ നിങ്ങൾ വെള്ളം ഒഴിവാക്കുന്നു

റെഡ് വൈൻ പല്ലിന് നിറവ്യത്യാസം ഉണ്ടാക്കുന്നതാണ്.വെള്ള വൈനിൽ ആസിഡും ടാനിനും അടങ്ങിയിരിക്കുന്നു.ഇത് പല്ലിലെ ഇനാമലിനെ പെട്ടെന്ന് കേടുവരുത്തും.മദ്യം നിങ്ങളുടെ വായ വരണ്ടതാക്കുന്നു.അതായത് ബാക്ടീരിയയെയും മറ്റും നീക്കാനുള്ള ഉമിനീർ കുറവാണ് എന്നർത്ഥം.പല്ലിനെ സംരക്ഷിക്കാനായി ഓരോ തവണ കുടിച്ച ശേഷവും വായ കഴുകുക

സ്ത്രീകൾ പൂളിൽ വരണ്ടമുടിയോടെ നീന്തുന്നു

സ്ത്രീകൾ പൂളിൽ വരണ്ടമുടിയോടെ നീന്തുന്നു

പൂളിലെ വെള്ളത്തിലെ രാസവസ്തുക്കൾ നിങ്ങളുടെ മുടിയെ നശിപ്പിക്കും.നിങ്ങളുടെ മുടി ഉണങ്ങിയ സ്പോഞ്ച് എന്ന് വിചാരിക്കുക.നിങ്ങൾ നീന്തുന്നതിനു മുൻപ് നനയ്ക്കുമ്പോൾ പൂളിലെ പോലെ അത് നനയില്ല.നീന്തിയ ശേഷം ഷാമ്പൂ ഉപയോഗിച്ച് മുടി കഴുകുക

സ്ത്രീകൾ മുടി കഴുകുന്നു

സ്ത്രീകൾ മുടി കഴുകുന്നു

നിങ്ങൾ ഷാമ്പൂ കൂടുതലാണോ കുറിച്ചാണോ ഉപയോഗിക്കുന്നത്

ഷാമ്പൂ നിങ്ങളുടെ തലയിലെ പ്രകൃതിദത്ത എണ്ണയെ നശിപ്പിക്കുന്നു.ഇത് കൂടുതലായാൽ വരണ്ട മുടിയാകും.അതിനാൽ മുടിയുടെ സ്വഭാവം അനുസരിച്ചു എപ്പോഴെല്ലാം ഷാമ്പൂ ഇടണമെന്ന് തീരുമാനിക്കുക.നീളൻ മുടിയിൽ അഴുക്കും പൊടിയും ഉണ്ടെങ്കിൽ ദിവസവും ഷാമ്പൂ ഇടാവുന്നതാണ്.എന്നാൽ വിദഗ്ദ്ധർ പറയുന്നത് 2 -3 ദിവസത്തിൽ ഇട്ടാൽ മതിയെന്നാണ്.ചുരുണ്ട കട്ടിയുള്ള മുടിയെങ്കിൽ ആഴ്ചയിൽ ഇടയ്ക്കിടയ്ക്ക് ചെയ്താൽ മതിയാകും.നേർത്ത മടിയുള്ളവർ മാസത്തിൽ ഒന്നോ രണ്ടോ തവണ കഴുകിയാൽ മതി.നിങ്ങളുടെ മുടിക്കാവശ്യമായ വസ്തുക്കളും രീതിയും ഹെയർ സ്റ്റയിലിസ്റ്റിനോട് ചോദിച്ചു മനസ്സിലാക്കുക

മുടിയിൽ കണ്ടീഷണർ ഇടുന്നു

മുടിയിൽ കണ്ടീഷണർ ഇടുന്നു

നിങ്ങൾ കണ്ടീഷണർ ഒഴിവാക്കാറുണ്ടോ

സമയമില്ല അല്ലെങ്കിൽ മുടിക്ക് ഭാരം കൂടും എന്ന് കരുതി കണ്ടീഷണർ പലരും ഒഴിവാക്കാറുണ്ട്.എന്നാൽ അതില്ലെങ്കിൽ മുടി വരണ്ടതാക്കും.അതിനാൽ നല്ല ആരോഗ്യമുള്ള മുടിക്കായി ലഖുവായ കണ്ടീഷണർ ഓരോ തവണ മുടി കഴുകിയ ശേഷവും ഉപയോഗിക്കുക.മുടിയുടെ അറ്റത്തു പുരട്ടിയ ശേഷം വിരലുകൾ ഉപയോഗിക്കുക

