Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
31ല്‍ സ്ത്രീ ഏറ്റവും സുന്ദരി
Beauty
oi-Saritha
By Veena

ഷോപ്പിങ് ചാനലായ ക്യുവിസി നടത്തിയ ഒരു പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. സ്ത്രീകളും പുരുഷന്മാരുമടക്കം രണ്ടായിരത്തിലേറെ പേര് സര്‍വെയില്‍ പങ്കെടുത്തു. ഒരു പതിനേഴുകാരിയേക്കാള് 31കാരിക്ക് പുരുഷന്മാരെ എല്ലാ അര്‍ഥത്തിലും ആകര്‍ഷിക്കാന്‍ കഴിയുന്നുവെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
കാണുന്ന കാഴ്ച മാത്രമല്ല സൗന്ദര്യം. അതിനോടൊപ്പം വ്യക്തിത്വവും ആത്മവിശ്വാസവും കൂടി ഇഴുകി ചേരുന്നതോടെ മാത്രമേ സൗന്ദര്യം അതിന്റെ പരിപൂര്‍ണ അര്ത്ഥത്തിലെത്തൂ കമ്പനിയുടെ മാര്‍ക്കറ്റിങ് ഡയറക്ടര്‍ സൂയി ലീസണ്‍ പറഞ്ഞു.
Comments
English summary
31ല്‍ സ്ത്രീ ഏറ്റവും സുന്ദരി | Woman, Which Age, Most Beautiful, സൗന്ദര്യം, പെണ്‍കുട്ടി
Story first published: Sunday, September 25, 2011, 12:23 [IST]
Other articles published on Sep 25, 2011



Click it and Unblock the Notifications
