Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
സുന്ദരിയാകാന്‍ ഇനി ഒച്ച് തെറാപ്പി
ഒച്ചുകളെ അറപ്പുള്ളവര്‍ ഒന്നു ശ്രദ്ധിക്കുക..സൗന്ദര്യം ഉണ്ടാ ക്കാന്‍ ഒച്ച് തെറാപ്പി നിങ്ങള്‍ക്ക് ചെയ്യേണ്ടിവരും. സൗന്ദര്യം വര്‍ധിക്കുമെന്ന് പറഞ്ഞാല്‍ ഈ അറപ്പൊക്കെ പമ്പ കടക്കില്ലേ.. സൗന്ദര്യം കൂട്ടാന്‍ എന്തും ചെയ്യുന്ന സുന്ദരിമാര്‍ക്ക് ഒച്ചു കൊണ്ടുള്ള ഫേഷ്യല്‍ ചെയ്യാതിരിക്കാനാവില്ല.
മുഖത്തെ മൃതകോശങ്ങളെ അകറ്റി, മുഖക്കുരുവിന് കാരണമായ അഴുക്ക് അടിഞ്ഞുകൂടുന്ന ചെറു സുഷിരങ്ങള്‍ അടച്ച് യൗവനം തിരികെ പിടിക്കാന്‍ സെക്കന്‍ഡ് സമയം മതി. ഒച്ചുകളെ വെറും അഞ്ച് മിനിട്ട് മുഖത്ത് വിഹരിക്കാന്‍ അനുവദിച്ചാല്‍ മതി.

ഒച്ചുകളുടെ ശരീരത്തില്‍ നിന്നും പുറത്തുവരുന്ന പശപോലുള്ള ദ്രവം നിര്‍ജ്ജീവമായ കോശങ്ങള്‍ നീക്കം ചെയ്യുന്നതിന് സഹായിക്കും. കൂടാതെ വെയിലേറ്റുണ്ടാകുന്ന കറുത്തപാടുകളും മാറും. മുഖത്തു ഈര്‍പ്പം നിലനിര്‍ത്താനും വാര്‍ദ്ധക്യ ബാധയെ തടയാനും ഇതിനു സാധിക്കും.
സൗന്ദര്യം കൂട്ടും ചില വിദ്യകള്‍..
ഒച്ചുകളുടെ ശരീരത്തില്‍ നിന്നും പുറത്തു പോകുന്ന ദ്രവം നൂറു ശതമാനം ശുദ്ധമാണ്. ഇത് പല ചര്‍മ പ്രശ്നങ്ങളും മാറ്റിതരും. ഒച്ചുകള്‍ മുഖത്തൂടെ വിഹരിക്കുമ്പോള്‍ ഫേസ് മസാജും നടക്കുന്നു.



Click it and Unblock the Notifications