തുടയ്ക്കാൻ കോട്ടൺ

തുടയ്ക്കാൻ കോട്ടൺ

നിങ്ങൾ ചെവി തുടയ്ക്കുന്നു,നിങ്ങൾക്കിത് നല്ലതായി തോന്നുമെങ്കിലും കോട്ടൺ ചെവിയിലെ വാക്സ് കൂടുതലായി പുറന്തള്ളും.അത് ഇയർ ഡ്രമ്മിനെയും ചെറിയ എല്ലുകളെയും നശിപ്പിക്കും.അപ്പോൾ എങ്ങനെ ഇയർ വാക്സ് വൃത്തിയാക്കും ?ശരിക്കുംനമ്മൾ ഇത് വൃത്തിയാക്കേണ്ടതില്ല.നമ്മുടെ ശരീരം തന്നെ വേണ്ടത് ചെയ്തുകൊള്ളും.നിങ്ങളുടെ ചെവി നിറഞ്ഞതായി തോന്നുന്നുവെങ്കിൽ ,അല്ലെങ്കിൽ ചെവിയിൽ മുഴക്കമോ കേൾക്കാൻ ബുദ്ധിമുട്ടോ ഉണ്ടെങ്കിൽ ഡോക്ടറെ സമീപിക്കുക.അവർ സുരക്ഷിതമായി ചെവി വൃത്തിയാക്കിത്തരും

ഡിയോഡറന്റ്

ഡിയോഡറന്റ്

വിയർക്കാതിരിക്കാൻ നിങ്ങൾ ഡിയോഡറന്റ് ഉപയോഗിക്കുമ്പോൾ അത് ദുർഗന്ധവും ,സ്റ്റിക്കിയും ആകുന്നുവെങ്കിൽ ആന്റി പെർസ്‌പിറന്റ് ആണ് നിങ്ങൾ ഉപയോഗിക്കേണ്ടത്.ഇത് വിയർക്കുമ്പോഴുള്ള നനവ് നീക്കുന്നു.നിങ്ങൾ രാവിലെ കുളിച്ചതിനുശേഷം ഫ്രഷ് ആയി ഇത് ഇടുന്നുവെങ്കിൽ നിർദ്ദേശങ്ങൾ വായിക്കുക.ചില ഉത്പന്നങ്ങൾ രാത്രി ഉപയോഗിക്കേണ്ടതായിരിക്കും.രാവിലെ ഇത് ചർമ്മം വരണ്ടതാക്കും.കൈകൾ വിയർക്കുന്നുവെങ്കിലും ഇത് ഉപയോഗിക്കാവുന്നതാണ്.

സ്ത്രീകൾ പെഡിക്യൂർ ചെയ്യുന്നു

സ്ത്രീകൾ പെഡിക്യൂർ ചെയ്യുന്നു

പെഡിക്യൂറിനു മുൻപ് നിങൾ ഷേവ് ചെയ്യാറില്ലേ?നിങ്ങളുടെ കാലിലെ മുടി നീക്കുമ്പോൾ നെയിൽ ടെക്‌നീഷ്യനെ സമീപിക്കാറില്ല.നിങ്ങൾ ഷേവ് ചെയ്യുമ്പോൾ കാലിൽ ചെറിയ മുറിവുകൾ ഉണ്ടാക്കും.ഇത് കാലിൽ ബാക്ടീരിയ അണുബാധയുണ്ടാക്കും.അതിനാൽ പെഡിക്യൂറിനു 24 മണിക്കൂറിനു മുൻപ് ഷേവ് ചെയ്യരുത്.നിങ്ങളുടെ അസ്തെറ്റിഷനെ ക്യൂട്ടിക്കിൾ മുറിക്കാൻ അനുവദിക്കരുത്.അത് അണുബാധയുണ്ടാക്കും

പുരുഷന്മാർ മുഖത്തു ഷേവ് ചെയ്യുന്നു

പുരുഷന്മാർ മുഖത്തു ഷേവ് ചെയ്യുന്നു

റേസർ ഉപയോഗിച്ച് വലിക്കരുത്

നിങ്ങൾ പഴയ റേസർ ഉപയോഗിച്ച് ഷേവ് ചെയ്യുമ്പോൾ മൃദുവാകാനായി പലവട്ടം ചെയ്യേണ്ടിവരും.ഇത് ചർമ്മത്തിൽ മുറിവും,ചൊറിച്ചിലും,അണുബാധയും ഉണ്ടാക്കും.5 -7 തവണ ഷേവ് ചെയ്തശേഷം ബ്ലേഡ് മാറ്റുന്നതാണ് നല്ലത്.

