Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
പുരുഷന്മാര്ക്കും പുരികം ഭംഗിയാക്കാം

ചില പുരുഷന്മാര്ക്ക് നല്ല പുരികങ്ങളായിരിക്കും ഉള്ളത്. ചിലര്ക്കാകട്ടെ, രോമങ്ങള് നിറഞ്ഞ് കട്ടികൂടിയ പുരികങ്ങളും. കൂട്ടുപുരികങ്ങളൊഴിവാക്കാനും ചിലര് പുരികം ഷേപ്പു ചെയ്യാറുണ്ട്.
പുരുഷന്മാരുടെ പുരികം ഷേപ്പു ചെയ്യുന്നത് സ്ത്രീകളുടെ പുരികം ചെയ്യുന്നതു പോലെയല്ല.
കൂടുതല് കട്ടികുറച്ച് പുരികം ഷേപ്പു ചെയ്യുന്നത് പുരുഷന്മാര്ക്ക് വൃത്തികേടായിരിക്കും.
കൂട്ടുപുരികം മാറ്റി ബാക്കിയുള്ള പുരികം സ്വാഭാവികമായി നിറുത്തുക. നെറ്റിയിലെ രോമങ്ങളും വേണമെങ്കില് നീക്കം ചെയ്യാം.
സ്ത്രീകള്ക്കു ചെയ്യുന്നതുപോലെ വളച്ച് പുരുഷന്മാരുടെ പുരികം ഷേപ്പു ചെയ്യരുത്. അത് നിവര്ന്നിരിക്കുന്നതായിരിക്കും നല്ലത്.
പുരുഷന്മാരുടെ പുരികം ഷേപ്പു ചെയ്യാന് ടീസേഴ്സ് ഉപയോഗിക്കുന്നത് നല്ലതാണ്. തെന്നിപ്പോകാതെ മുടി നീക്കം ചെയ്യാന് ഇത് സഹായിക്കും.
പുരികളുടെ മുകളിലും താഴെയുമായി എന്തെങ്കിലും ക്രീം പുരട്ടി വാക്സ് ചെയ്യുന്നതും നല്ല മാര്ഗമാണ്.



Click it and Unblock the Notifications
