Latest Updates
-
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ
സ്ത്രീകള്‍ക്ക് വെണ്മയുടെ അഴക്

വെള്ളക്കു തന്നെ പല വകഭേദങ്ങളുമുണ്ട്. ഓഫ് വൈറ്റ് കളര്‍ എന്നറിയപ്പെടുന്ന വെളുപ്പ് മുതല്‍ തെളിഞ്ഞ വെളുപ്പു വരെ. വാങ്ങുന്നതിനു മുന്‍പ് നിങ്ങള്‍ക്കാവശ്യമുള്ള വെളള തന്നെയാണോയെന്ന് ഉറപ്പുവരുത്തുക. ചാരനിറത്തിലുള്ള ഷര്‍ട്ട് വാങ്ങുന്നത് ഒഴിവാക്കുക. ഇത് നിങ്ങളുടെ നിറത്തെ ഇരുണ്ടതാക്കും.
ശരിയായ അളവിലുള്ള ഷര്‍ട്ട് നോക്കിവാങ്ങുക. ചെറിയതും ഇറുകിയതുമായ ഷര്‍ട്ടുകള്‍ വണ്ണം കൂടുതല്‍ തോന്നിക്കും.
കോട്ടന്‍ ഷര്‍ട്ടുകള്‍ വാങ്ങുന്നതായിരിക്കും കൂടുതല്‍ നല്ലത്. ഇവ കൂടുതല്‍ നാള് പുതുമയോടെ നിലനില്ക്കും.
കോളറുള്ള ഷര്‍ട്ടുകളാണ് എടുപ്പു തോന്നിക്കുവാന്‍ നല്ലത്.
ഷര്‍ട്ടുകള്‍ കക്ഷത്തില്‍ ഇറുക്കമനുഭവപ്പെടുന്നവയായിരിക്കരുത്. കയ്യുകളും പാകത്തിനുളളതു നോക്കി വാങ്ങുക.
വെളള ഷര്‍ട്ട് ധരിക്കുമ്പോള്‍ അടിവസ്ത്രവും ഇളം നിറത്തിലുള്ളതായിരിക്കണം. ചര്‍മത്തിന്റെ നിറത്തോടു ചേര്‍ന്ന അടിവസ്ത്രം ധരിക്കാന്‍ ശ്രദ്ധിക്കുക.
അല്പം അയവുള്ള ഷര്‍ട്ടാണെങ്കില്‍ ബട്ടനുകള്‍ക്കിടയിലൂടെ ശരീരഭാഗങ്ങള്‍ പുറത്തു കാണുന്നത് തടയും. അല്പം കട്ടിയുള്ള മാലകളിട്ടാലും ബട്ടനുകള്ക്കിടയിലുള്ള വിടവുകള്‍ പുറത്തുകാണില്ല.
വെളള ഷര്‍ട്ട് എപ്പോഴും വൃത്തിയായി കഴുകി, കറ പറ്റാതെ സൂക്ഷിക്കണം.



Click it and Unblock the Notifications