സ്റ്റീം ഷവർ

സ്റ്റീം ഷവർ

നീരാവിയിൽ ഷവർ ചെയ്യുമ്പോൾ ചർമ്മം വരളുന്നു.നിങ്ങൾക്ക് എക്സിമ ഉണ്ടെങ്കിൽ ഇത് മുറിവ് വലുതാകും.അതിനാൽ നീണ്ട,ഹോട്ട് ഷവറുകൾ ഒഴിവാക്കുക.കൂടുതൽ ചൂടാവുകയാണെങ്കിൽ ചർമ്മം ചുവപ്പാകുകയും കുളിച്ചു കഴിഞ്ഞാലും ചൂട് നിൽക്കുകയും ചെയ്യും.

പുരുഷന്മാർ മുഖം കഴുകുന്നത്

പുരുഷന്മാർ മുഖം കഴുകുന്നത്

നിങ്ങൾ മുഖം ഉരസാറുണ്ടോ?നിങ്ങൾ മുഖം കഴുകിയിട്ട് തുണി ഉപയോഗിച്ച് ഉരസരുത്.ചർമ്മത്തിന് വിരൽ ഉപയോഗിച്ചുള്ള മൃദുവായ മസാജുകളാണ് ആവശ്യം.ഒപ്പം മൈൽഡ് ക്ലൻസറും.ദിവസവും ഒന്നോ രണ്ടോ പ്രാവശ്യം ചെറു ചൂടുവെള്ളത്തിലോ തണുത്ത വെള്ളത്തിലോ കഴുകുക.നിങ്ങളുടെ ക്ലെൻസറിന്റെ ലേബൽ പരിശോധിക്കുക.അതിൽ ആൽക്കഹോളും മറ്റും അടങ്ങിയിട്ടുണ്ടെങ്കിൽ ഒഴിവാക്കുക.

സ്ത്രീകൾ ഫെയിസ് ക്രീം നിലനിർത്തുന്നു

സ്ത്രീകൾ ഫെയിസ് ക്രീം നിലനിർത്തുന്നു

നിങ്ങളുടെ മുഖത്ത് ക്ലൻസറിനു പുറമെ ഡെര്മറ്റോളജിസ്റ്റ് പറയുന്ന മോയ്സ്ച്ചുറൈസറും,സൺസ്‌ക്രീനും എസ് പി എഫ് 30 അതിൽ കൂടുതലോ ഉള്ളത് ഉപയോഗിക്കുക.സീറം വിലകൂടിയതും വലിയ ഗുണമില്ലാത്തതുമാണ്.ടോണർ ചർമ്മത്തെ വരണ്ടതും അസുഖകരവുമാക്കുന്നു.മുഖക്കുരു ഉണ്ടെങ്കിൽ സാലിസിലിക് ആസിഡും ബെൻസെയ്ൽ പെറോക്സൈഡും ഉപയോഗിക്കരുത്.മറ്റു മുഖക്കുരു ചികിത്സകൾക്ക് ഡെര്മറ്റോളജിസ്റ്റിനെ സമീപിക്കുക

കൈയിൽ പിടിക്കുന്ന ബാർ സോപ്പുകൾ

കൈയിൽ പിടിക്കുന്ന ബാർ സോപ്പുകൾ

നിങ്ങളുടെ സെൻസിറ്റിവ് ഭാഗങ്ങളായ യോനിയിലും മറ്റും കഠിനമായ സോപ്പുകളോ മറ്റോ ഉപയോഗിക്കരുത്.അവ ആ ഭാഗത്തെ ബാക്ടീരിയകളുടെ സന്തുലനത്തെ ബാധിക്കും.തുടയ്ക്കാൻ ഉപയോഗിക്കുന്ന മണമുള്ള വസ്തുക്കൾ,യോനിയിൽ ഉപയോഗിക്കുന്ന ഡിയോഡറന്റുകൾ എന്നിവയ്ക്കും ഇത് ബാധകമാണ്.മണമില്ലാത്ത,പ്ലെയിനായ സോപ്പുപയോഗിച്ചു മൃദുവായി ഈ സ്ഥലങ്ങൾ വൃത്തിയാക്കുക

English summary

Beauty Make Up Mistakes

You may made a number of mistakes regarding make ups, but it’s a time to know about it and stop it.
X
Desktop Bottom Promotion